Big Story

നോട്ട് നിരോധനം; വെട്ടിപ്പുകള്‍ പുറത്ത് വരുന്നു, മറുപടിയില്ലാതെ ബിജെപി നേതൃത്വം

3118 കോടിയോളം രൂപയാണ് ഗുജറാത്തിലെ ബിജെപി നിയന്ത്രണത്തിലുള്ള 11 ബാങ്കുകളില്‍ മാത്രമായി നിക്ഷേപിക്കപ്പെട്ടത്....

റെയില്‍വേ വികസനം; കേന്ദ്രം കേരളത്തോട് കാലങ്ങളായുള്ള അവഗണന തുടരുകയാണെന്ന് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു....

മോദി സര്‍ക്കാരിന്റെ ജനദ്രോഹനയം; പൊതു തെരഞ്ഞെടുപ്പ് വരെ സംയുക്ത പ്രക്ഷോഭം നടത്താനൊരുങ്ങി ഇടത് സംഘടനകള്‍

10 കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറും....

നടി ആക്രമിക്കപ്പെട്ട കേസ്; വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി; പ്രത്യേക കോടതിയും അനുവദിക്കില്ല

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നടിയുടെ ഹര്‍ജി തള്ളിയത്.....

നടി ആക്രമിക്കപ്പെട്ട കേസ്; ഹര്‍ജികളില്‍ വിധി ഇന്ന്; ദിലീപിന്‍റെ ഹര്‍ജിയും ഇന്ന് പരിഗണിക്കും

കേസിലെ മു‍ഴുവന്‍ രേഖകളും ലഭിക്കണമെന്ന ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും....

കട്ടിപ്പാറ ഉരുള്‍പ്പൊട്ടല്‍; കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുന്നു; മരിച്ചവരുടെ എണ്ണം 13ആയി

മന്ത്രി ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ എന്നിവർ മൂന്നാം ദിവസവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം വിലയിരുത്തി....

എഡിജിപി സുധേഷ്കുമാര്‍ സര്‍ക്കാരിന് വരുത്തിവെച്ചത് വന്‍സാമ്പത്തിക ബാധ്യത; സുധേഷ്കുമാറിന്‍റെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്

ശബരിമലയിലെ പ്രസാദം വിതരണം ചെയ്യുന്നതിന് വേണ്ടി ഒരു പോലീസുകാരനെ കേരളം മു‍ഴുവന്‍ അയച്ചു....

ഡ്രൈവറെ മർദിച്ച സംഭവം അതീവ ഗുരുതരം​; എത്ര ഉന്നതാനായാലും കര്‍ശന നടപടിയെടുക്കും; മുഖ്യമന്ത്രി

സുധേഷ്​ കുമാറി​ന്‍റെ മകൾ മർദിച്ചുവെന്നാണ്​ പൊലീസ്​ ഡ്രൈവർ ഗവാസ്​കർ പരാതി നൽകിയത്​....

കനത്ത മ​ഴയില്‍ വടക്കന്‍ജില്ലകളില്‍ ഉ​രു​ള്‍​പ്പൊ​ട്ട​ൽ; ആറു മരണം; രണ്ടു കുടുംബങ്ങളെ കാണാതായി

കോ​ഴി​ക്കോ​ട് നാ​ലി​ട​ത്തും മ​ല​പ്പു​റം എ​ട​വ​ണ്ണ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി....

Page 1188 of 1253 1 1,185 1,186 1,187 1,188 1,189 1,190 1,191 1,253