Big Story

‘അതിജീവന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും’; വയനാടിന് കൈത്താങ്ങായി ഡോ. കഫീൽ ഖാൻ

‘അതിജീവന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും’; വയനാടിന് കൈത്താങ്ങായി ഡോ. കഫീൽ ഖാൻ

വയനാട് ദുരന്തഭൂമിയിലെത്തിയ ഡോ. കഫീൽ ഖാനുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി. വയനാട്ടിലെ ദുരിത ബാതിതരുടെ അതിജീവന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഡോ. കഫീൽ ഖാൻ....

മദ്യനയക്കേസ്: സുപ്രീം കോടതിയെ സമീപിച്ച് കെജ്‌രിവാള്‍

മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കെജ്രിവാളിന് വേണ്ടി അഭിഭാഷകരായ മനു....

ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ അദാനിയുടെ ഓഹരികള്‍ നഷ്ടത്തില്‍

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തില്‍ തിരിച്ചടിയേറ്റ് അദാനി ഓഹരികൾ. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, അദാനി പവര്‍....

ബിഹാര്‍ ക്ഷേത്രത്തിലെ തിക്കും തിരക്കും; വോളന്റിയര്‍മാര്‍ ലാത്തി ചാര്‍ജ് നടത്തിയെന്ന് ആരോപണം

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച സംഭവത്തില്‍, വോളന്റിയര്‍മാര്‍ ലാത്തി ചാര്‍ജ് നടത്തിയെന്ന്....

ബിഹാറില്‍ കനത്ത മഴ; നിയമസഭയില്‍ വെള്ളം കയറി, മന്ത്രിമാരുടെ വസതിയിലും വെള്ളക്കെട്ട്

കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ ബിഹാര്‍ നിയമസഭ മുറ്റത്തും പല മന്ത്രിമാരുടെ വസതികളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആശുപത്രികളിലും ഇതേ അവസ്ഥ....

ഫുട്‌ബോളില്‍ മോശം പ്രകടനം; വിദ്യാര്‍ത്ഥികളെ ചവിട്ടിയും തൊഴിച്ചും അധ്യാപകന്‍, സംഭവം തമിഴ്‌നാട്ടില്‍

തമിഴ്‌നാട്ടിലെ സേലം ജില്ലയിലുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഫുട്‌ബോള്‍ മത്സരത്തില്‍ മികച്ച മത്സരം കാഴ്ചവയ്ക്കാത്തതിന്....

ബീഹാറില്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴ് മരണം

ബീഹാറില്‍ ജെഹാനാബാദ് ജില്ലയിലെ മാഖ്ദംപൂരിലുള്ള ബാബാ സിദ്ധനാഥ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴു പേര്‍ മരിച്ചു. 50ലധികം  പേര്‍ക്ക് പരിക്കേറ്റു.....

തമിഴ്‌നാട്ടില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു

തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. തിരുവള്ളൂര്‍ ജില്ലയിലെ രാമഞ്ചേരിയില്‍വച്ച് വിദ്യാര്‍ഥികള്‍....

പാരീസ് ഒളിംപിക്‌സില്‍ അമേരിക്ക ഓവറോള്‍ ചാമ്പ്യന്മാര്‍; രണ്ടാം സ്ഥാനം ചൈനയ്ക്ക്

പാരീസ് ഒളിംപിക്‌സില്‍ അമേരിക്ക ഓവറോള്‍ ചാമ്പ്യന്മാര്‍. ചൈനയും അമേരിക്കയും 40 സ്വര്‍ണം വീതം നേടി. സ്വര്‍ണ നേട്ടത്തില്‍ ഇരു രാജ്യവും....

ഹിന്‍ഡന്‍ബര്‍ഗ് ആരോപണം; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസം സെബി ചെയര്‍പേഴ്‌സണിനെതിരെ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധി.....

ഈഫല്‍ ടവറിന് മുന്നില്‍ മുണ്ടും മടക്കികുത്തി മെഡലുമായി ശ്രീജേഷ്; ചിത്രം വൈറല്‍

ശ്രീജേഷ് ഒരു ഇതിഹാസമാണ്.. ഇന്ത്യയുടെ വന്‍മതില്‍.. ഓരോ ഇന്ത്യക്കാരനും പറയുക ഇതുതന്നെയാണ്. പാരീസ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടി ഇന്ത്യന്‍ ഹോക്കി....

വിലങ്ങാട് ഉരുൾപൊട്ടൽ; സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടി ഒരാൾ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനായി സമഗ്രമായ പുനരധിവാസം ആസൂത്രണം....

യുഎസിനെതിരെ ഗുരുതര ആരോപണങ്ങള്‍; ഷെക്ക് ഹസീനയുടെ ആ ‘പ്രസംഗം’ പുറത്ത്

പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ധാക്കയിലെ വസതിയില്‍ നിന്നും ഒളിച്ചോടുന്നതിന് മുമ്പ് ഷെക്ക് ഹസീന രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറാക്കിയ പ്രസംഗത്തിലെ....

ചൂരൽമലയിൽ കനത്ത മഴ; ജനകീയ തെരച്ചിലിൽ മൂന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി

മുണ്ടക്കൈ ദുരന്തത്തിൽ ഞായറാഴ്ച നടത്തിയ തിരച്ചിലിൽ മൂന്നു ശരീരഭാഗങ്ങൾ കണ്ടെത്തി. പരപ്പൻപാറയിൽ നടത്തിയ തെരച്ചിലിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്. ചൂരൽ മല....

4 ഫാനുകളും ടിവിയും ഫ്രിഡ്ജും മാത്രമുള്ള വീട്ടില്‍ 20 ലക്ഷം കറന്റ് ബില്‍; സംഭവം ഗുജറാത്തില്‍

20 ലക്ഷത്തിന്റെ കറന്റ് ബില്‍ കിട്ടിയതിന്റെ ഞെട്ടലിലാണ് ഗുജറാത്തിലെ ഒരു കുടുംബം. രണ്ടുമാസം കൂടുമ്പോള്‍ 2000 – 2500 രൂപ....

നെല്ല്‌ സംഭരണത്തിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

നെല്ല്‌ സംഭരണത്തിന്‌ സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ 50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കുന്ന പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണം തട്ടിയെന്ന് പരാതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കുന്നതിൻ്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പണം തട്ടിയെന്ന് പരാതി. കോഴിക്കോട് ചേളന്നൂരിൽ യൂത്ത്....

‘മിഷനറികള്‍ നവോത്ഥാനത്തിന്റെ പേരില്‍ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു…’; ജാതിവ്യവസ്ഥയെ പിന്തുണച്ച് ആര്‍എസ്എസ്

ജാതിവ്യവസ്ഥയെ പിന്തുണച്ച് ആര്‍എസ്എസ്. ഇന്ത്യയെ ഒരുമിപ്പിക്കുന്നത് ജാതിവ്യവസ്ഥയാണെന്ന് ആര്‍എസ്എസിന്റെ വാദം. പാഞ്ചജന്യം ആഴ്ചപതിപ്പിലെ മുഖപത്രത്തിലാണ് പരാമര്‍ശം. ജാതിവ്യവസ്ഥയാണ് വിവിധ വിഭാഗങ്ങളെ....

ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി; കെ നട്വര്‍ സിംഗ് അന്തരിച്ചു

മുന്‍ വിദേശകാര്യ മന്ത്രി കെ നട്വര്‍ സിംഗ് അന്തരിച്ചു. 93 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ദില്ലിയിലെ സ്വകാര്യ....

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ ; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന് കാരണം കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. ഉരുൾപൊട്ടലിന്റെ....

ഇത് വ്യക്തിഹത്യ, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്നപുസ്തകം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെബി ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ച്

അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപ പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ....

കമാന്‍ഡോ സംഘങ്ങളിലെ അവിഭാജ്യ ഘടകം, ബെല്‍ജിയന്‍ മലിനോയ്‌സിന്റെ ലേലം, വയനാടിനായി ഡിവൈഎഫ്‌ഐയുടെ കരുതല്‍

ഡിവൈഎഫ്‌ഐ വെള്ളൂര്‍ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാടിനായി ബെല്‍ജിയം മലിനോയി ലേലം. നാളെ വൈകുന്നേരം ഏഴു വരെ ഇന്‍സ്റ്റഗ്രാം....

Page 124 of 1268 1 121 122 123 124 125 126 127 1,268