Big Story

അംബേദ്കറിനെതിരായ പരാമർശം; രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി

അംബേദ്കറിനെതിരായ പരാമർശം; രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി

ആഭ്യന്തര മന്ത്രി അമിത്ഷായുടെ അംബേദ്കറിനെതിരായ പരാമർശത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി തീർത്ത് ഇന്ത്യാമുന്നണി. അമിത് ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ദില്ലി വിജയ് ചൗക്കിൽ പാർലമെന്റിലേക്ക്....

ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ രാസവസ്തുക്കള്‍ നിറച്ച ട്രക്ക് മറ്റ് ട്രക്കുകളില്‍ കൂട്ടിയിടിച്ച് വന്‍ തീപിടിത്തം; നിരവധി പേര്‍ മരിച്ചതായി സംശയം

രാജസ്ഥാനിലെ ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ ഒരു ട്രക്ക് മറ്റ് ട്രക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി....

ചോദ്യപേപ്പർ ചോർച്ച; ക്രൈം ബ്രാഞ്ച് കേസ് എടുത്തു

പത്താം ക്ലാസ് പ്ലസ് വൺ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേസ് എടുത്ത് ക്രൈം ബ്രാഞ്ച്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ....

പാർലമെൻറ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും

പാർലമെൻറ് ശീതകാല സമ്മേളനം സമ്മേളനം ഇന്ന് അവസാനിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിഗണിക്കുന്ന സംയുക്ത പാർലമെൻററി സമിതിയെ....

29-ാമത് ഐഎഫ്എഫ്കെക്ക് ഇന്ന് കൊടിയിറക്കം

എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്ര പൂരത്തിന് ഇന്ന് കൊടിയിറക്കം. ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കുമ്പോൾ സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിയത്....

സി പി ഐ എം വയനാട്‌ ജില്ലാ സമ്മേളനത്തിന്‌ ഇന്ന് കൊടിയുയരും

സി പി ഐ എം വയനാട്‌ ജില്ലാ സമ്മേളനത്തിന്‌ ഇന്ന് കൊടിയുയരും. കൊടിമര പതാക ജാഥകൾ രണ്ട്‌ മണിക്ക്‌ ആരംഭിച്ച്‌....

ബി ആര്‍ അംബേദ്കറെ അവഹേളിച്ച അമിത്ഷാ രാജിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ

ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. അമിത് ഷായുടെ....

ക്രിസ്മസ് ആഘോഷങ്ങൾക്കും സർക്കാരിൻ്റെ കരുതൽ, സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ ഒരു ഗഡു കൂടി അനുവദിച്ചു; ആനുകൂല്യം ലഭിക്കുക 62 ലക്ഷം പേർക്ക്

ആഘോഷങ്ങളിൽ കരുതലിൻ്റെ കരം നീട്ടി ഒരിക്കൽ കൂടി സർക്കാർ. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ....

സംസ്ഥാനത്ത് നഗര നയം രൂപീകരിക്കും; മന്ത്രി എം ബി രാജേഷ്

കേരളത്തിൽ നഗര നയം രൂപീകരിക്കും എന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം നഗര നയം....

ഭരണഘടനാ ശില്പി അംബേദ്കറെ അവഹേളിച്ച കേന്ദ്രമന്ത്രി അമിത് ഷായുടെ നടപടി രാജ്യത്തിന് തന്നെ അപമാനമാണ്; ഡിവൈഎഫ്ഐ

ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കറെ അവഹേളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന്....

‘അംബേദ്കർ എന്ന വ്യക്തിത്വത്തെ ഇതുപോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആരും അവഹേളിച്ചിട്ടില്ല’; അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

ഡോ. അംബേദ്കർക്കെതിരെ നടത്തിയ പരാമർഷത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ച് ഡോ.ജോൺ ബ്രിട്ടാസ് എംപി. അംബേദ്കർ....

ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവിലെ നിർദ്ദേശങ്ങൾ നിലവിലെ നിയമത്തിന് വിരുദ്ധമെന്നും ഹൈക്കോടതി നിയന്ത്രണങ്ങൾ അപ്രയോഗികം....

അമിത് ഷായുടെ പരാമർശം ബിജെപിയുടെ മനുസ്മൃതി വാദം തുറന്നു കാട്ടുന്നത്; സിപിഐഎം പിബി

ഡോ അംബേദ്കർക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത് ഷാ നടത്തിയ പരാമർശത്തെ അപലപിച്ച് സിപിഐഎം പിബി.അമിത് ഷായുടെ പരാമർശം ബിജെപിയുടെ മനുസ്മൃതി....

അംബേദ്കർ പരാമർശം: പ്രതിപക്ഷ പ്രതിഷേധം ശക്തം; പാർലമെൻറിലേക്ക് നടത്തിയ മാർച്ചിന് നേരെ ഭരണപക്ഷത്തിന്‍റെ അതിക്രമം

അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധത്തിൽ മുങ്ങി പാർലമെന്‍റിന്‍റെ അകവും പുറവും. അംബേദ്കർ പരാമർശത്തിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. നീല....

കെപിസിസി പുനഃസംഘടന: സതീശന്‍ ഇടഞ്ഞു തന്നെ; ചര്‍ച്ചകളുമായി കെ സുധാകരന്‍ മുന്നോട്ട്

വിഡി സതീശന്‍ ഇടഞ്ഞു നില്‍ക്കുമ്പോഴും കെപിസിസി പുനഃസംഘടന ചര്‍ച്ചകളുമായി കെ സുധാകരന്‍ മുന്നോട്ട്. സുധാകരന്‍ എകെ ആന്റണിയുമായും രമേശ് ചെന്നിത്തലയുമായും....

ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം: ശാശ്വത പരിഹാര നിർദ്ദേശവുമായി കേന്ദ്രം; കേരളത്തിന് വലിയ നേട്ടമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

ബന്ദിപ്പൂരിലെ രാത്രിയാത്ര നിരോധനത്തിന് ശാശ്വത പരിഹാര നിർദ്ദേശവുമായി കേന്ദ്രസർക്കാർ. വനമേഖലയിലൂടെ ആറുവരി തുരങ്ക പാത നിർമ്മിക്കാൻ വിശദമായ പദ്ധതി രേഖ....

പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയുമായി സർക്കാർ. പെൻഷൻ തട്ടിയ ആറ് ജീവനക്കാരെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു.മണ്ണ്....

കേരളത്തില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; സന്നിധാനത്തും മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ....

മുംബൈയിൽ ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 13 ആയി

മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നൂറിലധികം യാത്രക്കാരുമായി പോയിരുന്ന ബോട്ട് കടലിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണ സംഖ്യ 13....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിച്ചു. 31 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. ലോക്സഭയിൽ നിന്ന്....

സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് വിജയം കൈവരിച്ചു വരികയാണ്: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്ത് സംസ്ഥാനത്താകെ വിജയം കൈവരിച്ചു വരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി. അദാലത്തിലൂടെ വളരെ അധികം....

കൊച്ചിയിലെ അഭിമന്യു സ്മാരകത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം

കൊച്ചിയിലെ അഭിമന്യു സ്മാരകത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സി പി ഐ എം. ദുഷ് പ്രചരണങ്ങൾക്കു പിന്നിൽ കോൺഗ്രസാണ് എന്നും സി....

Page 12 of 1262 1 9 10 11 12 13 14 15 1,262