Big Story
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാല്‍ കൊന്നുകളയുമെന്ന് ആര്‍എസ്എസ്; സംഘപരിവാര്‍ ഗുണ്ടാ നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് പീപ്പിള്‍
കൊടുങ്ങല്ലൂർ നിന്ന് പോയ ആര്‍എസ് എസ് സംഘത്തിന്റെ നേതാവ് ആണ് അജേഷ് കക്കറ....
സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനാണ് സ്റ്റേ ചെയ്തത്....
ഭക്തരെ തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്യുന്നത് ആരാധനാലയങ്ങളുടെ പവിത്രതയ്ക്ക് ചേര്‍ന്നതാണോ?....
ലോക്സഭാ സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാനായത് 6 സീറ്റുകളില്‍ മാത്രം.....
വിഷയത്തിൽ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് ഗവർണർ പ്രതിപക്ഷ നേതാവിന് നൽകിയ മറുപടിയിലാണ് വ്യക്തമാക്കിയത്....
മോദി സര്‍ക്കാര്‍ നശിപ്പിച്ച സാമ്പത്തിക രംഗത്തെ രക്ഷിച്ചെടുക്കാനാണ് മറ്റ് ഫണ്ടുകളില്‍ കൈയിടുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി....
ആർ എസ് എസിന് ശബരിമലയുടെ പവിത്രത നില നിർത്തലല്ല ഉദ്ദേശ്യം മറിച്ച് കലാപഭൂമി ആക്കലാണ്.....
ശബരിമലയില്‍ അയ്യപ്പ ഭക്തനായ യുവാവിന് നേരെ സംഘപരിവാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു....
എന്നാല്‍ സ്ത്രീയ്ക്ക് 50 വയസ്സുകഴിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി....
കേസ് രജിസ്റ്റര്‍ ചെയ്‌ത് ഒരു ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു....
ലീഗിന്റെ ആരോപണം പൊട്ടാത്ത പടക്കമെന്നും മന്ത്രി പറഞ്ഞു....
ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററായ ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം....
തീർത്ഥാടകരെയും മാധ്യമ പ്രവർത്തകരെയും സുരക്ഷാ പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് ശേഷമായിരിക്കും കടത്തി വിടുന്നത്....
മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു....
സമൂഹം ഉപേക്ഷിച്ച അന്ധവിശ്വാസങ്ങൾ തിരികെ കൊണ്ട് വരാൻ ശ്രമമെന്നും മുകുന്ദൻ. ശബരിമലക്ക് പോകാൻ താൽ പര്യമുള്ള സ്ത്രീകൾ പോകട്ടെയെന്നും എം മുകുന്ദൻ....
40 ലക്ഷം അംഗങ്ങളെ പ്രതിനീധീകരിച്ച് 23 സംസ്ഥാനങ്ങളില്‍ നിന്നായി 665 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു....
ഇതോടെ 192 മത്സ്യത്തൊഴിലാളികളുടെ ജീവിതാഭിലാഷം പൂവണിഞ്ഞു....
പുനഃപരിശോധന ഹര്‍ജി നവംബര്‍ 13 ന് പരിഗണിക്കും....
10.30 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേരുന്നയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും....
കെപിസിസിയുടേത് വൈകാരികത പരിഗണിച്ചുകൊണ്ടുള്ള നിലപാടാണെന്നും രാഹുല്‍ ഗാന്ധി....
സംസ്ഥാന മന്ത്രിമാർ,എം പി മാർ,എം എൽ എ മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും....
സുപ്രീംകോടതിയോടും ഭരണഘടനയോടും ഉള്ള ആദരവില്ലായ്മ അമിത് ഷാ നിര്‍ലജ്ഞം തുറന്ന് പ്രകടിപ്പിച്ചുവെന്നും പൊളിറ്റ് ബ്യൂറോ....