Big Story

കാറ്റലോണിയ ഹിതപരിശോധനയില്‍ ഭൂരിപക്ഷം സ്വാതന്ത്ര്യവാദികള്‍ക്ക് ; അംഗീകരിക്കാതെ സ്‌പെയിന്‍

90% പേര്‍ സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്‌തെന്ന് കാറ്റലോണിയന്‍ നേതാവ് കാര്‍ലസ് പൂഗ്ഡിമൊന്‍ ....

ചാലക്കുടി കേസ്: മുഖ്യ പ്രതി ചക്കര ജോണിയും സഹായിയും പിടിയില്‍; പിടികൂടിയത് പാലക്കാടു നിന്ന്

പാലക്കാട് നിന്നാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത് ....

പാചക വാതക വിലവര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം; കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ സഹായിക്കാന്‍ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു: കോടിയേരി

പെട്രോളിന്റെയും ഡീസലിന്റെയും ദൈനംദിന വിലവര്‍ദ്ധനയ്ക്കു പുറമെയാണ് പാചക വാതകത്തിനും വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത്....

സമരം ചെയ്തതിനെത്തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; ദില്ലിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൊഴില്‍ പ്രശ്‌നങ്ങളുടെ പേരില്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരത്തിലാണ്....

തകരുന്ന സമ്പദ് വ്യവസ്ഥ ; മോദിക്കെതിരെ സംഘ പരിവാറില്‍ വിമര്‍ശനം ശക്തമാകുന്നു , സത്യം തുറന്നു പറയാന്‍ ഭയക്കുന്നത് എന്തിനെന്ന് ‘സാമ്‌ന’

സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയിലേക്ക് നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ സംഘപരിവാറിനുള്ളില്‍നിന്നുതന്നെയുള്ള വിമര്‍ശനം രൂക്ഷമാകുന്നു....

ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യയില്‍ എത്തി; മോദിയുമായി കൂടിക്കാഴ്ച്ച നടത്തി; ഒക്ടോബര്‍ ഒന്നിനു കേരളത്തില്‍ എത്തും

ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ദില്ലിയിലെത്തി. ....

ജയരാജന്‍റെ നിരപരാധിത്വം ഹൈക്കോടതി ശരിവച്ചു; ബന്ധുനിയമനക്കേസ് റദ്ദാക്കി

നിലനില്‍ക്കാത്ത കേസുകള്‍ എടുക്കുന്നതെന്തിന്....

അഴിക്കകത്തോ; പുറത്തോ ,ഇന്നറിയാം ദിലീപിന്റെ വിധി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഇന്നലെ പ്രതിഭാഗം വാദം പൂര്‍ത്തിയായി.....

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന്; ഉറ്റു നോക്കി രാഷ്ട്രീയ കേരളം, കേരളം കണ്ട ഏറ്റവും വലിയ ഭരണതല അഴിമതി പുറത്ത് കൊണ്ടു വന്നത് പീപ്പിള്‍

രാഷ്ടീയ കേരളം ഇന്നോളം കണ്ട ഏറ്റവും വലിയ ഭരണതല അഴിമതിയുടെ പ്രതിരൂപവും പര്യായപദമാണ് സോളാര്‍ കേസ്....

ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ കേസ്; ജൂഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രി പിണറായിക്ക് സമര്‍പ്പിക്കും

അന്വേഷണം തുടങ്ങി നാലു വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.....

കാവ്യയെയും നാദിര്‍ഷയെയും അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ അല്‍പസമയത്തിനുള്ളില്‍ പരിഗണിക്കും

അറസ്റ്റുണ്ടാകുമെന്ന ആശങ്കയിലാണ് കാവ്യയും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.....

Page 1224 of 1261 1 1,221 1,222 1,223 1,224 1,225 1,226 1,227 1,261