Big Story

ബാറുകള്‍ ഇന്ന് തുറക്കും

ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുന്നത് എറണാകുളം ജില്ലയിലാണ്.....

ഇടുക്കിയില്‍ പട്ടയം അപേക്ഷ ഇന്നുമുതല്‍; കയ്യേറ്റക്കാരോടും താമസിക്കാന്‍ ഭൂമിയില്ലാത്ത പാവങ്ങളോടും ഒരേ സമീപനമാവില്ല-മുഖ്യമന്ത്രി

മൂന്നാറിന്റെ പ്രകൃതി ഭംഗിയും പരിസ്ഥിതിയും സംരക്ഷിക്കും. മൂന്നാറിനെയോ ഇടുക്കിയിലെ മറ്റേതെങ്കിലും പ്രദേശത്തെയോ കോണ്‍ക്രീറ്റ് വനമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.....

രാജ്യത്ത് ഒറ്റ നികുതി; അര്‍ധരാത്രി ചരക്കുസേവനനികുതി പ്രാബല്യത്തില്‍; ചടങ്ങുകള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു

രാജ്യത്ത് 65 ലക്ഷം നികുതിദായകരാണ് ഇതിനകം ജിഎസ്ടി ശൃംഖലയിലേയ്ക്ക് മാറിയത്....

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ രഹസ്യമൊഴിയെടുത്തു

ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്....

അമ്മ ആര്‍ക്കുവേണ്ടി; ആണധികാരങ്ങളെ ചോദ്യം ചെയ്ത് വനിതാ താര സംഘടന; ആമയും മുയലും കളിക്കുന്നവരെ ചരിത്രം ഒറ്റപ്പെടുത്തും

അമ്മയടക്കമുള്ള താരസംഘടനകള്‍ക്കിടയില്‍ തിരുത്തല്‍ ശക്തിയായി ഞങ്ങള്‍ നിലകൊള്ളുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട....

നടിയെ ആക്രമിച്ചതില്‍ സ്ത്രീയ്ക്കും പങ്ക്; സുനിയുടെ ‘മാഡ’ത്തെ അന്വേഷിച്ച് പൊലീസ്; കേസില്‍ നിര്‍ണായക വഴിതിരിവ്

ഗൂഢാലോചന നടന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന് ദിലീപ് മൊഴി നല്‍കിയിരുന്നു.....

അമ്മയില്‍ പൊട്ടിത്തെറി; തുറന്നടിച്ച് നടികളുടെ കൂട്ടായ്മ; ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ചചെയ്യുന്ന സംഘടന ആര്‍ക്കുവേണ്ടിയെന്നും ചോദ്യം

ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രമെ വിഷയം ചര്‍ച്ച ചെയ്യു എന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന വനിതാ കൂട്ടായ്മ....

പ്രധാനമന്ത്രിക്കും പുല്ലുവില; മോദി പ്രസംഗിച്ചിട്ടും ബീഫിന്റെ പേരില്‍ വീണ്ടും അരുംകൊല; ഗോരക്ഷയുടെ പേരില്‍ യുവാവിനെ തല്ലിക്കൊന്നു

അലിമുദീന്‍ എന്ന യുവാവിനെയാണ് തല്ലിക്കൊന്നത്. കൊലയ്ക്ക് ശേഷം അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനവും കത്തിച്ചു....

നടിക്കെതിരായ പരാമര്‍ശം; ദിലീപ് മാപ്പുപറഞ്ഞു; ഖേദപ്രകടനം ‘അമ്മ’യില്‍

താര സംഘടനയായ അമ്മയുടെ യോഗം കൊച്ചിയില്‍ തുടരുകയാണ്. ....

അര്‍ദ്ധരാത്രിയിലും ചോദ്യം ചെയ്യല്‍ തുടരുന്നു; ദിലീപിനെ അന്വേഷിച്ച് സിദ്ദിഖ് ആലുവ പൊലീസ് ക്ലബ്ലിലെത്തി; കേസ് വഴിത്തിരിവിലെന്ന് സൂചന

ഉച്ചയ്ക്ക് മൊഴിനല്‍കാനെത്തിയവരെക്കുറിച്ച് ഇത്രയും നേരമായിട്ടും വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് വന്നതെന്ന് സിദ്ദിഖ് വ്യക്തമാക്കി. ....

Page 1227 of 1253 1 1,224 1,225 1,226 1,227 1,228 1,229 1,230 1,253