Big Story
പ്രളയദുരിതം: കേരളത്തിന് കേന്ദ്രത്തിന്റെ പിന്തുണ; സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി
ഡാമുകളും ദുരിത ബാധിത പ്രദേശങ്ങളും ഹെലികോപ്റ്ററിൽ നിന്ന് അദ്ദേഹം വീക്ഷിച്ചു....
ഇന്ന് നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.....
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു....
സിപിഎെഎം കൈകാര്യം ചെയ്യുന്ന വകുപ്പുകളിലായിരിക്കും മാറ്റം....
ഡാമിന്റെ പരമാവധി സംവരണ ശേഷി 2403 അടിയാണ്....
സെക്കന്റില്‍ 50,000 ലിറ്റര്‍ ജലമാണ് പുറത്തേക്കൊഴുകുന്നത്.....
ദ്രാവിഡ രാഷ്ട്രീയത്തില്‍ കലൈഞ്ജറുടെ വിടവ് നികത്താന്‍ ഇനിയാരെന്ന പ്രസക്തമായ ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ആ തമിഴ് നായകന്‍ വിടവാങ്ങുന്നത്....
പൊലീസ് ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി.....
തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ....
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം....
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....
ബിജെപി ജില്ലാ നേതാവ‌് വത്സരാജിന്റെ മരുമകൻ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം....
മന്ത്രവാദ ക്രിയാ ബന്ധമുള്ള ആളുകളുമായി കൃഷ്ണന്‍ അടുത്ത ബന്ധം പുലര്‍ത്തിയരുന്നു....
ജുഡീഷ്യറിയുടെ അന്തസിന് ഇടിവുണ്ടാക്കുന്ന കേന്ദ്ര ഇടപെടല്‍ അനുവദിക്കരുതെന്ന് ന്യായാധിപര്‍ ആവശ്യപ്പെടും....
കേസില്‍ വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്....
ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു വേണ്ടെന്ന നിലപാട് പാര്‍ട്ടി ആവര്‍ത്തിച്ചു....
മന്ത്രിയെയും കേന്ദ്രത്തെയുമെല്ലാം ഉപയോഗിച്ച് കിളികളെ പിടിക്കാനാണ് ബിജെപി ശ്രമം.....
നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.....
മന്ത്രിയുടെ സാനിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് കളക്ട്രേറ്റിൽ അവലോകന യോഗം ചേരും....
അര്‍ബുദ ബാധയുണ്ടായതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം....
തുടര്‍ നടപടികള്‍ക്കായി മന്ത്രി എംഎം മണിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി....
ഇതിനായി മന്ത്രിതല സമിതി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു....