Big Story

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ; ഇന്ന് നടത്തിയ ജനകീയ തെരച്ചിലിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും

ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ; ഇന്ന് നടത്തിയ ജനകീയ തെരച്ചിലിൽ കണ്ടെത്തിയത് 2 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട്‌ മൃതദേഹങ്ങളും രണ്ട്‌ ശരീര ഭാഗങ്ങളും പരപ്പൻപാറ വനമേഖലയിൽ നിന്നാണ്‌ കണ്ടെടുത്തത്‌.റിപ്പണിൽ നിന്ന് പുറപ്പെട്ട സംഘമാണ്‌ ഇവിടെ തിരച്ചിൽ നടത്തിയത്‌.....

പാലക്കാടും പ്രകമ്പനം; സാധനങ്ങൾ കുലുങ്ങിയെന്ന് പ്രദേശവാസികൾ

വയനാടിനും കോഴിക്കോടിനും പിന്നാലെ പാലക്കാടും പ്രകമ്പനം. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിലാണ് പ്രകമ്പനം ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് അസാധാരണ പ്രതിഭാസം....

വയനാട് ഉരുൾപൊട്ടൽ ദുരന്തം; ഓരോ കുടുംബത്തിനും അടിയന്തര ധനസഹായം അനുവദിക്കും: മുഖ്യമന്ത്രി

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര....

വയനാടിന് പുറമെ കോഴിക്കോടും പ്രകമ്പനം; ഒരു മിനിറ്റിനിടെ രണ്ട് തവണ ശബ്ദം

വയനാടിന് പുറമെ കോഴിക്കോടും പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ. കൂടരഞ്ഞി, മുക്കം, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ....

ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്, ദില്ലിയുടെ കോളനിയല്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ, എന്നാൽ ദില്ലി കേന്ദ്രീകരിച്ചുള്ള കോളനിയുടെ വിധേയപ്രദേശങ്ങളായാണ് ഇന്ന് സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ നോക്കിക്കാണുന്നത് എന്ന് ഡോ. ജോൺ....

വയനാട്ടിൽ ഭൂചലനം? ; അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ

വയനാട്ടിൽ ഭൂമിക്കടിയിൽ പ്രകമ്പനവും മുഴക്കവും കേട്ടെന്ന് നാട്ടുകാർ. അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ അറിയിച്ചു. നൂറിലധികം ആളുകളെ മാറ്റിപാർപ്പിക്കാൻ നിർദേശം.....

ദില്ലി മദ്യനയ കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം

ദില്ലി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം. അഴിമതി നിരോധന നിയമപ്രകാരം സിബിഐയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍....

കാണാതായവർക്കായി മുണ്ടക്കൈ മേഖലയിൽ ഇന്ന് ജനകീയ തിരച്ചിൽ

ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈ മേഖലയിൽ കാണാതായവരെ കണ്ടെത്തുന്നതിനായി ജനകീയ തിരച്ചിൽ ഇന്നു നടക്കും. രക്ഷാപ്രവർത്തകരുടെയും, ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് സംയുക്ത....

വയനാട് ദുരിതബാധിതർക്ക് ആശ്വാസം; രേഖകൾ നഷ്ടപ്പെട്ടവർക്കായി സർട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നാളെ മുതൽ

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കായി നാളെ (09.08.2024) മുതല്‍ സര്‍ട്ടിഫിക്കറ്റ് ക്യാമ്പുകള്‍ നടത്തും. നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനാണ്....

ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ കേന്ദ്ര സംഘം വെള്ളിയാഴ്ച വയനാട്ടിൽ

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച വയനാട്ടിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ്....

ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക വയനാടിന്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തമിഴ് ബാലിക

തമിഴ്നാട്ടില്‍ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമഹാഹിരിച്ച് വയനാടിനായി നല്‍കി ബാലിക. തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂര്‍....

യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ; സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് മാറ്റം. യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ഡയറക്ടറായി നിയമനം. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന ഒഴിവിലേക്കാണ്....

വയനാട് ദുരന്തമേഖലയിൽ കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി നാളെ ജനകീയ തിരച്ചിൽ

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 6 മണി മുതല്‍ 11 മണി വരെ ജനകീയ....

ദുരന്തത്തിൽ കൈത്താങ്ങായ സൈന്യത്തിന് വയനാടിന്റെ ബിഗ് സല്യൂട്ട്; ദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുകയായി

വയനാടിന്റെ സ്നേഹ സല്യൂട്ട് ഏറ്റുവാങ്ങി സൈന്യം മടങ്ങി. പ്രകൃതി ദുരന്തത്തില്‍ നിസ്സഹായരായ ഒരു ജനതക്ക് കൈത്താങ്ങും കരുതലുമായി വയനാട്ടിലെത്തിയ സൈന്യത്തിലെ....

നുണകോട്ടകളുടെ പേമാരി തകര്‍ത്ത് എസ് എഫ് ഐ; എം ജി സര്‍വ്വകലാശാല സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം

നുണകോട്ടകളുടെ പേമാരി തകര്‍ത്ത് എം ജി സര്‍വ്വകലാശാല സെനറ്റ്, സ്റ്റുഡന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് ഉജ്ജ്വല....

വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി

വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ്....

ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താനെതിരെ പൊലീസ് കേസ്

ലെഫ്റ്റനന്റ് കേണൽ മോഹൻലാലിലും, ഇന്ത്യൻ ആർമിക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ചെകുത്താൻ എന്ന യൂട്യൂബർക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ....

വഖഫ് ബില്‍; രാജ്യസഭയില്‍ നോട്ടീസ് നല്‍കി വിഷയം അവതരിപ്പിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

വഖഫ് സ്വത്തുക്കള്‍ (അനധികൃതമായി താമസിക്കുന്നവരുടെ ഒഴിപ്പിക്കല്‍) ബില്‍ 2014 പിന്‍വലിക്കുന്നതിനെതിരെ ചട്ടം 119 പ്രകാരം രാജ്യസഭയില്‍ നോട്ടീസ് നല്‍കി വിഷയം....

കേരളം റെയിൽവേ വികസനത്തിന് സഹകരിക്കുന്നില്ല എന്ന കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി

അങ്കമാലി – ശബരി റെയിൽപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെൻറിൽ നൽകിയ മറുപടി രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്....

സസ്പെന്‍ഡ് ചെയ്തിട്ടും അധ്യക്ഷന്‍ ഒളിംപിക്‌സ് വില്ലേജില്‍ എത്തി തീരുമാനങ്ങള്‍ എടുക്കുന്നു; ഗുസ്തി ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട്

ഗുസ്തി ഫെഡറേഷനെതിരെ ആരോപണവുമായി വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിട്ടും അധ്യക്ഷന്‍ സഞ്ജയ്‌സിങ് ഒളിംപിക്‌സ് വില്ലേജില്‍ എത്തി തീരുമാനങ്ങള്‍....

ദുരിതബാധിതര്‍ക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം; കണ്ണടകള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും കണ്ണടകള്‍ ഉറപ്പാക്കി: മന്ത്രി വീണാ ജോര്‍ജ്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് ജില്ലയ്ക്ക് പുറത്തും മാനസികാരോഗ്യ സേവനം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

“ദുരിതബാധിതര്‍ക്കായി പുനരധിവാസം ഉറപ്പാക്കും ; കേന്ദ്രം സഹായം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ”: മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വയനാട് സന്ദർശിച്ച ശേഷം കേരളത്തിന് അനുകൂല നിലപാട്....

Page 124 of 1266 1 121 122 123 124 125 126 127 1,266