Big Story

കര്‍ണാടകയില്‍ ബിജെപി; ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു #LiveUpdates

എക്‌സിറ്റ് പോളുകളില്‍ തൂക്കുസഭക്കാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്....

ജറുസലേം കത്തുന്നു; യുഎസ് തുറന്ന എംബസിക്ക് നേരെ കടുത്ത പ്രതിഷേധം; 41 പേരെ വെടിവച്ച് കൊന്നു

2014ലെ ഗാസ യുദ്ധത്തിന് ശേഷം ഒരു ദിവസം ഇത്രയും അധികം പേർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്....

ബാബുവിനെ വെട്ടിക്കൊന്ന കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷിനെയാണ് പള്ളൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.....

കര്‍ണാടകയില്‍ തൂക്കുസഭ; ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് നാലു സര്‍വ്വേകള്‍; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

കോണ്‍ഗ്രസ് നൂറ് സീറ്റിന് മുകളില്‍ നേടുമെന്ന് ടൈസ് നൗ, ഇന്ത്യാ ടുഡേ, സുവര്‍ണ, ആക്‌സിസ്, ആജ് തക്ക് എക്‌സിറ്റ് പോളുകള്‍....

എടപ്പാളിലെ സിനിമ തീയറ്ററില്‍ പീഡനം; പ്രതി മൊയ്തീന്‍ കുട്ടി കസ്റ്റഡിയില്‍

അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്....

മഹാതീര്‍ മുഹമ്മദിന് മുന്നില്‍ മലേഷ്യയുടെ രാഷ്ട്രീയ ചരിത്രം വ‍ഴിമാറി; 61 വര്‍ഷത്തിന് ശേഷം മലേഷ്യയില്‍ അധികാരകൈമാറ്റം

1957ല്‍ മലേഷ്യക്ക് സ്വാതന്ത്ര്യം നേടിയശേഷം ഇതാദ്യമായാണ് അധികാരകൈമാറ്റം ഉണ്ടായിരിക്കുന്നത്....

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

പരീക്ഷാഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ലഭിക്കും....

Page 1190 of 1252 1 1,187 1,188 1,189 1,190 1,191 1,192 1,193 1,252
bhima-jewel
sbi-celebration

Latest News