Big Story

പാലക്കാട് ഹോട്ടല്‍ പരിശോധന; കോണ്‍ഗ്രസിന് പരിഭ്രാന്തി, പലതും മറച്ചുവയ്ക്കാന്‍ ശ്രമം: മന്ത്രി പി രാജീവ്

പാലക്കാട്ടെ ഹോട്ടല്‍ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് മന്ത്രി പി രാജീവ്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും കോണ്‍ഗ്രസ് എന്തോ....

സംസ്ഥാന സ്കൂൾ കായിക മേള; ആദ്യ സ്വർണം മലപ്പുറത്തിന്

സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യ സ്വർണം മലപ്പുറത്തിന്. സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ നടത്തത്തിൽ മുഹമ്മദ്‌ സുൽത്താനാണ് സ്വർണം....

അഭിനയിക്കാൻ സുരേഷ് ഗോപിക്ക് കേന്ദ്രത്തിന്റെ വിലക്ക്?

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ അഭിനയം തടഞ്ഞത് കേന്ദ്രമെന്ന് സൂചന. സിനിമ അഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വവ്യക്തമാകുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ്....

വയനാട്ടിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ; സത്യൻ മൊകേരിക്ക് വോട്ടർമാരിൽനിന്ന് ലഭിക്കുന്നത് വൻ സ്വീകാര്യത

വയനാട്ടിൽ പരസ്യപ്രചരണമവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചരണം ശക്തമാക്കി മുന്നണികൾ. മുഖ്യമന്ത്രി നേരിട്ടെത്തി എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ....

സംസ്ഥാന സ്‌കൂള്‍ കായികമേള: രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍, മുന്നേറ്റം തുടർന്ന് തിരുവനന്തപുരം

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍. കോതമംഗലം എംഎ കോളേജില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളിലാണ് എല്ലാ....

നേതാക്കളുടെ തർക്കം അതിരുകടന്നു; ഹിമാചൽ പ്രദേശ് പിസിസി പിരിച്ചുവിട്ടു

ഹിമാചൽ പ്രദേശ് കോൺഗ്രസ് സംസ്ഥാന ഘടകം ഒന്നടങ്കം എഐസിസി പിരിച്ചുവിട്ടു. ജില്ലാ, ബ്ലോക്ക് കമ്മിറ്റികളും പിരിച്ചുവിട്ടതായി കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു.....

ലൈംഗികാതിക്രമ കേസുകളിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അതിജീവിതകളായ സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം

ലൈംഗിക അതിക്രമ കേസുകളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും രാജ്യത്തെ കോടതികൾ നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. പോക്‌സോ കേസുകളിലും....

തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം; ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജനകമ്മീഷൻ

തൊഴിലിടങ്ങളിൽ യുവാക്കൾ നേരിടുന്ന മാനസികസമ്മർദം സംബന്ധിച്ചു ശാസ്ത്രീയ പഠനം നടത്തുമെന്ന് യുവജനകമ്മീഷൻ. വിദേശത്തും ജോലിയും പഠനവും വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തുന്ന....

ക്യൂബന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

ക്യൂബന്‍ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി....

ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുമായാണ് പ്രിയങ്കാഗാന്ധി വയനാട്ടിൽ മൽസരിക്കുന്നത്; മുഖ്യമന്ത്രി

ജനാധിപത്യത്തിൽ വിശ്വസിക്കാത്ത ജമാഅത്തെ  ഇസ്ലാമിയുടെ പിന്തുണയുമായാണ് പ്രിയങ്കാഗാന്ധി വയനാട്ടിൽ മൽസരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്ലാമിൻ്റെ സാമ്രാജ്യം സ്ഥാപിക്കാൻ ലക്ഷ്യം....

കള്ളപ്പണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളെന്ന് ടിപി രാമകൃഷ്ണൻ

കള്ളപ്പണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടിപി രാമകൃഷ്‌ണൻ. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം....

പാലക്കാട്ട് കു‍ഴൽപ്പണം കൊണ്ട് വന്ന സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് കൈരളി ന്യൂസ്

ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ കള്ളപ്പണം കൊണ്ട് വന്നു എന്ന ആരോപണങ്ങൾക്ക് ബലം പകരുന്ന സിസിടിവി ദൃശ്യങ്ങൾ കൈരളിന്യൂസ് പുറത്തു വിട്ടു.....

കേന്ദ്രം രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനം തകർക്കുന്നു; ഇടതുപക്ഷം നടപ്പാക്കിയത് ജനപക്ഷ വികസനമെന്ന ആശയം: മുഖ്യമന്ത്രി

രാജ്യത്തിന്‍റെ പൊതു അന്തരീക്ഷം വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു....

പാലക്കാട്ടെ ഹോട്ടൽ പരിശോധനയിൽ സിപിഐഎമ്മിൻ്റേത് വസ്തുതാപരമായ ആരോപണം, അല്ലെങ്കിൽ വ്യാജ ഐഡി കേസിലെ പ്രതി എന്തിനാണ് ഹോട്ടലിൽ വന്നത്?- സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു

പാലക്കാട്ടെ ഹോട്ടൽ പരിശോധനയിൽ സിപിഐഎമ്മിൻ്റേത് വസ്തുതാപരമായ ആരോപണമാണെന്നും അല്ലെങ്കിൽ വ്യാജ ഐഡി കേസിലെ പ്രതിയായ ഫെനി നൈനാൻ എന്തിനാണ് കോൺഗ്രസ്....

അമേരിക്കയിൽ ഇനി ട്രംപ് യുഗം; ഞെട്ടലിൽ ഡെമോക്രാറ്റുകൾ

അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റായി ഡോണൾഡ്‌ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ അധികാരത്തിലെത്താൻ ആവശ്യമായ 270 എന്ന മാന്ത്രിക....

എന്തോ മറച്ചുവെയ്ക്കാൻ ഉള്ളതിനാലാണ് കോൺഗ്രസ്സിന് ഈ പരിഭ്രാന്തി, കോൺഗ്രസ്സിനായി കള്ളപ്പണം അവിടെ എത്തിയിട്ടുണ്ട് ; എം വി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട്ടെ പൊലീസ് പരിശോധനയിൽ എന്തോ മറച്ചുവെയ്ക്കാൻ ഉള്ളതിനാലാണ് കോൺഗ്രസിന് പരിഭ്രാന്തിയെന്നും കോൺഗ്രസിനായി കള്ളപ്പണം അവിടെ എത്തിയിട്ടുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....

ഹെല്‍ത്തിലും ഡിജിറ്റലായി കേരളം: 650 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്; ഇനി ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്‍റ് എടുക്കാം

ആരോഗ്യ മേഖലയിലും ഡിജിറ്റലായി കേരളം. സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി....

ട്രംപിന് രണ്ടാമൂഴം; അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം- തത്സമയം

ട്രംപോ… കമലയോ? ലോകം ഒന്നാകെ ചോദിച്ച ചോദ്യത്തിനുത്തരം- ട്രംപ്. 270 എന്ന മാന്ത്രിക സംഖ്യ കടന്ന് റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ്....

കൈരളി ന്യൂസ് റിപ്പോർട്ടർക്ക് നേരെയുള്ള കോൺഗ്രസ് നേതാക്കളുടെ അതിക്രമം; പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ

മാധ്യമപ്രവർത്തകർക്കെതിരെ കോൺഗ്രസ് നേതാവും പാലക്കാട് എംപിയുമായ വികെ ശ്രീകണ്ഠ‌ൻ നടത്തിയ തരംതാണ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവർത്തക....

‘മുണ്ടക്കൈ ചൂരൽമല ‌പുനരധിവാസം ലോകത്തിന്‌ മാതൃകയാവുന്ന വിധത്തിൽ നടപ്പാക്കും…’: മുഖ്യമന്ത്രി പിണറായി വിജയൻ

മുണ്ടക്കൈ ചൂരൽമല ‌പുനരധിവാസം ലോകത്തിന്‌ മാതൃകയാവുന്ന വിധത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സഹായം ഇപ്പോഴും കേരളം പ്രതീക്ഷിക്കുകയും....

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ ആശ്രിതര്‍ക്ക് സർക്കാർ 4 ലക്ഷം നൽകും

കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....

Page 12 of 1230 1 9 10 11 12 13 14 15 1,230