Big Story
അര്‍ജുന്റെ ഭാര്യക്ക് കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്ക് ജോലി നല്‍കും
കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി നല്‍കും. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കാണ് ജോലി നല്‍കുക. ഇന്ന് ചേര്‍ന്ന് ഭരണ....
വയനാട് ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് തിരച്ചില്‍ തുടരുന്നതെന്നും മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി....
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നാലുപേര്‍ക്ക് രോഗം....
പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചു. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ വാഗണ....
ഉരുളിറങ്ങിയ രാത്രിയില്‍ ആദിവാസി സങ്കേതമായ ഏറാട്ടുകുണ്ടില്‍ നിന്നും കാട്ടില്‍ കയറി അവിടെ അകപ്പെട്ട കൃഷ്ണനും കുടുംബവും ഇപ്പോള്‍ അട്ടമലയിലെ പ്രീഫാബ്....
കർണാടകയിലെ ഷിരൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. ഷിരൂരിൽ മണ്ണിടിച്ചിൽ നടന്നതിന് 6 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.....
കൊല്ലത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയ്ക്ക് പത്ത് വര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയും.....
ഏറെ മാറ്റിവയ്ക്കലുകൾക്കും ക്രമക്കേടുകൾക്കുമൊടുവിൽ നീറ്റ് പിജി പരീക്ഷകൾ ഓഗസ്റ്റ് 11 ന് നടക്കാനിരിക്കുകയാണ്. ജൂലൈ 31ന് രാത്രി ദേശീയ മെഡിക്കൽ....
കേരള സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടെന്ന വാര്‍ത്ത പങ്കുവെച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. വയനാട്....
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് വെബ്....
പതിനായിരകണക്കിന് മനുഷ്യരാണ് ദിനംപ്രതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയുന്നത്. പെൻഷൻ തുകയും കുടുക്ക പൊട്ടിച്ചുമെല്ലാം മനുഷ്യർ പരസ്പരം....
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഒറ്റ രാത്രി കൊണ്ട് കവര്‍ന്നെടുത്തത് ഒരുപാട് പേരുടെ പ്രിയപ്പെട്ടവരെയാണ്. മനോഹരമായ, ഒരുപാട് നന്മയുള്ള മനുഷ്യരുണ്ടായിരുന്ന ആ ഗ്രാമം....
രാജ്യത്തെ പൊലീസ് സേനയ്ക്ക് തന്നെ കേരള പൊലീസ് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എ.പി, കെ.എ.പി 5 എന്നിവിടങ്ങളില്‍ പരിശീലനം....
വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ തെരച്ചിൽ ഇന്ന് എട്ടാം ദിവസം. പ്രത്യേക ആക്ഷൻ പ്ലാൻ അനുസരിച്ചാണ് ഇന്നത്തെ തെരച്ചിൽ. സൂചി പാറയിലെ....
വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മുംബൈയിലെ മലയാളി വീട്ടമ്മയും. ലളിതമായ ജീവിതത്തിലൂടെ സ്വരുക്കൂട്ടിയ ചെറിയ സമ്പാദ്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു....
ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ചൂരൽ മലയിലെ ദുരന്ത....
അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി.ഗീവർഗ്ഗീസിൻ്റേയും....
തന്റെ രണ്ട് സ്വർണ്ണവളകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി എരഞ്ഞിക്കൽ സ്വദേശിയായ യുകെജി വിദ്യാർഥി . കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ....
തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് വയനാടിനായി കൈകോർത്ത കുഞ്ഞുമക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനായി വിഴിഞ്ഞം ഹാർബർ....
ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച്....
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ സൂചിപ്പാറ മുതൽ പോത്തുകല്ലു വരെ ചാലിയാറിൻ്റെ ഇരുകരകളിലും നിലമ്പൂർ വരെയും നാളെ (ചൊവ്വാഴ്ച്ച)....
ചൂരല്‍മല മുണ്ടക്കൈ ദുരന്തം നേരിടുന്ന വയനാടിന് കൈത്താങ്ങേകാന്‍ കുടുംബശ്രീയുടെ ഞങ്ങളുമുണ്ട് കൂടെ പ്രത്യേക ക്യാംപെയ്ന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക....