Big Story
ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കും; ഉത്തരവ് കൈമാറി; അന്വേഷണ നടപടി ആരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത്
മുഖ്യമന്ത്രിയുടെ ഒാഫീസിനെയാണ് കേന്ദ്രം അറിയിച്ചത്....
ആധാര്‍ മണിബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍....
സംഭവവുമായി ബന്ധപ്പെട്ട് ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി....
ജസ്റ്റിസ് ചെലമേശ്വര്‍ പനി കാരണം അവധിയായതിനാലാണ് യോഗം മാറ്റിയത്....
കേസില്‍ അനുബന്ധകുറ്റപത്രം പോലീസ് ചോര്‍ത്തിയെന്ന ദിലീപിന്റെ ഹര്‍ജിയില്‍ അങ്കമാലി കോടതി ഇന്ന് വിധി ....
സുപ്രീം കോടതിയില്‍ വെച്ചു നടന്ന കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടുനിന്നു....
തിങ്കളാഴ്ച കാണാതായ തൊഗാഡിയയെ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു.....
കൂടിക്കാഴ്ച നടത്താമെന്ന് മുഖ്യമന്ത്രി നേരിട്ട് ശ്രീജിത്തിനെ അറിയിക്കുകയായിരുന്നു.....
ബാര്‍ അ്സോസിയേഷന്റെ നിര്‍ണായക യോഗം ഇന്ന് വൈകിട്ട അഞ്ചിന ചേരും ....
ഞങ്ങള്‍ ആത്മാവ് പണയംവെച്ചാണ് ജോലി ചെയ്തതെന്ന് നാളെ മറ്റൊരാളും പറയാനിട വരരുത്....
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ.ജാംബറ്റിസ്റ്റ ദിക്കാത്രോ അധ്യക്ഷത വഹിക്കും.....
ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്....
കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ പ്രതിഷേധം....
റവന്യൂ, ധനം, മത്സ്യബന്ധനം, തദ്ദേശ സ്വയം ഭരണം, കൃഷി എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും സമിതിയിൽ അംഗങ്ങള്‍....
ഇതു സംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി....
ദുരിതാശ്വാസ ഫണ്ടിലെ 10 ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി ഇതുവരെ എതിര്‍ത്തിട്ടില്ല....
ജൂണ്‍ ഒന്നുമുതല്‍ എല്ലാ ഏജന്‍സികളും ആധാര്‍ നമ്പറിനുപകരം വെര്‍ച്വല്‍ ഐഡി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണം....
കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 അംഗങ്ങളും സഭയുടെ ആദ്യ സമ്മേളനത്തില്‍ ഹാജരാകും....
ഉത്തരവിറക്കിയ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കുര്യനോട് റവന്യൂമന്ത്രി വിശദീകരണം തേടി....
895 പോയിന്‍റ് സ്വന്തമാക്കിയാണ് കലോത്സവ കിരീടം കോഴിക്കോട് നിലനിര്‍ത്തിയത്....
റവന്യൂമന്ത്രിയാണ് വിശദീകരണം തേടിയത്. ....