Big Story

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം; അന്തിമ വാദം ഇന്ന്, വിധി ഇന്നുണ്ടായേക്കും

കേസ് ഇന്നത്തേക്ക് മാറ്റിയ സാഹചര്യത്തില്‍ പ്രവേശനത്തിലെ സ്റ്റേ ഇന്നും തുടരും....

ഇന്ധനവില വര്‍ധനവ്; തിങ്കളാഴ്ച്ച ഇടതുപാര്‍ട്ടികളുടെ രാജ്യവ്യാപക ഹര്‍ത്താല്‍

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച്ച ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്.....

സ്വവര്‍ഗ രതി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെതിരെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധി ഇന്ന്

2013ല്‍ സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു....

ഇന്ത്യയില്‍ സത്യം പറയുന്നവര്‍ക്ക് ഇപ്പോള്‍ അപകടകാലം; നടക്കുന്നത് വിമതശബ്ദങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെന്ന് ആംനസ്റ്റി

ഗൗരി ലങ്കേഷിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് ആംനസ്റ്റിയുടെ പ്രതികരണം.....

ചുവടുറപ്പിച്ച് ചെങ്കൊടിപ്പട; രാജ്യ തലസ്ഥാനത്തെ ചെങ്കടലാക്കി കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി

പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് സമരം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു....

സംസ്ഥാനത്ത് ദുരിതബാധിതർക്കുള്ള കിറ്റ് വിതരണം രണ്ടു ദിവസത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി ഇപി ജയരാജൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലെയ്സണ്‍ ഓഫീസറാകും പ്രവര്‍ത്തനം ഏകോപിപ്പിക്കുക....

കസ്തൂരിരംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം; കേരളം ആവശ്യപ്പെട്ട ഭേദഗതികള്‍ നിയമ മന്ത്രാലയത്തിന്‍റെ പരിഗണനയില്‍

സംസ്ഥാന സാഹചര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്....

ഇന്ധനക്കൊള്ളക്ക് അറുതിയില്ല; പെട്രോളിന് ഇന്നു കൂടിയത് ലീറ്ററിന് 32 പൈസ; ഡീസലിന് 41 പൈസ

തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 76.28 രൂപയും പെട്രോളിന് 82.51 രൂപയുമാണ് തിങ്കളാഴ്‌ച വില....

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കുക; പ്രതിരോധ മരുന്നുകള്‍ കഴിക്കുക: മുഖ്യമന്ത്രി പിണറായി

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കും....

പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കുന്നു; പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള നവകേരളമാണ് പുന:സൃഷ്ടിക്കേണ്ടതെന്ന് കോടിയേരി

എല്ലാം മലയാളികളും ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ അത് കേരളം ലോകത്തിന് കാണിക്കുന്ന വലിയ മാതൃകയാവും....

ഐക്യത്തോടെ നിന്ന് അതിജീവിക്കുക – പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തിന്‍റെ പൂര്‍ണരൂപം

നമ്മള്‍ യോജിച്ചുനിന്നാല്‍ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൂടുതല്‍ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കാന്‍ കഴിയും....

കൈവിടാതെ യുഎഇ; ദുബായ് ഇസ്ലാമിക് ബാങ്ക് 9.5 കോടി രൂപ കൈമാറി

ദുരിതമകറ്റാന്‍ ഈ തുക പൂര്‍ണമായും ഉപയോഗിക്കും....

Page 1183 of 1253 1 1,180 1,181 1,182 1,183 1,184 1,185 1,186 1,253