Big Story

ദിലീപ് വീണ്ടും കോടതിയിലേക്ക്; നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് വേണമെന്ന് ആവശ്യം

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് വീണ്ടും കോടതിയിലേക്ക്....

രാജ്യത്ത് നടപ്പിലാക്കുന്നത് ആര്‍എസ്എസിന്റെ നയം; ബിജെപിയുടേത് രാജ്യത്തെ തകര്‍ക്കാനുതകുന്ന സമീപനം: പിണറായി

ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ ഭരണഘടന തിരുത്തുമെന്നാണ് പാര്‍ലിമെന്റില്‍ പറയുന്നത്....

ആരോഗ്യമന്ത്രിയുടെ ഉറപ്പ്; ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായി

ആര്‍ദ്രം മിഷന്റെ ഭാഗമായി കൂടുതല്‍ തസ്തിക സൃഷ്ടിക്കുമെന്നും മന്ത്രിമാധ്യമങ്ങളോട് വ്യക്തമാക്കി....

ഓഖി ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം; സംസ്ഥാനത്ത് സര്‍ക്കാരിന്റെ പുതുവത്സരാഘോഷം ഉണ്ടാവില്ല; കരിമരുന്ന് പ്രയോഗം ഉള്‍പ്പെടെ പതിവ് ആഘോഷ രീതികളും ഒഴിവാക്കി

മന്ത്രി കടകംപളളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കോവളത്ത് 1000 മണ്‍ചെരാതുകളും 1000 മെഴുക് തിരികളും തെളിയിക്കും....

പദ്മാവതിയ്ക്ക് ഉപാധികളോടെ അനുമതി; പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്

ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പ്രദര്‍ശനാനമുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡ് വൈകിപ്പിച്ചിരുന്നു ....

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് വന്‍ അപകടം; 15 പേര്‍ വെന്തുമരിച്ചു

ലോവര്‍ പരേലിലെ കമലാമില്‍ക്ക് കോംപൗണ്ടിലാണ് അപകടം നടന്നത്....

കുല്‍ഭൂഷന്‍ യാദവിന്റെ കുടുംബത്തെ പാക്കിസ്താന്‍ അപമാനിച്ച സംഭവം; സുഷമ സ്വരാജ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും

വിഷയത്തില്‍ ഇന്ന് വിശദീകരണം നടത്തുമെന്ന് മന്ത്രി സുഷമ സ്വരാജ് അറിയിക്കുകയായിരുന്നു....

ഓഖി ദുരന്തം: 422 കോടി ആവശ്യപ്പെട്ട കേരളത്തിന് മോദിസര്‍ക്കാര്‍ അനുവദിച്ചത് 133 കോടി

മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുമെന്നും കേന്ദ്രസംഘം....

പൊന്നാനിയില്‍ തോണി മറിഞ്ഞ് അപകടം; ആറുമരണം

10നും 14 നിം ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച വിദ്യാര്‍ഥികള്‍....

മോദിക്കും അമിത്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് സുബ്രമണ്യന്‍ സ്വാമി; ബിജെപി ഘടകം പിരിച്ചുവിടേണ്ട സമയം ക‍ഴിഞ്ഞെന്നും സ്വാമി പീപ്പിള്‍ ടി വിയോട്

കരുണാനിധിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ച ബിജെപിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു....

ജയലളിതയുടെ ആര്‍ കെ നഗര്‍ ആര്‍ക്കൊപ്പം; ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം

ടി ടി വി ദിനകരന് അനുകൂലമാണ് എക്സിറ്റ് പോൾ ഫലങ്ങൾ....

ഓപ്പറേഷന്‍ ബ്ലേഡില്‍ കുടുങ്ങി കൊള്ളപലിശക്കാര്‍; 26 പേര്‍ അറസ്റ്റില്‍; 360 കേന്ദ്രങ്ങളില്‍ റെയ്ഡ്

എറണാകുളം ആലപ്പു‍ഴ, കോട്ടയം, ഇടുക്കി ജില്ലകളിലായാണ് വ്യാപക റെയ്ഡ് നടന്നത്....

ഓരോ വായനശാലയും നാടിന്റെ വിളക്കാണെന്ന് മുഖ്യമന്ത്രി പിണറായി; അക്ഷരവിരോധികളായ ആര്‍എസ്എസുകാര്‍ തീയിട്ട് നശിപ്പിച്ച എകെജി ഗ്രന്ഥാലയം നാടിന് സമര്‍പ്പിച്ചു

നാട്ടില്‍ നന്‍മയും സ്‌നേഹവും വളരാന്‍ വായനശാലകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി....

Page 1204 of 1253 1 1,201 1,202 1,203 1,204 1,205 1,206 1,207 1,253