Big Story
ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐക്ക്; കൃഷ്ണദാസിനെ രക്ഷിക്കാന്‍ ശ്രമിച്ച സുധാകരന് വിവാദത്തില്‍
കൃഷ്ണദാസിനെ രക്ഷിക്കാനുള്ള ശ്രമവുമായി സുധാകരന് കോളേജ് അധികൃതരുമായി ഇന്നലെ രാത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു....
കേസന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍....
ജൂലൈ 18 വരെയാണ് റിമാന്‍ഡ് നീട്ടിയത്.....
ജാമ്യാപേക്ഷ നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് സുനി....
മുന്‍കൂര്‍ ജാമ്യത്തിന്റെ സാധ്യതകള്‍ ഇരുവരും ആരാഞ്ഞു. ....
ജയിലിന് പുറത്തിറങ്ങിയാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് സുനി....
നടിയെ ക്രൂരമായി ആക്രമിച്ചത് പള്‍സര്‍ സുനി തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്....
മുപ്പത്തിയഞ്ചുമുതല്‍ അമ്പത് മിനിറ്റുവരെ ദൈര്‍ഖ്യമുള്ള വിഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്....
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍....
ഈ കോളുകള്‍ കൈകാര്യം ചെയ്തത് ദിലീപ്....
ആലുവ പൊലീസ് ക്ലബ്ബിലെത്തി മൊഴി നല്‍കവെയാണ് ഫെനി ഇക്കാര്യം വെളിപ്പെടുത്തിയത്....
വ്യക്തികള്‍ തമ്മിലല്ല, നിലപാടുകള്‍ തമ്മിലാണ് ഇത്തവണത്തെ മത്സരം....
പിച്ചിച്ചീന്തുന്നത് സഹപ്രവര്‍ത്തകയുടെ മാനം....
ഏറ്റവും കൂടുതല്‍ ബാറുകള്‍ തുറക്കുന്നത് എറണാകുളം ജില്ലയിലാണ്.....
മൂന്നാറിന്റെ പ്രകൃതി ഭംഗിയും പരിസ്ഥിതിയും സംരക്ഷിക്കും. മൂന്നാറിനെയോ ഇടുക്കിയിലെ മറ്റേതെങ്കിലും പ്രദേശത്തെയോ കോണ്‍ക്രീറ്റ് വനമാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല.....
കഴിഞ്ഞ യോഗങ്ങളില്‍ ഉയര്‍ന്നുവരാത്ത കാര്യങ്ങള്‍ ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യും....
എന്തുകൊണ്ട് സ്വന്തം ഫോണില്‍ നിന്ന് പള്‍സറിനെ വിളിച്ചില്ല? ....
രാജ്യത്ത് 65 ലക്ഷം നികുതിദായകരാണ് ഇതിനകം ജിഎസ്ടി ശൃംഖലയിലേയ്ക്ക് മാറിയത്....
ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്....
അമ്മയടക്കമുള്ള താരസംഘടനകള്ക്കിടയില് തിരുത്തല്‍ ശക്തിയായി ഞങ്ങള്‍ നിലകൊള്ളുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട....
ഗൂഢാലോചന നടന്നുവെന്ന് ഫെനി തന്നോട് പറഞ്ഞെന്ന് ദിലീപ് മൊഴി നല്‍കിയിരുന്നു.....
അന്വേഷണത്തിന്റെ ഘട്ടത്തില്‍ സര്‍ക്കാരോ, ഡിജിപിയോ സര്‍ക്കുലര്‍ ഇറക്കാറില്ല....