Big Story

നിര്‍മ്മല സീതാരാമന്‍ വിഴിഞ്ഞത്ത്; മുഖ്യമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തും

വലിയ ദുരന്തമാണ് ഉണ്ടായതെന്നും എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു . ....

കേരളാ തീരത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം; കടലാക്രമണ സാധ്യത; ശക്തമായ തിരകള്‍ രൂപപ്പെട്ടേക്കും

കേരളാതീരത്ത് ശക്തമായ കടലാക്രമണത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ....

ഓഖി ദുരന്തം: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിഴിഞ്ഞത്തെത്തി

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു....

നാശം വിതച്ച് ഓഖി; ഇന്ന് ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

നാവികസേന, വായുസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ ഏകോപിച്ച് തീവ്രമായ തെരച്ചില്‍ തുടരുന്നുണ്ട്....

ചര്‍ച്ച ചെയ്യേണ്ടത് വീഴ്ചകളല്ല; സംസ്ഥാന സര്‍ക്കാറിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ച് കണ്ണന്താനം

വീഴ്ചകളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കണ്ണന്താനം....

ഓഖി: ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കണ്ണന്താനം

മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാനം വേണ്ട നടപടികള്‍ സ്വീകരിച്ചുവെന്നും കണ്ണന്താനം....

മഴ തുടരും; 417 പേരെ രക്ഷപ്പെടുത്തി; കേരള തീരത്ത് ഭീമന്‍ തിരമാലയ്ക്ക് സാധ്യത

ഏഴ് മത്സ്യബന്ധന ബോട്ടുകള്‍ കവരത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ....

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് ആറു മരണം; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം; കടലിലകപ്പെട്ട 214 പേരെ രക്ഷപെടുത്തി

പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡുകള്‍....

ഓഖിയെ നേരിടാന്‍ മനുഷ്യസാധ്യമായതെന്തും ചെയ്യും; ജനങ്ങള്‍ ആശങ്കപ്പെടേണ്ടെ; മുന്നറിയിപ്പ് വൈകി; മുഖ്യമന്ത്രി പിണറായി വിജയന്‍; രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ

വള്ളങ്ങളില്‍ നിന്ന് മത്സ്യതൊ‍ഴിലാളികള്‍ കപ്പലുകളില്‍ കയറാന്‍ വിമുഖതകാട്ടുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു....

ഓഖി ചു‍ഴലിക്കാറ്റ്; ലക്ഷദ്വീപില്‍ നിന്നും കാറ്റ് ഗതിമാറി ഗുജറാത്ത് തീരത്തേക്ക്; കേരള തീരപ്രദേശങ്ങളില്‍ ജാഗ്രത തുടരും

മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് ആഞ്ഞ് വീശിയേക്കാം....

ഓഖി ചു‍ഴലിക്കാറ്റ് കേരളത്തില്‍ ശക്തി കുറയുന്നു; ലക്ഷദ്വീപില്‍ ആഞ്ഞടിക്കും; കേരള തീരത്തും ജാഗ്രതാ നിര്‍ദ്ദേശം

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്....

ഓഖി ശക്തിയില്‍; സംസ്ഥാനത്ത് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം; കേരളത്തിലും തമിഴ്‌നാട്ടിലുമായി എട്ട് മരണം; ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ വലിഞ്ഞു

തിരുവനന്തപുരം: കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. കനത്ത മഴയും ഓഖി ചുഴലികാറ്റ് ഭീഷണിയും നേരിടാന്‍ അടിയന്തര....

വീരേന്ദ്ര കുമാര്‍ യു ഡി എഫ് വിടുന്നു; എം പി സ്ഥാനം രാജി വെയ്ക്കും

എസ് ജെ ഡി പുനരുജ്ജീവിപ്പിക്കാനാണ് പുതിയ നീക്കം....

പീപ്പിള്‍ ഇംപാക്ട്: ജപ്തി ഭീഷണി നേരിടുന്ന നിര്‍ധന കുടുംബത്തിന് ആശ്വാസം;സഹായഹസ്തവുമായി രവിപ്പിള്ള

തിരിച്ചടവ് മുടങിയതിനെ തുടര്‍ന്ന് പലിശ ഉള്‍പ്പടെ 3 ലക്ഷം രൂപയായി ബാധ്യത ഉയര്‍ന്നു....

Page 1207 of 1253 1 1,204 1,205 1,206 1,207 1,208 1,209 1,210 1,253