Big Story
ശക്തമായ തിരമാലയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
ഏപ്രില്‍ 21, 22 തീയതികളിലാണ് ശക്തമായ തിരമാലയുണ്ടാകുമെന്ന് അറിയിപ്പുള്ളത്....
ഇന്ത്യന്‍ നിയമ വ്യവസ്ഥയ്ക്ക് ഇന്ന് കരിദിനമെന്നും പ്രശാന്ത് ഭൂഷണ് പ്രതികരിച്ചു....
. പ്രത്യേക അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി....
കത്വയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രങ്ങളടക്കം ബാനറുകളില്‍ നിറഞ്ഞുനിന്നു....
ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.....
24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യമാണ് ഓണ്‍ലൈന്‍ ഗെയിം മിഥുനിന് മുന്നില്‍ വെച്ചത്....
സിപിഐ എം 22-ാം പാർടി കോൺഗ്രസിന് തുടക്കമായി....
കരട് രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്നതാണ് പാര്‍ടി കോണ്‍ഗ്രസിലെ പ്രധാന നടപടിക്രമങ്ങളിലൊന്ന്....
അഖിലേന്ത്യാ മഹിള അസോസിയേഷൻ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടന്നത്....
സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചവരെ പോലിസി നരീക്ഷിച്ചുവരുകയാണ്....
സാധാരണക്കാരുടെ കീശയില്‍ നിന്ന് 500, 1000 രൂപ നോട്ടുകള്‍ തട്ടിപ്പറിച്ച് നീരവിന്റെ പോക്കറ്റിലിട്ടു കൊടുക്കുകയാണു പ്രധാനമന്ത്രി ചെയ്തത്....
തന്റെ അനുയായികള്‍ പ്രതിസ്ഥാനത്തുള്ള കേസുകളിലൊന്നും മോദി കാര്യമായി ഒന്നും പറയാറില്ല....
കൊച്ചിയില്പുതിയ ഗ്രൂപ്പിന്റെ ആദ്യ യോഗം ചേര്‍ന്നു....
കിടത്തി ചികിത്സയടക്കം നിഷേധിച്ചുകൊണ്ടുള്ള ഡോക്ടര്‍മാരുടെ സമരത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു....
കേസിൽ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉൾപ്പടെ അഞ്ച് പ്രതികളാണ് കുറ്റവിമുക്തരായത്....
ക്ഷേത്രത്തിന്റെ കെയര്‍ ടേക്കറായ സാഞ്ജി റാമാണ് കേസിലെ മുഖ്യപ്രതി....
ഡോക്ടര്‍മാര്‍ നടത്തുന്ന സമരം സാധാരണക്കാര്‍ക്ക് ദുരിതമാകുന്നു....
ഹൈദരാബാദിലെ ചാർമിനാറിനടുത്ത് മക്ക മസ്ജിദിൽ 2007 ലാണ് സ്ഫോടനം നടന്നത്....
കത്വാ സംഭവത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്ക്പോരുകള്‍ മുറുകുകയാണ്....
കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ വിമര്‍ശനവുമായി ബിജെപി....
രാസായുധ നിരായുധീകരണ സംഘടനയുടെ റിപ്പോർട്ട് വരുംമുമ്പായിരുന്നു ആക്രമണം....
ഇംഗ്ലിഷിലും മലയാളത്തിലും കമന്റ് ചെയ്യുന്ന മലയാളികള്‍ ജസ്റ്റിസ് എന്ന ഹാഷ് ടാഗും ഉപയോഗിക്കുന്നുണ്ട്....