Big Story
രാജ്യത്തിന് കണ്ണീര്; യുപിയില്‍ ആളില്ലാ ലെവല്‍ക്രോസ് ദുരന്തമായി; സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് 13 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്; മരണസംഖ്യ ഉയര്‍ന്നേക്കും
എട്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍....
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ പൂരനഗരിയിലെത്തി....
ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് ആശുപത്രിയിൽ നിരവധി കുട്ടികളാണ് ഓക്സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത്....
അനുയായികള്‍ ആക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പൊലീസ് രാജ്യത്ത് കനത്ത സുരക്ഷ....
ജോധ്പൂരിലെ പ്രത്യേക കോടതിയുടേതാണ് വിധി....
പത്തുവര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ കടല്‍ക്ഷോഭത്തിനുള്ള സാധ്യത....
സബ്സിഡി ഘട്ടംഘട്ടമായി വെട്ടിച്ചുരുക്കിയതു വഴി 2 ലക്ഷംകോടിയോളം രൂപ കേന്ദ്ര ഖജനാവിന് ലഭിച്ചു....
മികച്ച ടിവി ഷോയായി സെല്‍ഫി തെരഞ്ഞെടുത്തു....
വിദേശ വനിത സംസ്ഥാനത്ത് മരണപ്പെട്ടത് തികച്ചു ദൗര്‍ഭാഗ്യകരമായ സംഭവമാണ്....
നിര്‍ണായക വിവരങ്ങള്‍ മരണങ്ങൾ കൊലപാതകം ആണെന്നതിലേക്ക് വിരൽ ചൂണ്ടുന്നു....
വിജ്ഞാപനം കയ്യില്‍ കിട്ടിയ ശേഷം മാത്രമെ സമരം പിന്‍വലിക്കുന്നതില്‍ തീരുമാനം കൈകൊള്ളുവെന്ന് നഴ്സുമാരുടെ സംഘടന....
രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മോദിക്ക് ശ്രദ്ധയില്ല....
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് മുമ്പില്‍ ഹാജരാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപിന്‍ സിബല്‍ പറഞ്ഞു....
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമായി ചീഫ് എഡിറ്ററുമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍....
നിലവില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞത് ഏഴുവര്‍ഷവും കൂടിയത് ജീവപര്യന്തം തടവുമാണ് ശിക്ഷ ....
കത്വ വിഷയത്തില്‍ നേരത്തെ തന്നെ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു....
വ്യത്യസ്ത വീക്ഷണങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ എല്ലാക്കാലത്തും ചര്‍ച്ച നടത്താറുണ്ട്....
രാഷ്ട്രീയ പ്രമേയ ചര്‍ച്ചകളില്‍ 43പേര്‍ പങ്കെടുത്തു....
രാജ്യസഭാ അധ്യക്ഷന് നോട്ടീസ് നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി അസാദ്....
ഗുജറാത്ത് കലാപത്തില്‍ ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടതും നരോദ്യ പാട്യയിലായിരുന്നു....
ഏപ്രില്‍ 21, 22 തീയതികളിലാണ് ശക്തമായ തിരമാലയുണ്ടാകുമെന്ന് അറിയിപ്പുള്ളത്....
പാര്‍ടിക്കുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി....