Big Story

ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ നാളെയും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി

ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ നാളെയും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി

ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ നാളെയും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തെരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ....

വയനാട് ഒറ്റയ്ക്കല്ല, സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി

വയനാട് ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നടന്ന അവലോകന യോഗത്തില്‍ പങ്കെടുക്കവേ ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് ഉറപ്പ് നല്‍കി....

അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് മുട്ട കൊടുത്തു, ചിത്രങ്ങളെടുത്ത ശേഷം തിരിച്ചെടുത്തു, വീഡിയോ പുറത്ത്

കര്‍ണാടകയിലെ കോപ്പല്‍ ജില്ലയില്‍ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകള്‍ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയ ശേഷം തിരികെയെടുത്ത് ജീവനക്കാര്‍. സംഭവത്തിന്റെ....

സംസ്ഥാനത്തെ മ‍ഴ മുന്നറിയിപ്പില്‍ മാറ്റം;  വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്

സംസ്ഥാനത്തെ മ‍ഴ മുന്നറിയിപ്പില്‍ മാറ്റം.  വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. അലര്‍ട്ടുകള്‍ ഇങ്ങനെ....

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് ലോഗോ നിര്‍ബന്ധമാക്കണം: കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകളില്‍ ലോഗോ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി....

വയനാടിനെ കേള്‍ക്കുമോ? ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ? പ്രധാനമന്ത്രി കേരളത്തില്‍

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രാവിലെ 11.10ന് വ്യോമസേനയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍....

ഇന്ത്യയെ സംബന്ധിച്ച് വലിയ വെളിപ്പെടുത്തല്‍ ഉടനെന്ന് ഹിന്‍ഡന്‍ബര്‍ഗ്

ഇന്ത്യയെ സംബന്ധിച്ച് വലിയ വെളിപ്പെടുത്തല്‍ ഉടനെന്ന് ഹിന്‍ഡന്‍ബര്‍ഗ്. എക്‌സ് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു.....

മഴ വരുന്നു മഴ ! സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ നാളെ....

വയനാടിനെ ചേര്‍ത്തുപിടിച്ച് ലോകം; ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തങ്ങളുടെ പ്രവാഹം

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തങ്ങളുടെ പ്രവാഹം. കുടുക്കപൊട്ടിച്ചും, മറ്റാവശ്യങ്ങള്‍ക്കുമായി മാറ്റിവെച്ച തുക കൈമാറിയാണ് വയനാടിനെ ഇവര്‍ ചേര്‍ത്തുപിടിക്കുന്നത്. വിവിധ സംഘടനകളും....

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക്....

വയനാട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ? പ്രധാനമന്ത്രി ഇന്നെത്തുന്നു

വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിത മേഖലകള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അനുഗമിക്കും. പ്രധാനമന്ത്രിയുടെ....

ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ ധന സമാഹരണത്തിലേക്ക്; മാതൃകയാണ് കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം

ഭക്തരില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും ഡിവൈഎഫ്‌ഐയുടെ വീട് നിര്‍മാണ ധന സമാഹരണത്തിലേക്ക് നല്‍കി മാതൃകയായി കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്രം.....

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍; പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കലം സ്വന്തമാക്കി അമന്‍ സെഹ്‌റാവത്ത്

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്താണ് വെങ്കലം സ്വന്തമാക്കിയത്. വെങ്കല....

കേരളം ബാങ്കിനും ഇനി വിവരാവകാശം ബാധകം; സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും വിവരാവകാശ നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തി

കേരള ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; വിദഗ്ധ പഠനം ആവശ്യമെന്ന് കേന്ദ്ര സംഘം

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് വയനാട് ഉരുള്‍പൊട്ടല്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും വിദഗ്ധ പഠനം ആവശ്യമാണെന്നും ജില്ല സന്ദര്‍ശിച്ച കേന്ദ്ര സംഘം....

കാസർകോട്‌ അഡൂരിൽ പന്നിക്ക്‌ വെച്ച കുടുക്കിൽ കുടുങ്ങിയ പുലി ശ്വാസം മുട്ടി ചത്തു

കാസർകോട്‌ അഡൂരിൽ പന്നിക്ക്‌ വെച്ച കുടുക്കിൽ കുടുങ്ങിയ പുലി ചത്തു. അഡൂർ മല്ലംപാറയിൽ പുലി കെണിയിൽ കുടുങ്ങിയത്. വനം വകുപ്പുകാർ....

കോന്നിയിൽ ഭൂമിക്കടിയിൽ വലിയ മുഴക്കമുണ്ടായിട്ടില്ല; സംഭവം വ്യാജവാർത്തയെന്ന് സ്ഥിരീകരിച്ച് ജില്ലാ കളക്ടർ

പത്തനംതിട്ട കോന്നിയിൽ വലിയ മുഴക്കം കേട്ട വിഷയത്തിൽ പ്രതികരിച്ച് ജില്ലാ കളക്ടർ. അന്വേഷണത്തിൽ മുഴക്കം ഉണ്ടായതായി കണ്ടെത്തിയില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്.....

“പലസ്തീൻ എന്ന് കേൾക്കുമ്പോൾ വിറളി പൂണ്ട മോദി സർക്കാർ ഇസ്രയേലിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു…”: ദില്ലി സർക്കാർ നടപടിയ്‌ക്കെതിരെ പ്രതികരണവുമായി ആനി രാജ

പലസ്തീൻ ഐക്യദാർഢ്യ പരിപാടിയില്‍ പങ്കെടുത്തത്തിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. സമാധാനപരമായി നടത്തിയ ഐക്യദാർഢ്യപരിപാടിക്ക്....

ഹൃദയംതൊടും ആ കുറിപ്പ്…; പടിയിറങ്ങിയ പെപ്പെയെക്കുറിച്ച് റൊണാള്‍ഡോ, ഏറ്റെടുത്ത് ആരാധകര്‍

ഫുട്‌ബോളില്‍ നിന്നും വിരമിച്ച, പോര്‍ച്ചുഗലിന്‍റെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ പെപ്പെയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പെപ്പയോടൊപ്പം കളിക്കളത്തില്‍....

“ദുരന്തബാധിതരെ ഉടൻ പുനരധിവസിപ്പിക്കും, ക്യാംപിലുള്ള കുടുംബങ്ങള്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം”: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിന്‍റെ വ്യാപ്തി കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്താൻ ക‍ഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്. അടിയന്തരമായി 2000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെടും.....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കാൻ തീരുമാനമെടുത്ത് തൃശൂർ കോർപ്പറേഷൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലികളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആഘോഷങ്ങൾ വെട്ടി ചുരുക്കിയ സാഹചര്യത്തിലാണ്....

നീറ്റ് പിജി പരീക്ഷ മാറ്റാനാവില്ല; ഹർജി തള്ളി സുപ്രീം കോടതി

നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷ പെട്ടെന്ന്....

Page 123 of 1266 1 120 121 122 123 124 125 126 1,266