Big Story

‘പത്മാവതി’യുടെ റിലീസിംഗ് തീയതി മാറ്റി; സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതില്‍ പ്രതിഷേധം ശക്തം

നിയമനടപടികള്‍ വേഗത്തിലാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്....

നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപ് എട്ടാം പ്രതി

കുറ്റപത്രം ചൊവാഴ്ച കോടതിയില്‍ സമര്‍പിക്കും.....

സിപിഐയില്‍ തര്‍ക്കം; മന്ത്രിസഭാ ബഹിഷ്കരണം പാര്‍ട്ടിയില്‍ എല്ലാവരും അറിഞ്ഞിട്ടില്ലെന്ന് കെ ഇ ഇസ്മയില്‍

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് സിപിഐയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യും....

പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ എഴുതാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

അടുത്ത 10 ലെയും 12 ലെയും ബോര്‍ഡ് പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണ് ....

തോമസ് ചാണ്ടി രാജിവെച്ചു

ചാണ്ടി പടിയിറങ്ങുമ്പോള്‍ പകരക്കാരനായി ശശീന്ദ്രന്‍ എത്തുമോയെന്നതാണ് കാത്തിരുന്ന് കാണാനുള്ളത്....

തോമസ് ചാണ്ടി രാജിവയ്ക്കും; രണ്ട് മണിയ്ക്ക് വാര്‍ത്ത സമ്മേളനത്തില്‍ രാജി പ്രഖ്യാപിക്കും

തോമസ് ചാണ്ടിക്ക് പകരക്കാരനായി എ കെ ശശീന്ദ്രന്‍ എത്തുമോയെന്നതാണ് അറിയാനുള്ളത്....

രാജി വയ്ക്കാമെന്ന് തോമസ് ചാണ്ടി; പ്രഖ്യാപനം അല്‍പ്പസമയത്തിനകം

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തല്‍ക്കാലം മാറിനില്‍ക്കും....

മുഖ്യമന്ത്രിയുമായി തോമസ് ചാണ്ടി കൂടിക്കാഴ്ച നടത്തി; പ്രതികരിക്കാതെ ചാണ്ടിയും പീതാംബരന്‍ മാസ്റ്ററും

മന്ത്രിസഭാ യോഗം ചേരാനിരിക്കെയാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചത്....

മണ്ഡല മകര വിളക്കുത്സവങ്ങള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

വൃശ്ചികം 1 ന് പുതിയ മേല്‍ശാന്തിയാണ് നടതുറക്കുക....

കോടതി പരാമര്‍ശങ്ങളുടെ പേരില്‍ രാജിവയ്ക്കില്ല; അന്തിമ വിധി എതിരാണെങ്കില്‍ രാജിവയ്ക്കുമെന്നും തോമസ് ചാണ്ടി

പരാമര്‍ശങ്ങള്‍ക്ക് വിധിയുമായി ബന്ധമില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ പറഞ്ഞതാണ്....

തോമസ് ചാണ്ടിക്ക് രക്ഷയില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

ഹര്‍ജി പരിഗണിക്കണമെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതാണ് ഉത്തമം ....

സര്‍ക്കാരിന് നിങ്ങളെ വിശ്വാസമില്ല; മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതാണ് ഉത്തമം; തോമസ് ചാണ്ടിക്ക് വീണ്ടും ഹൈക്കോടതിയുടെ പ്രഹരം

സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താന്‍ അംഗമായ സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു....

തോമസ് ചാണ്ടിയില്ലാതെ എന്‍സിപിയുടെ നിര്‍ണായകയോഗം തുടങ്ങി

തോമസ് ചാണ്ടിയുടെ രാജിയടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യാനാണ് സാധ്യത....

ഹര്‍ജിയുമായി മുന്നോട്ട് പോകുമെന്ന് തോമസ് ചാണ്ടി; ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

റിസോര്‍ട്ട് നിര്‍മ്മിച്ച് 9 വര്‍ഷം കഴിഞ്ഞാണ്പരാതി ഉയര്‍ന്നതെന്ന് തന്‍ഖ കോടതിയില്‍ വാദിച്ചു....

തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം....

Page 1219 of 1262 1 1,216 1,217 1,218 1,219 1,220 1,221 1,222 1,262