Big Story

ജിഷക്കേസില്‍ വിധി; പ്രതി കുറ്റക്കാരന്‍; കൊലപാതകക്കുറ്റവും ബലാത്സംഗവും തെളിഞ്ഞു

ജിഷക്കേസില്‍ പ്രതി അമീറുള്‍ കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍; കൊലപാതകക്കുറ്റവും ബലാല്‍സംഗകുറ്റവും തെളിഞ്ഞു. ഐപിസി 449 342,376,302 എന്നീ കുറ്റങ്ങളാണ് അമീറിനുമേലുള്ളത്.ശിക്ഷാ....

ജിഷക്കേസില്‍ വിധി അല്‍പ്പസമയത്തിനുള്ളില്‍; അമീറുളളിനെ കോടതിയിലേക്ക് എത്തിച്ചു; പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം പീപ്പിള്‍ ടിവി യിലൂടെ പുറംലോകമറിഞ്ഞത്....

വിചാരണ പൂര്‍ത്തിയായി; ജിഷക്കേസില്‍ വിധി ഇന്ന്

വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായിരുന്നുവെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം പീപ്പിള്‍ ടിവി യിലൂടെ പുറംലോകമറിഞ്ഞത്.....

നേപ്പാളില്‍ ചരിത്രവിജയം നേടി കമ്യൂണിസ്റ്റ് സഖ്യം

ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പരാജയം ഏറ്റുവാങ്ങുകയാണ്....

ജനക്ഷേമ പദ്ധതികള്‍ക്ക് ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക പരസ്യത്തിന്; മോദി സര്‍ക്കാര്‍ ചിലവഴിച്ചത് 3,755 കോടി രൂപ

കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട പല പദ്ധതികള്‍ക്കും നീക്കിവയ്ക്കുന്ന ആകെ തുകയേക്കാള്‍ കൂടുതലാണ് ഈ തുക....

ഓഖി; 180 മത്സ്യതൊ‍ഴിലാളികളെക്കൂടി കണ്ടെത്തി; കടലിലും കരയിലും ആശ്വാസം

ലക്ഷദ്വീപ് നിന്നാണ് ഇവരെ കണ്ടെത്തിയത്.....

ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയേറ്റം: ഉദ്ഘാടന ചിത്രം ദ ഇന്‍സള്‍ട്ട്

ഒരു പാസില്‍ ദിവസം മൂന്ന് സിനിമകള്‍ക്ക് റിസര്‍വ് ചെയ്യാം.....

അര്‍ധരാത്രിയില്‍ വീണ്ടും ദുരന്തം; തിരുപ്പതിയിലേക്കുപോയ വാഹനം അപകടത്തില്‍പെട്ടു; 10 മരണം

മരിച്ചവരില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം....

ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം;റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തി; വ്യാപക നാശനഷ്ടം

ദില്ലിക്കു പുറമെ ഗുഡ്ഗാവ്, ചണ്ഡീഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി....

ഓഖി ദുരന്തം; ജനങ്ങള്‍ക്കൊപ്പം പിണറായി സര്‍ക്കാര്‍; കടല്‍ത്തീരത്തിന്‍റെ കണ്ണീരൊപ്പാന്‍ ശനിയാ‍ഴ്ച സർവ്വകക്ഷിയോഗം

എല്ലാ രാഷ്ട്രീയ പാർട്ടികളെയും വിവിധ വകുപ്പ് മേധാവികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്....

ഓഖി; നാവികസേന 11 മത്സ്യത്തൊ‍ഴിലാളികളെയും കോസ്റ്റ്ഗാര്‍ഡ് 12 പേരെയും രക്ഷപ്പെടുത്തി

സമുദ്രതീരത്ത് നിന്നും 50 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നുമാണ് ഓള്‍ മൈറ്റി ഗോഡ് എന്ന ബോട്ടിലെ തൊ‍ഴിലാളികളെ രക്ഷിച്ചത്....

ദിലീപിന് കോടതിയുടെ സമന്‍സ്; ഈ മാസം 19 ാം തിയതി ഹാജരാകണം; വിവരങ്ങള്‍ ഇങ്ങനെ

അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് പുറപ്പെടുവിച്ചത്....

Page 1206 of 1253 1 1,203 1,204 1,205 1,206 1,207 1,208 1,209 1,253