Big Story

അഭിവാദ്യങ്ങള്‍, അഭിനന്ദനങ്ങള്‍; പിണറായി സര്‍ക്കാരിന് നന്ദി അറിയിച്ച് തമി‍ഴകം; രാജ്യത്തെ ഏറ്റവും മികച്ച ഭരണമാണ് കേരളത്തിലെതെന്നും അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കലക്ടര്‍മാരെയും ജില്ലാ പോലീസ് മേധാവികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു....

സംസ്ഥാനത്ത് കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത; ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം

കേരളം ഉള്‍പ്പെടെയുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്കാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....

ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് ആവര്‍ത്തിച്ച് കോടിയേരി; സിപിഐഎമ്മും സിപിഐയും രണ്ട് പാര്‍ട്ടികള്‍; സിപിഐയുടെ അഭിപ്രായമാണ് കാനം പറഞ്ഞത്

ആര്‍എസ്എസിന്റെ വോട്ട് ഇല്ലാതെ തന്നെ ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കും....

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി: മുഖ്യമന്ത്രി

ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുഹാദിനെ സംഘം പ്രസ് ക്ലബില്‍ കയറി മര്‍ദ്ദിച്ചത്....

മഅ്ദനിക്ക് ജാമ്യത്തില്‍ ഇളവ്; കേരളത്തിലെത്താന്‍ എന്‍ഐഎ കോടതിയുടെ അനുമതി; നാളെ നാട്ടിലെത്തിയേക്കും

രണ്ടാഴ്ച കാലത്തേക്കാണ് മഅ്ദനി അനുമതി തേടിയതെങ്കിലും 9 ദിവസമാണ് കോടതി അനുവദിച്ചത്....

ഹര്‍ത്താലില്‍ നിന്ന് അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒ‍ഴിവാക്കണം; മുഖ്യമന്ത്രി പിണറായി

കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് ഹർത്താൽ വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്....

ചുമട്ടുതൊ‍ഴിലാളി നിയമത്തിൽ ഭേദഗതി; സംസ്ഥാനത്ത് ഇന്നുമുതൽ നോക്കുകൂലി സമ്പ്രദായം ഇല്ല

കേരളചുമട്ടുതൊ‍ഴിലാളി നിയമത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ഗവർണർ അംഗീകരിച്ചതോടെയാണ് നോക്കുകൂലി ഇല്ലാതാകുന്നത്....

ശ്രീജിത്തിന്‍റെ കുടുംബത്തിന്‍റെ വേദനയ്ക്കൊപ്പം സിപിഐഎം; ആശ്വസിപ്പിക്കാന്‍ കോടിയേരി എത്തി

ശ്രീജിത്തിന്‍റെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടിയേരി....

ലിഗ കേസ്; മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമാർട്ടം റിപ്പോർട്ടും രാസപരിശോധനാഫലവും ഇന്ന് പൊലീസിന് കൈമാറും

ലിഗ ചികിത്സ തേടിയെത്തിയ പോത്തൻകോട്ടെ സ്വകാര്യ ആയൂർവേദ ആശുപത്രിക്കെതിരെ വലിയ ആരോപണങ്ങളാണ് ഉയരുന്നത്....

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കാഹളം മു‍ഴങ്ങി; വോട്ടെടുപ്പ് മെയ് 28 ന്; വോട്ടെണ്ണല്‍ മെയ് 31 ന്

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 10 ....

Page 1191 of 1252 1 1,188 1,189 1,190 1,191 1,192 1,193 1,194 1,252
bhima-jewel
sbi-celebration

Latest News