Big Story
പാരിസ് ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരാണെന്ന് സ്ഥിരീകരണം; ഫ്രാന്‍സില്‍ മൂന്നുദിവസത്തെ ദുഖാചരണം; മരണം 127
പാരിസ് ആക്രമണത്തിന് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെയുടെ സ്ഥിരീകരണം. ആക്രമണം ആസൂത്രണം ചെയ്തത് ഫ്രാന്‍സിന് പുറത്തുവച്ച്. രാജ്യത്ത് മൂന്നുദിവസത്തെ ദുഖാചരണം ....
സംശയങ്ങള്‍ എല്ലാം ദൂരീകരിച്ച് താന്‍ ഉടന്‍ ഔദ്യോഗിക വസതിയായ പ്രശാന്തിയിലേക്ക് മടങ്ങി വരുമെന്ന് കെ.എം മാണി. ദൈവം കൂടെയുള്ളപ്പോള്‍ പിന്നെ....
ബാബുവിന് 50 ലക്ഷം രൂപ സെക്രട്ടേറിയറ്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കൈമാറിയെന്ന ബിജു രമേശിന്റെ രഹസ്യമൊഴി പീപ്പിള്‍ ടിവി പുറത്തുവിട്ടു. ....
ചരിത്രത്തെയും സംസ്‌കാരത്തെയും കേരളീയരുടെ ആത്മാഭിമാനത്തെയും വെല്ലുവിളിക്കുകയാണ് ആര്‍എസ്എസ്....
ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെഎം മാണിയുടെ പ്രതികരണം.....
ഗൂഢാലോചനയ്ക്കു പിന്നില്‍ ആരാണെന്നറിയാം. അതിപ്പോള്‍ പറയാന്‍ തയാറല്ല.....
ഒരു മന്ത്രിക്ക് ഒരു നീതിയും മറ്റൊരു മന്ത്രിക്ക് മറ്റൊരു നീതി എന്നെവിടെയും പറഞ്ഞിട്ടില്ല. - കെ ജെ ദേവസ്യ....
രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എക്‌സൈസ് മന്ത്രി കെ ബാബുവും മാണിയുമായി കൂടിക്കാഴ്ച നടത്തി. ....
ഇതു രണ്ടാം തവണയാണ് പീപ്പിള്‍ ചാനല്‍ സംസ്ഥാനത്തെ മന്ത്രിയുടെ രാജിയിലേക്കു വഴിതുറക്കുന്നത്.....
രാജിവയ്ക്കില്ലെന്ന നിലപാട് മാണി കോണ്‍ഗ്രസിനെ അറിയിച്ചു. താന്‍ രാജിവയ്ക്കണമെങ്കില്‍ സര്‍ക്കാരും രാജിവയ്ക്കണമെന്നാണ് മാണിയുടെ നിലപാട്. ....
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ആര്‍എസ്പിയില്‍ ഭിന്നത ഉടലെടുക്കുന്നു. ബാര്‍ കോഴക്കേസ് സംബന്ധിച്ചാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. മാണിക്കെതിരെ....
ബിഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ലാലു പ്രസാദ് യാദവ് ആണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും. നിതീഷുമൊത്തുള്ള വാര്‍ത്താസമ്മേളനത്തില്‍....
ഒന്നര വര്‍ഷം പിന്നിടുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും വിലയിരുത്തലാകുന്ന ബിഹാര്‍ തെരഞ്ഞെടുപ്പു ജനവിധി ഇന്ന്....
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും ഭരണത്തില്‍ ഇടത് പക്ഷത്തിന് കൃത്യമായ മേല്‍ക്കൈ ലഭിച്ചു.....
വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ കൈരളി ന്യൂസ് ഓണ്‍ലെന്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.....
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന വിജിലന്‍സിന്റെ നീക്കത്തിന് ഹൈക്കോടതിയില്‍ തിരിച്ചടി. ....
പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ സൂത്രധാരന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാവുമായ ആലുവ സ്വദേശി....
മലപ്പുറം ജില്ലാ കളക്ടറുടെ ഭാഗത്തു ഗുരുതരമായ കൃത്യവിലോപം തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലയിരുത്തി.....
കുനിത്തലയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍നിന്നുള്ള കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനു ലഭിച്ചു.....
വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 80 ശതമാനം. പലയിടത്തും എല്‍ഡിഎഫുകാര്‍ക്കുനേരെ ആക്രമണം ....
പാലക്കാട്: ബാർ കോഴക്കേസിൽ മന്ത്രി കെഎം മാണി കുറ്റവാളിയാകില്ലെന്ന എസ്പി സുകേശന്റെ വാദം ആരെ സഹായിക്കാനാണെന്ന് സിപിഐഎം പിബി അംഗം....
അന്വേഷണം എസ്പി പികെ മധുവിന്റെ നേതൃത്വത്തിൽ....