Big Story
ദുര്‍ബലരെയും സ്ത്രീകളെയും ആക്രമിക്കുന്നവരുടെ സ്ഥാനം അഴിക്കുള്ളിലാണെന്ന് മുഖ്യമന്ത്രി പിണറായി; കുറ്റവാളികള്‍ എത്ര ഉന്നതരായാലും പൊലീസ് ഭയപ്പെടേണ്ടതില്ല; സേനയിലെ അഴിമതിക്കാര്‍ക്കും മൂന്നാംമുറക്കാര്ക്കും എതിരെ കര്‍ശന നടപടി
ഏതു സ്ത്രീക്കും ഏത് സമയത്തും പൊലീസ് സ്റ്റേഷനില്‍ എത്താനാകുന്ന സ്ഥിതി വരണം....
തുക സുപ്രീം കോടതി അംഗീകരിച്ചു....
കര്‍ണാടക സര്‍ക്കാരിനെ ഇന്നലെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു....
ദിലീപിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ നടന്നെങ്കിലും ഇത്ര കടുത്ത നടപടിയുണ്ടാവുന്നത് ആദ്യമാണ്....
2015 ല്‍ ഈ വിവാഹബന്ധം വേര്‍പെട്ട ശേഷമായിരുന്നു കാവ്യാ മാധവനുമായുള്ള വിവാഹം....
വടകര: കോഴിക്കോട്ട് ചേര്‍ന്ന ദേശീയ കൗണ്‍സിലിനുവേണ്ടി വ്യാജ രസീത് അടിച്ച് പണംപിരിച്ചത് പുറത്തായ വൈരാഗ്യത്തില്‍ ബിജെപി ബൂത്ത് പ്രസിഡന്റിനെ മണ്ഡലം....
കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തിരുന്നു....
രാജു ജോസഫിനെ വിളിച്ചു വരുത്തുകയും അദ്ദേഹത്തിന്റെ കാര്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു....
ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യംചെയ്യല്‍....
കേരളക്കരയിലെ ആദ്യ രാജ്യാന്തര ട്വന്റി20 മല്‍സരമാണ് വിരുന്നെത്തുന്നത്....
വെള്ളിയാഴ്ചയാണ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുന്നത് ....
കേരളം ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.....
സംശയം തോന്നുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാനും നിര്‍ദ്ദേശം....
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ എസ് എസ് ബിജെപി ആക്രമണം ശക്തമാവുകയാണ്....
നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞു?....
ഗൂഢാലോചനകുറ്റത്തില്‍ ജയിലില്‍ കഴിയുന്ന ദിലീപുമായി റിമി ടോമിക്ക് അടുത്തബന്ധമാണുള്ളത്. ....
രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുക....
ഗവര്‍ണര്‍കേസരി നാഥ് ത്രിപാഠിക്ക് രാജിക്കത്ത് കൈമാറി....
ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര കോടതി തള്ളി....
നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്നാണ് പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നത്....
11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു.....
ഇന്ന് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം.....