Big Story
‘നാടിന് കാവലായി’ സിപിഐഎം; കീഴാറ്റൂരില്‍ നാട്ടുകാരെ അണിനിരത്തി സിപിഐഎം ജനകീയ കൂട്ടായ്മ
എംവി ഗോവിന്ദന്റെ നേതൃത്വത്തിലാണ് കൂട്ടായ്മ സംഘടിക്കുന്നത്.....
വിവാദഭുമി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ആനാവൂര്‍....
പരാതി ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് കൈമാറി. ....
അക്രമി സംഘത്തിന് സഞ്ചരിക്കാന്‍ മുന്തിയ വാഹനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.....
ഭക്തരുടെ പരാതിയില്‍ ശക്തമായ നടപടി സ്വീകരിക്കും ....
ലാബ് അസിസ്റ്റന്‍റിനെ കാർ ഇടിച്ച് പരിക്കേൽപ്പിച്ചെന്ന ആരോപണത്തില്‍ വിദ്യാർഥിക്കെതിരേയും കേസെടുത്തു....
പ്ലേഓഫ് വരെ 35 ഗോളാണ് ആൽബെർട്ട് റോക്കയുടെ സംഘം അടിച്ചുകൂട്ടിയത്. സുനിൽ ഛേത്രിയും മിക്കുവും ചുക്കാൻപിടിച്ചു....
മാംസം ആണെന്നരോപിച്ചായിരുന്നു ബിജെപിക്കാരുടെ ആക്രമണം....
നരേന്ദ്രമോദി സര്‍ക്കാരിനെ രക്ഷിക്കാന്‍ സ്പീക്കര്‍ സുമിത്ര മാഹാജന്‍ ലോക്‌സഭാ നിറുത്തി വച്ചു....
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പണമൊഴുക്കി നേടിയ വിജയത്തിൽ അഹങ്കരിച്ചിരിക്കെയാണ് യുപിയിലെയും ബിഹാറിലെയും അപ്രതീക്ഷിത തിരിച്ചടി....
24 വര്‍ഷത്തെ വൈരം മറന്നാണ് മായാവതി സമാജവാദിയെ പിന്തുണച്ചത്.....
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്കാണ് ഗൊരഖ്പുരില് തെരഞ്ഞെടുപ്പ് നടക്കുന്നത്....
ചുഴലിക്കാറ്റിന് മുന്നറിയിപ്പില്ല ....
പ്രക്ഷോഭകരെ അഭിസംബോധന ചെയ്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാംയെച്ചൂരി സംസാരിക്കും....
ജില്ലാ കലക്ടര്‍മാര്‍, റവന്യൂ-ഫിഷറീസ് വകുപ്പുകള്‍, കോസ്റ്റല്‍ പൊലീസ് എന്നിവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു....
നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു ....
യു.ഡി.എഫ് വിടുന്നതിനു മുമ്പ് രാജ്യസഭാംഗത്വം വീരേന്ദ്രകുമാർ രാജിവച്ചിരുന്നു....
ഒരു സന്നദ്ധ സംഘടന നല്കിയ പൊതുതാല്പര്യഹര്ജിയിലാണ് കോടതി ഉത്തരവ്.....
ഷെഫിന്‍ ജഹാനെതിരെ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി....
വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ തെളിവാണെന്നും കോടതി ചൂണ്ടികാട്ടി.....
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു....