Big Story
ലണ്ടനില്‍ 27 നില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം; തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
ഒട്ടേറെ പേര് ഫ്ളാറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണ്....
വായ്പ എഴുതിത്തള്ളുമ്പോള്‍ അതിനു വരുന്ന ബാധ്യതയത്രയും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കണമെന്ന ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാകും.....
ഡിജിറ്റല്‍ രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രേഖകള്‍ പിടിച്ചെടുക്ക് സൂക്ഷിക്കണമെന്നു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ്ങിന് കോടതി നിര്‍ദേശം.....
സംസ്ഥാനത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....
ഒരേക്കര്‍ ഭൂമിയുടെ രേഖയാണ് ഭൂരഹിതരായവര്‍ക്ക് ലഭിച്ചത്....
നീറ്റ് ഫലം പ്രഖ്യാപിക്കാമെന്നാണ് സുപ്രീം കോടതിയില്‍ നിന്ന് ഉത്തരവ് വന്നിരിക്കുന്നത്....
കോഹ്ലിയും ധവാനും ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ചുറി നേടി....
കൊച്ചിയിലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്....
ഈ മാസം 16ന് 'വാങ്ങലില്ല, വില്‍പ്പനയില്ല' സൂചനാ സമരം....
രണ്ടുമാസത്തില്‍ താഴെ പ്രായമുളഅള നായ്ക്കളെ വില്‍ക്കാന്‍ പാടില്ലെന്നും ശ്വാന പ്രദര്‍ശനങ്ങള്‍ നിയന്ത്രിക്കുമെന്നും വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്....
അഞ്ചുവര്‍ഷത്തോളം നീണ്ട പീഡനകാലത്തിന് അവസാനമാകുമെന്ന പ്രതീക്ഷയിലാണ് കാരായി സഹോദരന്മാര്....
കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന ആറോളം വരുന്ന അക്രമിസംഘം ബോംബെറിയുകയായിരുന്നു.....
അടുത്ത മാസം ഒന്നാം തിയതി പുതിയ നയം പ്രാബല്യത്തില്‍ വരുമെന്നും അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി....
സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്കി വിട്ടയ്ക്കാനാണ് നീക്കം.....
ഒളവണ്ണ പഞ്ചായത്തില്‍ സിപിഐഎമ്മും ഹര്‍ത്താലിന് ആഹ്വാനം നല്കി....
സി പി ഐ എം പി ബി യോഗത്തിന് ശേഷം സീതാറാം യെച്ചൂരി പുറത്തിറങ്ങിയപ്പോള്‍ അക്രമിക്കുകയായിരുന്നു....
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചെന്നാണ് പ്രതിച്ഛായയിലെ വാദം.....
പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത 65 വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് ....
സൗദി രാജാവിനെയും അമ്പതോളം രാഷ്ട്ര തലവന്മാരെയും കണ്ടതിന് ഫലമുണ്ടായെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്....
മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്....
ഈ നേട്ടങ്ങള്‍ കേരളം കൈവരിച്ചതില്‍ സംഘപരിവാരത്തിന് ഒരു പങ്കുമില്ല....
ഗള്‍ഫ് മേഖലയെ സാധാരണനിലയിലാക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് തുര്‍ക്കി ....