Big Story

കൊച്ചി തമ്മനത്ത് കുടിവെള്ള പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു; പമ്പിങ് പുനരാരംഭിച്ചു

കൊച്ചി തമ്മനത്ത് കുടിവെള്ള പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു; പമ്പിങ് പുനരാരംഭിച്ചു

കൊച്ചി പാലാരിവട്ടം തമ്മനം റോഡില്‍ പൊട്ടിയ കുടിവെള്ള പൈപ്പിന്റെ തകരാര്‍ പരിഹരിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി പമ്പിങ്ങ് പുനരാരംഭിച്ചിട്ടുണ്ട്. വെള്ളം കുത്തിയൊലിച്ചതിനെത്തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. പാലാരിവട്ടം....

നെടുമങ്ങാട് നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു

നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് രണ്ടര വയസുകാരൻ മരിച്ചു. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന....

ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതിൽ ജിസ്ടി കൗൺസിൽ യോഗത്തിൽ സമവായമില്ല

ഇൻഷുറൻസ് പോളിസികളുടെ ജിഎസ്ടി എടുത്തു കളയുന്നതിൽ രാജസ്ഥാനിലെ ജയ്സാൽമെറിൽ ചേർന്ന ജിസ്ടി കൗൺസിൽ യോഗത്തിൽ സമവായമില്ല. ജനുവരിയിൽ നടക്കുന്ന യോഗത്തിൽ....

വയനാട് പുനരധിവാസം; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായിട്ടാണ് യോഗം ചേരുക.സ്ഥലമെറ്റെടുക്കൽ വീടുകളുടെ....

ആശുപത്രി ജീവനക്കാരിക്ക് പീഡനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ ഡി സി സി ജനറല്‍ സെക്രട്ടറി ടി....

ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു

ഇടുക്കിയിൽ വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു.ഇടുക്കി തൊടുപുഴ മുട്ടം അരുവികുത്ത് വെള്ളച്ചാട്ടത്തിലാണ് അപകടം. ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട്....

പൂനെയിൽ ജോലി ചെയ്യുന്ന മലയാളി സൈനികനെ കാണാതായെന്ന് പരാതി

പൂനെയിൽ ജോലി ചെയ്യുന്ന മലയാളി സൈനികനെ കാണാതായെന്ന് പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. ആർമി വിഭാഗവും എലത്തൂർ....

ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്ന കേരളത്തിന് പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ്, സംസ്ഥാനം നേടിയത് 405 കോടി രൂപ

നാക് പരിശോധനകളിലും എന്‍ ഐ ആര്‍ എഫ് അടക്കമുള്ള ഉന്നതവിദ്യാഭ്യാസ റാങ്കിങ്ങുകളിലും തിളങ്ങിനില്‍ക്കുന്ന കേരളത്തിനുള്ള വലിയ അംഗീകാരം കൂടിയായി ഉന്നതവിദ്യാഭ്യാസ....

‘ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിജെപി ചര്‍ച്ചയാക്കുന്നത് ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്താതിരിക്കാന്‍’: എ വിജയരാഘവന്‍

ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിജെപി ചര്‍ച്ചയാക്കുന്നത് ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്താതിരിക്കുന്നതിന് വേണ്ടിയെന്ന് സി പി ഐ....

‘കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ല, ഇതിന് ബാധ്യസ്ഥരായവര്‍ നോക്കി നില്‍ക്കുന്നു’: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വിലക്കയറ്റം തടയാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും ഇതിന് ബാധ്യസ്ഥരായവര്‍ നോക്കി നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘വര്‍ഗീയതയെ ശക്തമായി ചെറുക്കണം, തിരുവനന്തപുരത്ത് വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നത് ഗൗരവതരം’: എം എ ബേബി

വര്‍ഗീതയെ ചെറുക്കണമെന്നും തിരുവനന്തപുരത്ത് വര്‍ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിക്കുന്നത് ഗൗരവതരമെന്നും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സിപിഐഎം തിരുവനന്തപുരം....

കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകം; പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും

കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്....

സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര; പിആര്‍ ഏജന്‍സി ജീവനക്കാരന്റെ മൊഴിയെടുക്കും

പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട സുരേഷ് ഗോപി ആംബുലന്‍സ് യാത്രയില് പി ആര്‍ ഏജന്‍സി ജീവനക്കാരന്റെ മൊഴിയെടുക്കും. വരാഹ ഏജന്‍സിയുടെ....

എം ടി മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ

അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്ന എം ടി വാസുദേവൻ നായർ നേരിയ രീതിയിൽ പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ ആരോഗ്യസ്ഥിതി....

വയനാട് മുണ്ടക്കൈ ചൂരൽമല പുനരധിവാസം; ഒന്നാംഘട്ട കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വയനാട് മുണ്ടക്കൈ ചൂരൽമല പുനരധിവാവുമായി ബന്ധപ്പെട്ട് ഒന്നാംഘട്ട കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട കരട് ലിസ്റ്റിൽ ഗുണഭോക്താക്കളായി 388 പേർ.....

29-ാമത് ചലച്ചിത്ര പൂരത്തിന് തിരശ്ശീല വീണു; ജനപ്രിയ ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

തലസ്ഥാനത്ത് എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്ര പൂരത്തിന് തിരശ്ശീല വീണു. പ്രൗഢോജ്വലമായ ചടങ്ങോടെയാണ് 29ാമത് രാജ്യാന്തര ചലചിത്രമേളയ്ക്ക് സമാപനം കുറിച്ചത്. പെഡ്രോ....

29-ാമത് IFFK ; മികച്ച സിനിമ മാലു ; ജനപ്രിയ ചിത്രം ഫെമിനിച്ചി ഫാത്തിമ

29-ാമത് ഐ എഫ് എഫ് കെ യുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സിനിമയ്ക്കുള്ള സുവർണ ചകോര പുരസ്‌കാരം ബ്രസീലിയൻ ചിത്രം....

’29-ാമത് IFFK മികച്ച ദൃശ്വാനുഭവം നൽകി; മേള ഐക്യത്തിൻ്റെയും ഒരുമയുടെയും വേദിയായി മാറി’: മുഖ്യമന്ത്രി

29-ാമത് ഐ എഫ് എഫ് കെ മികച്ച ദൃശ്വാനുഭവം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തി പിടിച്ചാണ്....

‘വയനാട് പുനരധിവാസം; നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ’ : മന്ത്രി കെ രാജൻ

വയനാട് പുനരധിവാസത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകൾ പരിഗണനയിൽ എന്ന് മന്ത്രി കെ രാജൻ. ഈ രണ്ട് എസ്റ്റേറ്റുകൾ തത്വത്തിൽ അംഗീകരിച്ചു....

തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി

സംസ്ഥാനത്ത് തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാര്‍ ചേര്‍ന്ന....

‘അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശം; സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് പുറത്ത് വന്നത്’: ഗോവിന്ദൻ മാസ്റ്റർ

അംബേദ്കർക്കെതിരായ അമിത് ഷായുടെ പരാമർശത്തിനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അമിത്ഷായുടെ....

ഷെഫീഖ് വധശ്രമക്കേസ്: പ്രതികൾ കുറ്റക്കാർ; പിതാവും രണ്ടാനമ്മയും അഴിക്കുള്ളിൽ

തൊടുപുഴ: ഷെഫീഖ് വധശ്രമക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയതായി തൊടുപുഴ ഒന്നാം അഡീഷ്ണൽ കോടതി.  ഷെഫീഖിൻ്റെ അച്ഛനും ഒന്നാം പ്രത്രിയുമായ ഷെരീഫ്....

Page 11 of 1262 1 8 9 10 11 12 13 14 1,262