Big Story

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയും ഇന്നാണ് പരിഗണിക്കുന്നത്....

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം; ഉന്നതര്‍ കുടുങ്ങും

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ സുക്കാര്‍ണോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.....

മെഡിക്കല്‍ കോഴ; എം ടി രമേശടക്കമുള്ള ഉന്നതര്‍ കുടുങ്ങും; കുമ്മനവും പ്രതിക്കൂട്ടില്‍; അന്വേഷണ റിപ്പോര്‍ട്ട് പീപ്പിള്‍ പുറത്തുവിട്ടു

പണം നല്‍കിയത് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജി, കോഴപ്പണം വാങ്ങിയത് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍....

മെഡിക്കല്‍ സ്വാശ്രയ കോഴയില്‍ മുങ്ങി കേരളത്തിലെ ബിജെപി

രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്....

മലയാള സിനിമയിലെ കഴിഞ്ഞ അഞ്ച് വര്‍ഷം നിര്‍മിച്ച മുഴുവന്‍ സിനിമകളുടെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്ന ചില അന്വേഷണങ്ങളെ തുടര്‍ന്നാണ് മലയാള സിനിമയിലെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ തീരുമാനിച്ചത്....

നടി ആക്രമിക്കപ്പെട്ട കേസ്; മഞ്ജു വാര്യര്‍ സാക്ഷിയാകും

പൊലീസ് നടപടി മഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍....

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഭരണ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

പതിനെട്ടോളം പ്രതിപക്ഷ പാര്‍ട്ടികളാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പിന്തുണക്കുന്നത്....

ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള പാഠം; അങ്കമാലി കോടതിയുടെ ഉത്തരവ് പീപ്പിള്‍ ടിവിക്ക്

സ്ത്രീകള്‍ക്കെതിരായ അതിക്രമമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നിസ്സാരമായി കാണില്ലെന്നും കോടതി ....

രാഷ്ട്രപതിക്കായി രാജ്യം വിധിയെഴുതുന്നു; വോട്ടെണ്ണലും പ്രഖ്യാപനവും വ്യാഴാഴ്ച

എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മീരാകുമാറുമാണ് മത്സരിക്കുന്നത്....

ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയിലേക്ക്; ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

അങ്കമാലി കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്....

നഴ്‌സുമാരുടെ സമരം; മുഖ്യമന്ത്രിയുമായി വ്യാഴാഴ്ച ചര്‍ച്ച; സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നഴ്‌സുമാര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍....

Page 1234 of 1263 1 1,231 1,232 1,233 1,234 1,235 1,236 1,237 1,263