Big Story

ഇ.വി.എം ചലഞ്ച് ഇന്ന്; 14 വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കും

എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്....

ഇ.വി.എം ചലഞ്ച് നാളെ: 14 വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിക്കും

എന്‍.സി.പിയും സി.പി.എമ്മും മാത്രമാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്....

ഇന്ത്യയെ തളര്‍ത്തിയതിന് മോദിക്ക് നന്ദി; നോട്ട് നിരോധനത്തെ പരിഹസിച്ച് ചൈനീസ് പത്രം

പരിഷ്‌ക്കാരങ്ങള്‍ വരുത്തുന്നത് ശ്രദ്ധയോയെയാവണമായിരുന്നുവെന്നും പത്രം....

പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി; ഉടമ്പടി ചൈനയുടെ ഗൂഢാലോചനയെന്ന് ട്രംപ്; പിന്‍മാറില്ലെന്ന് ചൈനയും യൂറോപ്യന്‍ യൂണിയനും

അധികാരത്തിലെത്തിയാല്‍ പാരീസ് കാലാവസ്ഥ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് നടപ്പിലാക്കുന്നത്....

ഇന്ത്യന്‍ തിരിച്ചടി; അഞ്ച് പാക് സൈനികരെ വധിച്ചു; അതിര്‍ത്തി സംഘര്‍ഷഭരിതം

ആറ് പാകിസ്താന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

പാവപ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി; സംസ്ഥാനം പ്രവേശനോത്സവ ലഹരിയില്‍

ആഗോള നിലവാരമുള്ള വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ....

അഭിമാനിക്കാം മലയാളിക്ക്; ശരിക്കൊപ്പമുള്ള നിലപാട് ലോകം വാഴ്ത്തുന്നു; മലയാളി ചങ്കുറപ്പ് കാട്ടിയ 10 സന്ദര്‍ഭങ്ങള്‍ അമേരിക്കയിലും ചര്‍ച്ച

രാജ്യം സിവിശേഷമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇടത് പൊതുബോധമുള്ള മലയാളികള്‍ രാജ്യത്തിന് മാതൃകയാണെന്ന അഭിപ്രായമാണ് ലോകത്തെങ്ങും ഉയരുന്നത്....

കൈരളി പീപ്പിള്‍ ടിവിയുടെ ഇന്നോടെക് പുരസ്‌കാര വിതരണം ശ്രദ്ധേയമായി; നിരവധി പ്രതിഭകള്‍ ആദരം ഏറ്റുവാങ്ങി; മമ്മൂട്ടി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

ഇന്നോട്ടെക് അവാര്‍ഡ് 2017ല്‍ എത്തിനില്‍ക്കുമ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്ന നാല് സ്റ്റാര്‍ട്ട് അപ്പുകള്‍ കൂടി അംഗീകരിക്കപ്പെട്ടു....

കേന്ദ്രത്തിന് കോടതിയുടെ അടി; കശാപ്പ് നിരോധനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്തവകാശമെന്നും കോടതി

ഭക്ഷണം പൗരന്റെ പ്രാഥമികാവകാശമാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമുണ്ടെന്നും കോടതി....

കൊച്ചി മെട്രോ ശരിയായി; ഉദ്ഘാടനം ജൂണ്‍ 17 ന്; പ്രധാനമന്ത്രിയെത്തും

ഉദ്ഘാടന ചടങ്ങുകള്‍ ആലുവയിലാകും നടത്തുക....

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി; ഉത്തരവ്പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍

സെന്‍കുമാറിനെതിരായ പരാതിയിന്‍മേല്‍ നടപടിയെടുക്കുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടഞ്ഞിരുന്നു....

Page 1232 of 1253 1 1,229 1,230 1,231 1,232 1,233 1,234 1,235 1,253