Big Story
ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം; കേരളത്തിലേക്ക് പ്രവേശിക്കരുത്; പാസ്പോര്‍ട്ട് കെട്ടിവെക്കാനും നിര്‍ദ്ദേശം
രണ്ടാഴ്ചയ്ക്കൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശം....
രാജിക്കത്ത് ഇമെയില്‍ വഴി നരേന്ദ്രമോദിക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.....
നടി സംഘടനയ്ക്ക് പുറത്തും കുറ്റാരോപിതനായ ദിലീപ് എന്ന നടന് അകത്തുമെന്നതാണ് നിലവിലത്തെ സ്ഥിതി....
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷന്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.....
അപ്പോളോ ബ്രൂവറീസിന്റെ അപേക്ഷ നിഷേധിച്ചതിനെ ചൊല്ലി തെറ്റിധാരണ പരത്താന്‍ വീണ്ടും പ്രതിപക്ഷ നീക്കം....
ഒഡീഷയുടെ തെക്ക് കിഴക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ ജില്ലകളിലും കനത്ത മഴപെയ്യുന്നുണ്ട്....
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടപടിയെന്ന ദേശേര്‍ കഥയുടെ വാദം പരിഗണിച്ചാണ് ത്രിപുര ഹൈക്കോടതിയുടെ ഇടപെടല്‍.....
സര്‍ക്കാര്‍ തനിക്കൊപ്പമാണെന്ന് വ്യക്തമായി ഇത് തന്റെ പോരാട്ടങ്ങള്‍ക്ക കരുത്തായെന്നും നമ്പി നാരായണന്....
കേരളം ആർഎസ്എസിന് വിധേയപ്പെടാൻ പോകുന്നില്ലെന്നും കോടിയേരി ....
ശബരിമല സ്ത്രീ പ്രവേശനവുമായി ചര്‍ച്ചകളിലേക്ക് കടക്കുമ്പോള്‍ കേരളത്തിന്റെ ഈ സാമൂഹ്യമുന്നേറ്റത്തിന്റെ ചരിത്രം കൂടി ഉള്‍ക്കൊള്ളണം....
സുരക്ഷക്കായി രൂപീകരിക്കുന്ന പ്രത്യേക കോർ കമ്മിറ്റിയിൽ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയെ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു....
സജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു....
2015 യുഡിഎഫ് മന്ത്രിസഭയുടെ കാലത്താണ് ജയില്‍ വകുപ്പിന്‍റെ കീഴിലുളള അഞ്ച് ഏക്കര്‍ ഭൂമി പതിച്ച് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്....
കേരളത്തിലെ മിക്ക ജില്ലകളിലും അഞ്ച് മുതല്‍ ഏഴു വരെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.....
സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു.....
1999 ലെ LDF സര്‍ക്കാരിന്‍റെ മദ്യനയത്തിന് വിരുദ്ധമായിട്ടാണ് 2018 ല്‍ സര്‍ക്കാര്‍ പുതിയ മദ്യഫാക്ടറികള്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ്....
രാജ്യത്ത് ഇന്ധന വില ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിലെ പര്‍ഭാനിയിലാണ്....
ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.....
ആന്റണി സര്‍ക്കാര്‍ മലബാര്‍ ബ്യൂവറീസിന് ലൈസൈന്‍സ് നല്‍കിയതിന്റെ രേഖകള്‍ പീപ്പിളിന്....
പ്രളയത്തെതുടർന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര സർക്കാർ തീരുമാനം തിരിച്ചടിയാണ്....