Big Story

സം​സ്ഥാ​ന സ​ർ​ക്കാ​റിന്‍റെ സമയോചിത ഇടപെടല്‍; സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കുറഞ്ഞു

സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​കു​തി​യി​ൽ ഇ​ള​വ് വരുത്തിയിരുന്നു ....

കെവിന്‍റെ കൊലപാതകം: പ്രതി ഷാനുവുമായി ഫോണില്‍ സംസാരിച്ച എഎസ് ഐ ബിജുവിനെ സസ്പെന്‍റ് ചെയ്തു

എഎസ് ഐ ബിജു ഷാനുവുമായി ഫോണില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദരേഖ പുറത്തു വന്നിരുന്നു....

ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ട രോഗികള്‍ക്ക് ചികിത്സാ സഹായം ഏര്‍പ്പെടുത്താന്‍ നടപടി: മുഖ്യമന്ത്രി പിണറായി

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒ.പി ബ്ലോക്ക് നവീകരിച്ചതോടെ രോഗികള്‍ ക്യൂ നിന്ന് വിഷമിക്കുന്ന അവസ്ഥയ്ക്ക് മോചനമുണ്ടാകും....

നിപ വൈറസിന്‍റെ ഉറവിടം ഒന്നുതന്നെ; ഭയപ്പെടേണ്ട സാഹചര്യം ഇല്ല: ആരോഗ്യമന്ത്രി

മറ്റു ജില്ലകളിൽ നിപ കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി....

ഇന്ന് നിശ്ശബ്ദ പ്രചാരണം; ചെങ്ങന്നൂര്‍ നാളെ ബൂത്തിലേക്ക്

ഒരിക്കൽ കൂടി കണ്ട് വോട്ടുറപ്പിക്കാൾ ഉള്ള അന്തിമ പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ....

തൂത്തുക്കുടി വെയിവെയ്പ്പ് ആസൂത്രിതം; വെടിവെച്ചത് സാധാരണ വേഷത്തിലെത്തി പരിശീലനം നേടിയ ഷൂട്ടര്‍; സമരക്കാരെ ഉന്നംവെച്ച് വെടിവെക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായ ചൊവ്വാഴ‌്ച രാവിലെ നടത്തിയ കലക്ടറേറ്റ‌് മാർച്ചിനുനേരെയാണ‌് വെടിവയ‌്പുണ്ടായത‌്.....

ഭയപ്പെടേണ്ട കാര്യമില്ല; നിപ്പ വൈസ് ബാധ തടയാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ശൈലജ

വായുവിലൂടെ പരക്കുന്ന രോഗമല്ല ഇത്. അതുകൊണ്ട് ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല....

കര്‍ണാടകയില്‍ ബുധനാ‍ഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് കുമാരസ്വാമി മാത്രം

മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് ....

സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കുമാരസ്വാമി; സത്യപ്രതിജ്ഞ തിങ്കളാഴ്ച; ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന്

ഭൂരിപക്ഷം തെളിയിക്കാന്‍ കുമാരസ്വാമിക്ക് ഗവര്‍ണര്‍ 15 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്....

സാധ്യതകള്‍ മങ്ങുന്നു; രാജിക്കൊരുങ്ങി യെദ്യൂരപ്പ?

ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പുവന്നതോടെയാണ് രാജി നീക്കം....

കെജി ബൊപ്പയ്യ പ്രോടെം സ്പീക്കര്‍; കോണ്‍ഗ്രസ്-ജെഡിഎസ് ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നു

നാടകീയ രംഗങ്ങള്‍ക്കാണ് കോടതി ഓരോ ദിവസവും സാക്ഷ്യം വഹിക്കുന്നത്....

Page 1189 of 1252 1 1,186 1,187 1,188 1,189 1,190 1,191 1,192 1,252
bhima-jewel
sbi-celebration

Latest News