Big Story

വയനാട് ദുരന്തം; മരിച്ചവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന, രക്തസാമ്പിള്‍ ശേഖരിക്കുന്നു

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍....

വയനാട് ദുരന്തം; നഷ്ടമായ രേഖകള്‍ വീണ്ടെടുക്കാം

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ രേഖകള്‍ ലഭ്യമാക്കുന്നതിന് നടപടികളാകുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതിന്‍റെ വിവരങ്ങള്‍ മേപ്പാടി ഗവ.ഹൈസ്‌കൂള്‍....

വയനാട് ദുരന്തം; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

വയനാട് ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ വളര്‍ത്താന്‍ അപേക്ഷ സ്വീകരിക്കുന്നുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികളെ നല്‍കുന്നുണ്ട് എന്ന്....

അര്‍ജുനായുള്ള തിരച്ചില്‍ തുടരണം; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.....

‘ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കി’: മന്ത്രി എം ബി രാജേഷ്

ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കിയതായി മന്ത്രി എം ബി രാജേഷ്. ഗ്രാമപഞ്ചായത്തുകളിലെ 22500....

‘രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചാരണം’; വയനാട് കളക്ടര്‍

ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ അറിയിച്ചു.....

ഒളിംപിക്സ് ഹോക്കി; ബ്രിട്ടനെ വീഴ്ത്തി ഇന്ത്യ സെമിയിൽ, ഷൂട്ടൗട്ടിൽ രക്ഷകനായത് പി ആർ ശ്രീജേഷ്

ഒളിമ്പിക്‌സ്‌ ഹോക്കിയിൽ ബ്രിട്ടനെ വീഴ്ത്തി ഇന്ത്യൻ ടീം സെമിയിൽ. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാല്‌ ഗോളുകൾക്കാണ്‌ ഇന്ത്യയുടെ വിജയം. മലയാളി ഗോൾ....

‘സാധ്യമായതെല്ലാം ചെയ്യും’; അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

അംഗോളയിൽ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുന് വേണ്ടി സാധ്യമായത് എല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി....

വയനാട് ഉരുള്‍പൊട്ടല്‍; ദേശീയദുരന്തമായി പ്രഖ്യാപിക്കണോ എന്ന് കേന്ദ്രം തീരുമാനിക്കും: സുരേഷ്‌ഗോപി എം പി

വയനാട് ഉരുള്‍പൊട്ടല്‍ നടന്ന ദുരന്തിഭൂമിയിലേക്കുള്ള സുരേഷ് ഗോപി എംപിയുടെ സന്ദര്‍ശനം ഇന്ന്. ചൂരല്‍മല, മുണ്ടകൈ മേഖലകള്‍ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനായി കേന്ദ്ര....

ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; അഖില്‍ മാരാര്‍ക്കെതിരെ കേസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നടനും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തു. കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് ആണ് കേസെടുത്തത്. വയനാട്....

കരുത്ത് കാട്ടി കേരളം; ദുഷ് പ്രചാരണങ്ങളില്‍ വീഴാതെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി മലയാളികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവ ചെയ്യരുതെന്ന ദുഷ് പ്രചാരണങ്ങള്‍ നടക്കുമ്പോഴും, പതിനായിരകണക്കിന് മനുഷ്യരാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നത്. വ്യക്തികളും....

ഇന്ന് തിരച്ചിലിന്റെ ആറാം നാള്‍; വയനാട്ടിലേത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചൂരല്‍മലയിലും മുണ്ടക്കൈയിലും രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. തിരച്ചിലിന്റെ ആറാം ദിനമാണിന്ന്. ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത്....

സംസ്ഥാനത്ത് മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍....

അഞ്ചാം ദിനം തിരച്ചില്‍ അവസാനിപ്പിച്ചു; ഇന്ന് കണ്ടെടുത്തത് നാലു മൃതദേഹങ്ങള്‍

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനം പൂര്‍ത്തിയായി. ഇന്ന് (ശനി) നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങളാണ്....

ഈ അനുഭവം മറക്കാന്‍ കഴിയില്ല: നദിയുടെ മറുകരയില്‍ പരിക്കേറ്റവര്‍, പിന്നെയൊന്നും ചിന്തിച്ചില്ല റോപ്പില്‍ തൂങ്ങി അക്കരെയെത്തി ഡോക്ടര്‍ ലവ്‌ന, വീഡിയോ

മലയാളികള്‍ വയനാടിനായി ഒന്നിച്ചു നില്‍ക്കുകയാണ്. പണവും വസ്ത്രവും ഭക്ഷണവും മാത്രമല്ല അവരുടെ സാന്നിദ്ധ്യം ആവശ്യമെങ്കില്‍ അതിനും മലയാളികള്‍ തയ്യാറാണ്. ജീവന്‍....

വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിൽ; ഇനി കണ്ടെത്താനുള്ളത് 206 പേരെ: മുഖ്യമന്ത്രി

വയനാട് ദുരന്തം രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും കണ്ടെത്താന്‍ 206 പേര്‍. ടൗണ്‍ഷിപ്പ് നിര്‍മ്മിച്ച് പുനരധിവാസം നടത്തുമെന്ന്....

ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തും: മന്ത്രിസഭ ഉപസമിതി

മുണ്ടക്കൈ – ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവ്വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേഖലയിലെ പഴയകാല ചിത്രവുമായി....

കാര്‍ഷിക രംഗത്തെ തകര്‍ച്ചയ്ക്കു പിന്നില്‍ മാറിമാറി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് – ബിജെപി സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാണുള്ളത്: ഡോ ജോണ്‍ ബ്രിട്ടാസ് എംപി

രാജ്യത്തെ കാര്‍ഷിക രംഗത്തുള്ള തകര്‍ച്ചയ്ക്ക് പിന്നില്‍ കേന്ദ്രം മാറി മാറി ഭരിച്ച കോണ്‍ഗ്രസ് ബിജെപി സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാണുള്ളതെന്ന് ഡോ ജോണ്‍....

വയനാട്ടിൽ ഇന്ന് തിരച്ചിൽ അവസാനിപ്പിച്ചു; നാളെ രാവിലെ 7 മണിക്ക് പുനരാരംഭിക്കും

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചു. പ്രതികൂലമായ കാലാവസ്ഥ മൂലമാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. നാളെ രാവിലെ 7....

ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം ഉടനടി പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട....

ദുരന്തഭൂമിയില്‍ തിരച്ചിലിനായി ഡോഗ് സ്‌ക്വാഡുകള്‍; കര്‍മരംഗത്ത് 11 നായകള്‍

വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലിനായി ഡോഗ് സ്‌ക്വാഡുകള്‍. കരസേനയുടെയും പൊലീസിന്റെയും തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെയും പരിശീലനം നേടിയ പതിനൊന്ന് നായകളാണ് ചൂരല്‍മല,....

Page 129 of 1266 1 126 127 128 129 130 131 132 1,266