Big Story

ജനജാഗ്രത യാത്രയ്ക്ക് ഇന്ന് സമാപനം

ജനങ്ങളെ സമരസജ്ജമാക്കിയ ജനജാഗ്രതായാത്രകള്‍ക്ക് വെള്ളിയാഴ്ച സമാപനം....

അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ എത്തിയാല്‍ ആദ്യ 48 മണിക്കൂര്‍ പണം ഈടാക്കില്ല; ട്രോമ കെയര്‍ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം

അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ എത്തിയാല്‍ ആദ്യ 48 മണിക്കൂര്‍ രോഗിയില്‍ നിന്ന പണം ഈടാക്കില്ല....

രാജീവ് വധക്കേസില്‍ സിപി ഉദയഭാനു അറസ്റ്റില്‍; അറസ്റ്റ് തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്ന്

തൃപ്പൂണിത്തുറയിലെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്....

കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

പുരസ്‌ക്കാരത്തിന്റെ തുക ഒന്നരലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഈ വര്‍ഷം ഉയര്‍ത്തിയിരുന്നു....

ജനകീയ ബദലിലൂടെ ഐശ്വര്യ കേരളം; മുഖ്യമന്ത്രിയുടെ കേരളപ്പിറവി സന്ദേശം

കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ട പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളുമായാണ്കേരളപ്പിറവി സന്ദേശം....

ഗൗരി മരിച്ച ട്രിനിറ്റി സ്കൂളിലെ അധ്യപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം

പിറ്റിഐ യോടും തങളെ സന്ദർശിച്ച വേളയിൽ കളക്ടറോടം അഭ്യർത്ഥിച്ചിരുന്നു....

ആധാര്‍ ഹര്‍ജികളില്‍ നിര്‍ണായക വ‍ഴിത്തിരിവ്; ഭരണഘടനാബെഞ്ച് പരിശോധിക്കും

ആധാര്‍ എടുക്കാത്തവര്‍ക്ക് കാലാവധി 2018 മാര്‍ച്ച് 31 വരെ നീട്ടിനല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു....

കൊല്ലത്ത് പാലം തകര്‍ന്ന് ദുരന്തം; മരണം മൂന്നായി

കമ്പി കുത്തിക്കയറിയാണ് പലര്‍ക്കും പരിക്കേറ്റത്....

സ്‌കൂള്‍ വിദ്യാര്‍ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിമരിച്ച സംഭവം; അടിയന്തിര പിടിഎ യോഗത്തില്‍ സംഘര്‍ഷം

കൊല്ലത്ത് ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത അടിയന്തിര പിടി എ യോഗത്തില്‍ ബഹളം.....

ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

വിവാഹം ഹൈക്കോടതി റദ്ദാക്കിയതിന്റെ നിയമസാധുത പരിശോധിക്കുമെന്ന് കഴിഞ്ഞ തവണ കോടതി വ്യക്തമാക്കിയിരുന്നു....

ഗുജറാത്തില്‍ കൂട്ട ശിശു മരണം; മോദിയുടെ നാട്ടില്‍ ഒറ്റ രാത്രികൊണ്ട് മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍

അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒമ്പത് നവജാത ശിശുക്കാളാണ് മരിച്ചത്....

ആവേശമായി ജന ജാഗ്രതായാത്ര

എല്‍ഡിഎഫ് ജനജാഗ്രതായാത്രകള്‍ക്ക് ആവേശകരമായ സ്വീകരണം....

മോദിയുടെ നോട്ട് നിരോധനം; നവംബര്‍ എട്ടിന് സംസ്ഥാനത്ത് പ്രതിഷേധം അലയടിക്കും

ജീവിതം ദുഃസഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ രാജ്യത്തെമ്പാടും വളര്‍ന്നുവരുന്നുണ്ട്....

‘സെല്‍ഫി വിത്ത് ഗോമാതാ’ സംഘപരിവാറിന്‍റെ പുതിയ ആപ്പ്; ഇനി പ്രശ്നം സങ്കീര്‍ണമാകുമോ

ഈ ആപ്പിലൂടെ പശുവിനെക്കുറിച്ചുള്ള ഗുണങ്ങള്‍ പ്രചരിപ്പിക്കാനും പദ്ധതിയുണ്ട്....

Page 1212 of 1253 1 1,209 1,210 1,211 1,212 1,213 1,214 1,215 1,253