Big Story

ലോകം സാക്ഷിയായി; രക്ഷാപ്രവര്‍ത്തനം വന്‍വിജയം; തായ്‌ലന്റിലെ ഗുഹയില്‍ നിന്നും മു‍ഴുവന്‍ പേരും പുറത്തെത്തി

18 ദിവസങ്ങള്‍ക്ക് ശേഷം പ്രതീക്ഷയുടെ പുതുനാളവുമായി കുടുങ്ങിയവരിലെ അവസാന സംഘവും പുറത്തേക്കെത്തി....

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം;ഹര്‍ജി ഭരണഘടനാബെഞ്ച് ഇന്ന് പരിഗണിക്കും

377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാറാണ് ഹര്‍ജി നല്‍കിയത്....

നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ; പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി

വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി....

അഭിമന്യുവിനെ കൊന്നവര്‍ ഇന്റര്‍നെറ്റിലൂടെ ഇസ്ലാമിനെ പഠിച്ചവരെന്ന് പാളയം ഇമാം; മെഴുകുതിരി വെട്ടത്തില്‍ ഇരുന്ന് ആരൊക്കയോ പറഞ്ഞ് കൊടുക്കുന്നത് ഇവര്‍ ചെയ്യുന്നു; ഇവരാണ് ഇസ്ലാമിന്റെ വക്താക്കളാണെന്ന് പറഞ്ഞ് തീവ്രവാദം നടത്തുന്നത്

എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഭൂരിപക്ഷം മുസ്ലിം സംഘടനകളും അംഗീകരിക്കുന്നില്ലെന്ന് തെളിയിക്കുന്നതാണ്....

പാനമ പേപ്പര്‍ ചോര്‍ച്ച; അഫന്‍ഫീല്‍ഡ് അഴിമതികേസില്‍ നവാസ് ഷെരീഫിന് 10 വര്‍ഷം തടവ്

ജൂലൈ 25ന് പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി....

അഭിമന്യു വധക്കേസ് : അന്വേഷണ സംഘത്തെ വിപുലീകരിച്ചു

കേസ് കണ്‍ട്രോള്‍ റൂം അസിസ്റ്റന്‍റ് കമ്മീഷന്‍ എസ് ടി സുരേഷ് കുമാര്‍ അന്വേഷിക്കും....

നാടിന്റെ യൗവ്വനങ്ങളെ ഇല്ലാതാക്കാനാണ് വര്‍ഗീവാദികളുടെ ശ്രമമെന്ന് ഡിവൈഎഫ്എെ; അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് DYFI – SFI സംയുക്ത ക്യാമ്പയിന്‍

മഹാരാജാസിൽ SFIയുടെ അഭിമന്യൂ അനുസ്മരണത്തിന് പുറമെ ഇൗ മാസം 18ന് ജില്ലാ കേന്ദ്രങ്ങളിൽ 24 മണിക്കൂർ ധർണ്ണയും നടത്തും....

സുനന്ദ പുഷ്ക്കറിന്‍റെ മരണം; ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

ദില്ലി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്....

അഭിമന്യു കൊലപാതകം; പ്രതികള്‍ ആലപ്പുഴയില്‍?; എസ്ഡിപിഎെ സംസ്ഥാന, ജില്ലാ നേതാക്കളടക്കം 80 പേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്ഡിപിഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ കേരളത്തിലെ ആരോഗ്യരംഗം സജ്ജം; നിപ വൈറസ് നിയന്ത്രണ വിധേയമാക്കിയത് അതിന്‍റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി

ആരോഗ്യ പ്രവർത്തകർക്ക് കോഴിക്കോട് നൽകിയ സ്നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

അവള്‍ക്കൊപ്പം; ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിനായകന്റെ നേതൃത്വത്തില്‍ പുതിയ ചലച്ചിത്രകൂട്ടായ്മ; ക്രൂരപീഡനത്തെ അതിജീവിച്ച് മാതൃകയായ ധീര യുവതിയുടെ പോരാട്ടത്തിന് അഭിവാദ്യങ്ങള്‍; നൂറോളം ചലച്ചിത്രപ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവന

സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവയ്ക്കുന്നതിനു തുല്യമാണ്.....

കാന്‍സര്‍ രോഗിയായ 16 കാരന്‍ പറഞ്ഞു; ഗര്‍ഭഛിദ്രം അവസാനിപ്പിക്കണം; സമ്മതിച്ച് ഗവര്‍ണര്‍

നട്ടെല്ലിലുണ്ടായ രണ്ട് ട്യൂമറുകള്‍ കായികതാരത്തെ ശാരീരികമായി തളര്‍ത്തുകയായിരുന്നു....

പോരാളികളുടെ പ്രതിഷേധം ഫലം കാണുന്നുവോ?; കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് അമ്മ ഭാരവാഹികള്‍

പ്രതിഷേധം രേഖപ്പെടുത്തിയ നടിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അമ്മ അറിയിച്ചു....

റെയില്‍വേ മുരടിപ്പിനുകാരണം സംസ്ഥാന സര്‍ക്കാരാണെന്ന വാദം പൊളിയുന്നു; കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന വെളിവാക്കുന്ന രേഖകള്‍ പുറത്ത്‌

പുതിയ നിർമ്മാണ ജോലികൾക്കായി 63 കോടി രൂപ അനുവദിച്ചതിൽ ഒരു ശതമാനം പോലും റെയിൽ വേ ഉപയോഗിച്ചിട്ടില്ല....

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം; മുഖ്യമന്ത്രി പിണറായി വിജയന് ബാള്‍ട്ടിമോര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്വീകരണം

ഫൊക്കാന കണ്‍വെന്‍ഷനെത്തുന്ന മുഖ്യമന്ത്രിക്ക് ജൂലൈ 6 ന് 2 മണിക്കാണ് സ്വീകരണം നല്‍കുന്നത്....

Page 1187 of 1253 1 1,184 1,185 1,186 1,187 1,188 1,189 1,190 1,253