Big Story
നമ്മുടെ ലക്ഷ്യം, പുതിയൊരു കേരളം; അത് സാധ്യമാക്കാനുള്ള കരുത്ത് മലയാളികള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ഒരു മാസത്തെ ശമ്പളം നാടിനായി നല്കിയാലോ എന്ന് ആലോചിക്കണം;എല്ലാത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി
സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരെയും ഒപ്പം നിറുത്തുമെന്നും മുഖ്യമന്ത്രി....
donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്....
പത്രസമ്മേളനത്തിന്റെ പൂര്‍ണരൂപം ഇവിടെ കാണാം....
ഒരേ മനസോടെ എല്ലാത്തിനേയും അതിജീവിക്കേണ്ട സമയമാണിത്....
മൂന്നു ജില്ലകളിലാണ് പിണറായി ഇന്ന് സന്ദര്‍ശനം നടത്തുക.....
പത്ര സമ്മേളനത്തിന്റെ പൂര്‍ണ ഭാഗം ഇവിടെ കാണാം....
ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സന്ദേശമാണ് ബക്രീദ് നല്‍കുന്നുത്....
ജിഎസ്ടിക്കു പുറമേ 10 ശതമാനം സെസ്സ് ഏര്‍പ്പെടുത്താനും തീരുമാനം ....
അടിയന്തര സാഹചര്യം കണക്കിലെടുത്ത് അനാവശ്യ കാരണങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എന്നും മന്ത്രി ....
ഇന്നലെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു ....
പ്രളയക്കെടുതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ കേന്ദ്രസേനകളുടെ സഹായം തേടിയിരുന്നു....
രക്ഷാപ്രവര്‍ത്തകരുടെ സമയവും മറ്റൊരാള്‍ക്ക് രക്ഷപ്പെടാനുള്ള സമയവും ആരും നഷ്ടപ്പെടുത്തരുത്....
ഇന്ന് ചെങ്ങന്നൂരിലും ചാലക്കുടിയെയും കേന്ദ്രീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്....
പി.എച്ച് കുര്യന്‍: വാര്‍ത്ത അടിസ്ഥാനരഹിതം, രക്ഷാപ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ പങ്കാണ് കുര്യന്‍ നിര്‍വഹിക്കുന്നത്....
കുടുങ്ങി കിടക്കുന്നവരെ ഇവരെ ഇന്ന് പകലോടെ രക്ഷപ്പെടുത്താനുള്ള വിപുലമായ പദ്ധതികള്‍ തയ്യാറാക്കി....
നീരൊഴുക്കിന് തുല്യമായ വെള്ളം തുറന്നുവിടണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്....
വിവിധ സ്കൂളുകളിൽ നിന്നെത്തിയ കുട്ടികൾ മഴകാരണം പരേഡ് നടത്തിയില്ല....
ദുരന്തത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാറിന്റെ ഓണാഘോഷം പൂര്‍ണമായി ഒഴുവാക്കി....
രണ്ടുദിവസംകൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്....
2,3,4 ഷട്ടറുകള്‍ 1.80 മീറ്ററില്‍ നിന്നും 1.50 മീറ്ററായി കുറയ്ക്കുകയും ചെയ്തു....
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് പുറത്തുവച്ചാണ് അജ്ഞാതന്‍ ഉമര്‍ ഖാലിദിന് നേരെ വെടിയുതിര്‍ത്തത്.....
പത്തു തവണ ലോക്സഭാംഗമായിരുന്നു സോമനാഥ് ചാറ്റർജി....