Big Story

ഓഖി ശക്തിയില്‍; സംസ്ഥാനത്ത് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം; കേരളത്തിലും തമിഴ്‌നാട്ടിലുമായി എട്ട് മരണം; ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ വലിഞ്ഞു

തിരുവനന്തപുരം: കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. കനത്ത മഴയും ഓഖി ചുഴലികാറ്റ് ഭീഷണിയും നേരിടാന്‍ അടിയന്തര....

വീരേന്ദ്ര കുമാര്‍ യു ഡി എഫ് വിടുന്നു; എം പി സ്ഥാനം രാജി വെയ്ക്കും

എസ് ജെ ഡി പുനരുജ്ജീവിപ്പിക്കാനാണ് പുതിയ നീക്കം....

പീപ്പിള്‍ ഇംപാക്ട്: ജപ്തി ഭീഷണി നേരിടുന്ന നിര്‍ധന കുടുംബത്തിന് ആശ്വാസം;സഹായഹസ്തവുമായി രവിപ്പിള്ള

തിരിച്ചടവ് മുടങിയതിനെ തുടര്‍ന്ന് പലിശ ഉള്‍പ്പടെ 3 ലക്ഷം രൂപയായി ബാധ്യത ഉയര്‍ന്നു....

ദിലീപ് ദുബായിലേക്ക് തിരിച്ചു; അമ്മയ്‌ക്കൊപ്പം നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍

6 ദിവസത്തേക്കാണ് ഹൈക്കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചത് ....

ജഡ്ജി ലോയയുടെ ദുരൂഹമരണം; പരാതി ഉന്നയിച്ച കുടുംബാംഗങ്ങളെ കാണാനില്ല

അമിത് ഷായ്ക്ക് അനുകൂലവിധി പുറപ്പെടുവിക്കുന്നതിന് ലോയയ്ക്ക് നൂറുകോടി രൂപ വാഗ്ദാനം ചെയ്തു....

I Want My Freedom; വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹാദിയ സുപ്രീംകോടതിയില്‍

ഒരു സ്ത്രീക്ക് അവളുടെ ജീവിതം നിശ്ചയിക്കാന്‍ അവകാശമുണ്ടെന്നും കപില്‍ സിബല്‍....

ഹാദിയ കേരള ഹൗസില്‍; കനത്ത സുരക്ഷയൊരുക്കി ദില്ലി പൊലീസ്; പിന്തുണയുമായി ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍; നാളെ സുപ്രീംകോടതിയില്‍ ഹാജരാക്കും

ജെ.എന്‍.യുവില്‍ നിന്നുള്ള ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഹാദിയ്ക്ക് പിന്തുണയുമായി എത്തി.....

നീലക്കുറിഞ്ഞി പ്രദേശത്തിന്റെ വിസ്തൃതി കുറക്കില്ല; പ്രദേശത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തും; മുഖ്യമന്ത്രി

മോഡി നടപ്പാക്കുന്ന ആഗോള ഉദാരവത്കരണ നയത്തിന് കൂട്ടുപിടിക്കുന്നവര്‍ ഇടതിനൊപ്പം വന്നതുകൊണ്ട് ഒരു പ്രത്യേകതയുമില്ല....

ഓര്‍മ്മകളെ ത്രസിപ്പിക്കുന്ന പോരാട്ട വീര്യം; കൂത്തുപറമ്പിലെ വിപ്ലവവീര്യത്തിന് ഇന്ന് 23 വയസ്സ്

വിദ്യാഭ്യാസ കമ്പോളവല്‍ക്കരണത്തിനും നിയമന അഴിമതിക്കുമെതിരായ പോരാട്ടത്തിനിടെയാണ് കെ കെ രാജീവന്‍, ഷിബുലാല്‍, കെ വി റോഷന്‍, മധു, ബാബു....

മീര വാസുദേവൻ പറഞ്ഞത് അടിസ്ഥാനരഹിതം; ജെബി ജംഗ്ഷനിൽ മീരയെ അപമാനിക്കുന്ന ഒരു ദൃശ്യവും ചേർത്തിട്ടില്ല; പ്രൊഡ്യൂസർ

വളരെ ബോൾഡ് ആയി ചെയ്യേണ്ട ആ രംഗത്തിനു തനിക്കു ധൈര്യം തന്നത് മോഹൻലാൽ തന്നെയാണെന്ന് മീര പറഞ്ഞിരുന്നു....

Page 1218 of 1263 1 1,215 1,216 1,217 1,218 1,219 1,220 1,221 1,263