Big Story

കേന്ദ്രത്തിന് കോടതിയുടെ അടി; കശാപ്പ് നിരോധനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്തവകാശമെന്നും കോടതി

കേന്ദ്രത്തിന് കോടതിയുടെ അടി; കശാപ്പ് നിരോധനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ; ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്തവകാശമെന്നും കോടതി

ഭക്ഷണം പൗരന്റെ പ്രാഥമികാവകാശമാണെന്നും അതില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അവകാശമുണ്ടെന്നും കോടതി....

കൊച്ചി മെട്രോ ശരിയായി; ഉദ്ഘാടനം ജൂണ്‍ 17 ന്; പ്രധാനമന്ത്രിയെത്തും

ഉദ്ഘാടന ചടങ്ങുകള്‍ ആലുവയിലാകും നടത്തുക....

സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് അനുമതി; ഉത്തരവ്പോലീസ് ട്രെയിനിങ് കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍

സെന്‍കുമാറിനെതിരായ പരാതിയിന്‍മേല്‍ നടപടിയെടുക്കുന്നത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടഞ്ഞിരുന്നു....

കശാപ്പ് നിരോധനം അംഗീകരിക്കില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

ഉത്തരവ് നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിക്കണമായിരുന്നെന്നും മുഖ്യമന്ത്രി....

സര്‍ക്കാരിന്റെ പിറന്നാള്‍ ദിനത്തില്‍ അക്രമത്തിന് സംഘടിതനീക്കം; ഭരണസിരാകേന്ദ്രം ചോരക്കളമാക്കാന്‍ ആസുത്രിത നീക്കം

പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയും കമ്പും കല്ലും വലിച്ചെറിഞ്ഞ് ഏറ്റുമുട്ടല്‍ നടത്തി. ....

സര്‍ക്കാര്‍ ഓഫീസുകളിലെ സേവനം ഔദാര്യമല്ല, അവകാശമാണെന്ന് മുഖ്യമന്ത്രി; ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഴിമതി വിമുക്തരാകണമെന്നതാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി....

ഫുട്‌ബോള്‍ ലോകത്ത് ഞെട്ടല്‍; നികുതി വെട്ടിപ്പ് കേസില്‍ മെസിക്ക് 21 മാസം തടവ്ശിക്ഷ

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് തടവ് ശിക്ഷ. നികുതി വെട്ടിപ്പ് കേസില്‍ മെസിക്കെതിരായ കീഴ്‌ക്കോടതി വിധി സ്‌പെയിന്‍....

വീണ്ടും വ്യാജ ഏറ്റുമുട്ടല്‍; അസമില്‍ രണ്ട് പേരെ സൈന്യം വധിച്ചത് വ്യാജഏറ്റുമുട്ടിലിലെന്ന് CRPF ഐജിയുടെ വെളിപ്പെടുത്തല്‍

അടുത്ത ഗ്രാമത്തില്‍ നിന്ന് മണിക്കൂറുകള്‍ക്ക് മുമ്പെ കസ്റ്റഡിയില്‍ എടുത്തവരെയാണ് സൈന്യം വധിച്ചതെന്നാണ് വെളിപ്പെടുത്തല്‍....

Page 1244 of 1265 1 1,241 1,242 1,243 1,244 1,245 1,246 1,247 1,265