Big Story

ശ്രീലങ്കയില്‍ അട്ടിമറി; റെനില്‍ വിക്രമ സിംഗേയ്ക്ക് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായി; മഹിന്ദ രജപക്സെ പുതിയ പ്രധാനമന്ത്രി

കൂട്ടുകക്ഷി സര്‍ക്കാറില്‍ നിന്ന് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി പിന്‍മാറി....

കേന്ദ്രത്തിന് തിരിച്ചടി; സിബിഐയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗോഗോയ് ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്....

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്ത സംഭവം; അലോക് വര്‍മ്മയുടെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രി, ചീഫ്ജസ്റ്റിസ് പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുക ....

മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയായി; കേരള പുനർനിർമാണ ഉപദേശക സമിതിയുടെ ആദ്യയോഗം ഇന്ന്

പദ്ധതികള്‍ സംബന്ധിച്ച് ഉപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് ഉപദേശക സമിതിയുടെ മുഖ്യ ചുമതല....

ശബരിമല കയറാനുള്ള തീരുമാനം ഉപേക്ഷിച്ച് മഞ്ജു മടങ്ങി

ഇവരുടെ മേല്‍ ക്രിമിനല്‍ കേസുള്ളതിനാല്‍ സുരക്ഷ നല്‍കാന്‍ സാധിക്കില്ലെന്നും നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു....

നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട; പറഞ്ഞ വാക്കിനു വിലയില്ലാത്ത പ്രധാനമന്ത്രി ഏതു സ്ഥാനത്തിരുന്നിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രി

കേരളം ആരുടെ മുന്നിലും തോൽക്കാൻ തയ്യാറല്ലെന്നും നമുക്ക് നമ്മുടെ നാട് നിർമ്മിച്ച മതിയാകൂ എന്നും പിണറായി വിജയൻ പറഞ്ഞു....

‘ശബരിമലയെ കലാപഭൂമിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നു പിണറായി; ക്ഷേത്രപ്രവേശനത്തിന് സുരക്ഷ ഒരുക്കണമെന്നു വ്യക്തമാക്കി കേന്ദ്രം സംസ്ഥാനത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു’

ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി....

യുവതികള്‍ മടങ്ങി; പൊലീസ് സംരക്ഷണത്തോടെയാണ് ഇവര്‍ മലയിറങ്ങുന്നത്

പൊലീസ് സംരക്ഷണത്തോടെയാണ് ഇവര്‍ മലയിറങ്ങുന്നത്.....

‘എന്താ ശ്രീധരന്‍ പിള്ളേ നിങ്ങളുടെ പരിപാടി’; ബിജെപിയുടെ കലാപശ്രമത്തിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി

തെറ്റ് പറ്റിയെന്ന് ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള തുറന്ന് പറയണമെന്നും മന്ത്രി....

ചരിത്രത്തിലേക്ക് നടന്നുകയറാന്‍ സുഹാസിനി; വനിത റിപ്പോര്‍ട്ടര്‍ പൊലീസ് സംരക്ഷണത്തില്‍ മലകയറുന്നു

ന്യൂയോര്‍ക്ക് ടെെംസിന്‍റെ ദില്ലി റിപ്പോര്‍ട്ടറാണ് സുഹാസിനി....

Page 1180 of 1253 1 1,177 1,178 1,179 1,180 1,181 1,182 1,183 1,253