Big Story

അഖില്‍ മാരാരിന്റെ പ്രചാരണം പച്ചക്കള്ളം ! ലാപ്‌ടോപ്പുകളും ദുരിതാശ്വാസ നിധിയും; മറുപടിയുമായി അന്‍വര്‍ സാദത്ത്

വിദ്യാശ്രീ – വിദ്യാകിരണം ലാപ്‌ടോപ്പുകളുമായും മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയുമായും അഖില്‍ മാരാര്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തുന്ന വ്യജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കൈറ്റ്....

പാരിസ് ഒളിമ്പിക്സ്; അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ സ്വീകരിച്ച് അന്താരാഷ്ട്ര കായിക കോടതി

പാരിസ് ഒളിംപിക്സിലുണ്ടായ അയോഗ്യതയ്ക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ കോടതി അംഗീകരിച്ചു. അന്താരാഷ്ട്ര കായിക കോടതിയാണ് അപ്പീൽ സ്വീകരിച്ചത്. വെള്ളി....

വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും; ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ കൈമാറി

വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപ കൈമാറിയെന്ന് മന്ത്രി എം ബി....

കേട്ടത് സത്യം തന്നെ; നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു

നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇരുവരും ഡേറ്റിംഗ് ആണെന്ന രീതിയിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നു.....

കൊല്ലത്തെ വയോധികന്‍റെ കൊലപാതകം നിക്ഷേപത്തുക തട്ടാൻ; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം ആശ്രാമത്ത് രണ്ട് മാസങ്ങൾക്ക് മുമ്പ് വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ച പാപ്പച്ചന്‍റെ നിക്ഷേപ തുക....

‘സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന നേതാവ്’; ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ

ബുദ്ധദേബ് ഭട്ടാചാര്യയുടെ മരണത്തിൽ അനുശോചിച്ച് ഗോവിന്ദൻ മാസ്റ്റർ. സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞുനിന്ന നേതാവായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ എന്ന് അദ്ദേഹം....

സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊൽക്കത്തയിലായിരുന്നു അന്ത്യം.....

ഗുസ്തിയോട് വിട; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ്....

‘ഓർക്കുക, നിങ്ങളൊരു പോരാളിയാണ്, ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കും’: വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടൻ മോഹൻലാൽ

ഒളിംപിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മല്‍സരത്തില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടൻ മോഹൻലാൽ. ഓർക്കുക,....

ഒറ്റയ്ക്കല്ല ഒപ്പമുണ്ട്… ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണട നൽകുമെന്ന് മന്ത്രി വീണാ ജോർജ്

ദുരിത ബാധിതർക്ക് കാഴ്ച ഉറപ്പാക്കി കണ്ണട നൽകുമെന്ന് മന്ത്രി വീണാ ജോർജ്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാവർക്കും കണ്ണടകൾ നഷ്ടപ്പെട്ടു....

വയനാടിനായി… ശമ്പളത്തിന് പുറമെ രണ്ടുലക്ഷം കൂടി സിഎംഡിആർഎഫിലേക്ക് നൽകി മന്ത്രി ആർ ബിന്ദു

വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ മന്ത്രി ആർ ബിന്ദു രണ്ടുലക്ഷം രൂപ കൂടി സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള....

‘നഷ്ടപ്പെട്ട രേഖകൾ നൽകാൻ അദാലത്ത് നടത്തും, റേഷൻ കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിച്ചു തുടങ്ങി’: മന്ത്രി കെ രാജൻ

സൺ റൈസ് വാലിയിലെ തിരച്ചിലിൽ ശരീര ഭാഗങ്ങളും മുടിയും ലഭിച്ചുവെന്ന് മന്ത്രി കെ രാജൻ. കഡാവർ ഡോഗുകളെ ഹെലികോപ്റ്ററിൽ എത്തിച്ചുള്ള....

‘വയനാട് ദുരന്തം എല്ലാ മനുഷ്യരെയും വേദനിപ്പിച്ചു, സംസ്ഥാന സർക്കാർ എല്ലാവിധ നടപടിയും സ്വീകരിച്ചു’: ഇ പി ജയരാജൻ

വയനാട് ദുരന്തം എല്ലാ മനുഷ്യരെയും വേദനിപ്പിച്ചുവെന്ന് ഇ പി ജയരാജൻ. വിഷയത്തിൽ സംസ്ഥാന സർക്കാർ എല്ലാവിധ നടപടിയും സ്വീകരിച്ചു .....

മരണം മണക്കുന്ന താഴ്വരയായി സഞ്ചാരികളുടെ പറുദീസ ; ദുരന്തഭൂമിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാത്ത് കേരളം

എപി സജിഷ, മരണം പുതച്ചുകിടക്കുകയാണ് ഈ മണ്ണ്. ഒറ്റ രാത്രിയിൽ ഒ‍ഴുകിയെത്തിയ മലവെള്ളം എല്ലാം വി‍ഴുങ്ങി. ചിലർ മണ്ണിലേക്ക് ആണ്ടുപോയി.....

അമീബിക് മസ്തിഷ്ക ജ്വരം; നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് 15 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചെന്നും രണ്ടുപേർ രോഗം മുക്തരായി ഡിസ്ചാർജ് ചെയ്തെന്നും മന്ത്രി വീണാ ജോർജ്.....

‘തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപകൂടി അനുവദിച്ചു’: മന്ത്രി കെ എൻ ബാലഗോപാൽ

ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ.....

വിനേഷ് ഫോഗട്ടിന്റെ അയോഗ്യത; രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. താരം അയോഗ്യതയാകാന്‍ കാരണമെന്തെന്ന് കേന്ദ്രം കണ്ടെത്തിയോ എന്ന്....

‘ഭാരം അളക്കുന്നതിന് മുമ്പ് വിനേഷ് ഫോഗട്ട് പശു ഇറച്ചിയും പൊറോട്ടയും കഴിച്ചുവെന്ന് പരിശീലകര്‍ പറയുമോയെന്ന ആശങ്കയുണ്ട്’: ടി ജെ ശ്രീലാല്‍

ഭാരം അളക്കുന്നതിന് മുമ്പ് വിനേഷ് ഫോഗട്ട് ഒളിമ്പിക് വില്ലേജിന്റെ മതില്‍ ചാടി പുറത്ത് പോയി പശു ഇറച്ചിയും പൊറോട്ടയും കഴിച്ചുവെന്ന്....

ഉരുള്‍പൊട്ടല്‍ ദുരന്തം; ഒമ്പതാം നാളിലും തിരച്ചില്‍ ഊര്‍ജ്ജിതം

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഒമ്പതാം ദിനവും ഊര്‍ജ്ജിതമായി തുടരുന്നു. ആറ് സോണുകളിലായി വിവിധ സേനാവിഭാഗങ്ങളില്‍ നിന്നുള്ള....

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും: മുഖ്യമന്ത്രി

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ....

വഖഫ് ബോര്‍ഡില്‍ അമുസ്ലിംങ്ങളെ ഉള്‍പ്പെടുത്തണം; വിവാദ നിര്‍ദേശവുമായി മോദി സര്‍ക്കാര്‍

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍. അമുസ്ലിംങ്ങളെയും വനിതകളെയും അംഗങ്ങള്‍ ആക്കണം....

Page 125 of 1266 1 122 123 124 125 126 127 128 1,266