Big Story

നടിയെ ആക്രമിച്ച കേസ്; ദിലീപ് അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപ് അറസ്റ്റിലായി. അന്വേഷണ സംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്. കൊച്ചിയില്‍....

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന വിഷയം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവിതാംകൂര്‍ രാജകുടുംബവുമായി കൂടിക്കാഴ്ച നടത്തി

വിഷയത്തില്‍ കോടതി ഉത്തരവിനനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി....

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി ഉള്‍പ്പടെ നാല് പ്രതികളും ജാമ്യാപേക്ഷ സമര്‍പ്പിച്ചു; ജാമ്യാപേക്ഷയില്‍ വിധി നാളെ

പള്‍സര്‍ സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഈ മാസം 18 ന് അങ്കമാലി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ ....

പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിയെയും ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും....

അത്‌ലറ്റിക്‌സില്‍ ചക്‌ദേ ഇന്ത്യ; ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ചരിത്രം വഴിമാറി; കിരീടം ഇന്ത്യക്ക്

12 സ്വര്‍ണങ്ങള്‍ക്കൊപ്പം 8 വെള്ളിയും 10 വെങ്കലവും ഇന്ത്യയുടെ നേട്ടത്തിന് തിളക്കമേകി....

എം ആര്‍ പിയേക്കാള്‍ വില കൂട്ടേണ്ട സാഹചര്യമില്ല; ധനമന്ത്രി തോമസ് ഐസക്; സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഒരുവിഭാഗം വ്യാപാരികള്‍

സമരത്തില്‍ നിന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ വിമത വിഭാഗം പിന്മാറിയിരുന്നു....

അമ്മയുടെ കണ്ണീരിനൊപ്പം നാടും കണ്ണീരണിഞ്ഞു; പിതാവ് വെട്ടി കൊലപ്പെടുത്തിയ മക്കളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

അരുമകിടാങ്ങളുടെ മൃതദേഹത്തിന് മുന്നില്‍ അലമുറയിട്ട് കരയുന്ന അമ്മ നാടിനെ കണ്ണീരിലാഴ്ത്തി....

ബി നിലവറ തുറക്കുന്നതില്‍ ചിലര്‍ ഭയപ്പെടുന്നതെന്തിന്; അവരെ സംശയിക്കണം; നിലവറ തുറക്കണമെന്നും വി എസ്

ദേവഹിതം നേരിട്ട് ചോദിച്ച് മനസിലാക്കിയത് പോലെയാണ് ചില രാജകുടുംബങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്....

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

ള്ഡസര്‍ സുനിയെയും സഹതടവുകാരെയുമാണ് ഇന്ന് ചോദ്യം ചെയ്യുന്നത്....

ജയിലിലെ ഫോണ്‍ ഉപയോഗത്തില്‍ തെളിവെടുപ്പ് വൈകും

ദിലീപുമായി സാമ്പത്തിക ഇടപാടുള്ളവരെയും സിനിമാ മേഖലയിലുള്ളവരെയും ഇന്ന് ചോദ്യം ചെയ്യും....

നാദിര്‍ഷയെയും അപ്പുണ്ണിയെയും വിളിക്കാനാണ് ഫോണ്‍ ആവശ്യപ്പെട്ടതെന്ന് പള്‍സര്‍ സുനി; കാവ്യാ മാധവന്‍ അടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യും; കേസ് വഴിത്തിരിവില്‍

ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ സുനിയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്....

വിന്‍ഡീസില്‍ ഇന്ത്യക്ക് ചരിത്രനേട്ടം; കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തില്‍ കരീബിയന്‍പടയെ തകര്‍ത്തു

അഞ്ചാം ഏകദിനത്തില്‍ എട്ടു വിക്കറ്റിനായിരുന്ന ടീം ഇന്ത്യ ജയം പിടിച്ചെടുത്തത്....

‘ഇന്ത്യയുടെ പ്രഖ്യാപിതമായ ചേരിചേരാ നയത്തില്‍ നിന്ന് മോദി മലക്കം മറിഞ്ഞു’; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

നീക്കം ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കാനുള്ള കുരുട്ടു വഴിയായേ ഇതിനെ കാണാനാകൂ....

സ്രാവുകള്‍ ഉടന്‍ കുടുങ്ങും; പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍; സുനിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടും പോകുവഴിയായിരുന്നു സുനിയുടെ പ്രതികരണം....

Page 1236 of 1264 1 1,233 1,234 1,235 1,236 1,237 1,238 1,239 1,264