Big Story
മദ്യലഹരിയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി കേന്ദ്രം; വാഹനമിടിച്ച് മരണമുണ്ടായാല്‍ ഏഴു വര്‍ഷം തടവുശിക്ഷ
ശിക്ഷ അപര്യാപ്തമാണെന്നും കര്‍ശന ശിക്ഷ നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു....
മുഴുവന്‍ എം പി മാരോടും സഭയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് ബി ജെ പി വിപ്പ് നല്കി....
കൊലപാതകകുറ്റത്തിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവിന് പുറമെ മുപ്പതിനായിരം രൂപ വീതം പിഴയുമുണ്ട്....
കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്നും പട്യാല ഹൗസ് പ്രത്യേക സി ബി ഐ കോടതി ജഡ്ജി....
കേസിന്റെ വിചാരണ ഏപ്രില്‍ നാലിന് പൂര്‍ത്തിയായിരുന്നു....
ചുഴലിക്കാറ്റിനുമുമ്പ് തോപ്പുംപടി ഹാര്‍ബറില്‍നിന്ന് പുറപ്പെട്ട ബോട്ടുകളിലെ തമിഴ്നാട് സ്വദേശികളാണിവര്‍....
മരിച്ചവരുടെ ആശ്രിതര്‍ക്ക് കേരള സര്‍ക്കാര്‍ 20 ലക്ഷം രൂപ പ്രഖ്യാപിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ തമിഴ്നാട് സര്‍ക്കാരും 20 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്....
ടിടിവി ദിനകരന് വിഭാഗമാണ് വീഡിയോ പുറത്തു വിട്ടത്....
പ്രത്യേകപക്കേജുകളോ മറ്റോ പ്രഖ്യാപിക്കാന്‍ മോദി തയ്യാറായില്ല.....
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ വിവരം ഔദ്യോഗികമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് ഡിസംബർ 16നാണ്....
ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് മുന്നറിയിപ്പെന്നും സംഘടന വിശദീകരിക്കുന്നു....
തെങ്ങിന് ചുവട്ടില്‍ കടലാസ് കത്തിച്ചപ്പോള്‍ തീപ്പൊരി വീണതാകാമെന്ന് കാണിച്ച് സെല്‍വരാജ് ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്കി....
ഹിമാചല്‍പ്രദേശിലും ബിജെപി അധികാരത്തിലെത്തി....
വിഴിഞ്ഞത്തേയും പൂന്തുറയിലേയും സന്ദര്‍ശനം ഒഴിവാക്കിയ മോദി, രാജ്ഭവനില്‍ ചേരുന്ന യോഗത്തിന് ശേഷം മടങ്ങും.....
കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ പ്രസിഡന്റാണ് രാഹുല്‍ ....
ആധാര്‍ നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ഹര്‍ജിയില്‍ ഇന്നലെ വാദം കേട്ട ഭരണഘടനാ....
തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്....
പാക്കിസ്ഥാന് ഇടപെടല്‍ ആരോപണവും കോണ്‍ഗ്രസിന്റെ മറുപടിയും രണ്ടാം ഘട്ട വോട്ടെടുപ്പിനെ ശ്രദ്ധേയമാക്കുന്നു....
നിലവില്‍ ഡിസംബര്‍ 31 നായിരുന്നു അവസാന തിയ്യതി....
മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച കേസിലെ പ്രതിക്ക് ലഭിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് കേരളം....
ശിക്ഷ പ്രഖ്യാപിക്കുന്നതിനു മുൻപായി കോടതി പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേൾക്കും....