Big Story
ഇന്ത്യയിൽ മാഗിയുടെ വിൽപ്പന നിർത്തിവച്ചു; തിരിച്ചുവരുമെന്ന് നെസ്‌ലെ; മോഡി റിപ്പോർട്ട് തേടി
മാഗി ന്യൂഡിൽസിൽ രാസവസ്തുകളുടെ സാന്നിധ്യം അമിതമായി കണ്ടെത്തിയെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇന്ത്യയിലെ വിൽപന താത്കാലികമായി നിർത്തി വച്ചെന്ന് നെസ്‌ലെ അറിയിച്ചു....