Big Story

വയനാട് ദുരന്തം: മുണ്ടക്കൈ ചൂരല്‍മല പ്രദേശവാസികള്‍ക്ക് സൗജന്യ റേഷന്‍

വയനാട് ദുരന്തം: മുണ്ടക്കൈ ചൂരല്‍മല പ്രദേശവാസികള്‍ക്ക് സൗജന്യ റേഷന്‍

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഈ മാസത്തെ റേഷന്‍ വിഹിതം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ....

മുഖ്യന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സിപിഐ എംപിമാരടക്കം സംഭാവന നല്‍കുമെന്ന് ബിനോയ് വിശ്വം

വയനാട് പ്രകൃതി ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് സിപിഐ എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്മാര്‍, ബോര്‍ഡ് മെമ്പറന്മാര്‍ എന്നിവരുടെ....

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ 72 മണിക്കൂറിനകം സംസ്‌കരണം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ഗനിര്‍ദേശം

ചൂരല്‍മല ദുരന്ത പശ്ചാതലത്തില്‍ 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു....

സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി; രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്തു, വീഡിയോ

സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട മൂന്നു പേരെയും രക്ഷപ്പെടുത്തി വ്യോമസേന. രക്ഷാപ്രവര്‍ത്തിനറങ്ങിയ റഹീസ്, സലീം, മുഹസിന്‍ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരില്‍ രണ്ട്....

“അർജുന്റെ രക്ഷാദൗത്യം നിലച്ചു, ഉത്തര കന്നഡ കളക്ടർ ഫോൺ വിളിച്ചിട്ടെടുക്കുന്നില്ല”: സഹോദരീ ഭർത്താവ് ജിതിൻ

അർജുന്റെ രക്ഷാദൗത്യം നിലച്ചുവെന്ന ആരോപണവുമായി കുടുംബം. “ആദ്യം കിട്ടിയ വിവരപ്രകാരം നാല് ദിവസത്തിനുശേഷം തിരച്ചിൽ പുനരാരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനുശേഷം ഔദ്യോകികമായ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ക്യൂ ആർ കോഡ് പിൻവലിക്കുന്നു; സിഎംഡിആർഎഫ് പോർട്ടൽ വഴിയോ നേരിട്ടോ സംഭാവന നൽകാം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി കൈകാര്യം ചെയ്യാൻ ധന സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.....

‘രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍; ഇനി കണ്ടെത്താനുള്ളത് 206 പേരെ’: മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ദൗത്യമെന്നും....

“വയനാട് കണ്ടത് അസാമാന്യരംഗങ്ങൾ, എല്ലാവരെയും പുനരധിവസിപ്പിക്കും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് എതിരായ പ്രചാരണങ്ങളെ അവഗണിക്കുന്നു…”: മന്ത്രി വിഎൻ വാസവൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് എതിരായ പ്രചാരണങ്ങളെ അവഗണിക്കുന്നുവെന്ന് മന്ത്രി വിഎൻ വാസവൻ. അത്തരം പ്രചാരണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ല. അമ്മയെ കൊന്നാലും ശരിയെന്ന്....

വയനാടിന് സിപിഐഎം എംപിമാരുടെ കൈത്താങ്ങ്; ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക്

വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഐഎം എംപിമാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. മാസ ശമ്പളമായ....

“ഡാർക്ക് ടൂറിസം പ്രോത്സാഹിപ്പിക്കാനാവില്ല, കർക്കശ നടപടി സ്വീകരിക്കും” : മന്ത്രി മുഹമ്മദ് റിയാസ്

ഡിസാസ്റ്റർ ടൂറിസം അഥവാ ഡാർക്ക് ടൂറിസത്തെ ഒരു നിലയ്ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ദുരന്തം നടന്ന....

‘വിശ്വശാന്തി ഫൗണ്ടേഷന്‍ പുനരധിവാസത്തിന് ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി നല്‍കും’: മോഹന്‍ലാല്‍

വയനാടിന് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍. മൂന്ന് കോടിയുടെ പദ്ധതികള്‍ വയനാട്ടില്‍ നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍....

പഠനം മുടങ്ങില്ല: ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്

നാടിനെ നടുക്കിയ വയനാട് ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനായി മമ്മൂട്ടി ആരാധകർ. ഓസ്ട്രേലിയയിൽ നിന്നുള്ള....

വയനാടിനായി സഹായ ഹസ്തം നീട്ടി പുതുശേരി പഞ്ചായത്ത് ; ഒരു കോടി രൂപ മന്ത്രി എംബി രാജേഷിന് കൈമാറി

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സഹായം നൽകി പുതുശ്ശേരി ഗ്രാമപഞ്ചായത്ത്. വെള്ളിയാഴ്ച മലമ്പുഴ....

‘വയനാട്ടിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്....

മോഹന്‍ലാല്‍ വയനാട്ടിലെ ആര്‍മി ക്യാമ്പിലെത്തി; ദുരന്തബാധിതരെ സന്ദര്‍ശിക്കുന്നു

നടന്‍ മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തഭൂമിയിലെത്തി. ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാമ്പിലാണ് മോഹന്‍ലാല്‍ എത്തിയത്. മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം....

ഇന്നലെ കണ്ടെത്തിയത് 14 മൃതദേഹങ്ങള്‍; വയനാട്ടില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍. ചൂരല്‍മല, മുണ്ടക്കൈ, ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും. ALSO READ:സിഎംഡിആർഎഫിലേക്ക്....

‘കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തില്‍ പ്രവാസികള്‍ ഇടപെടണം’: മുഖ്യമന്ത്രി

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ലോകത്ത് വലിയതോതില്‍ പഠനം നടക്കുകയാണ്, ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇടപെടല്‍ ഉണ്ടാവണമെന്ന്....

‘എനിക്ക് കുട്ടികൾ ഇല്ല, ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’: യുവാവിന്റെ ഫേസ്ബുക് കമന്റിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

അനാഥരായ മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം… എനിക്ക് കുട്ടികൾ ഇല്ല, ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം… മന്ത്രി വീണാ ജോർജിന്റെ....

സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യ സാന്നിധ്യമില്ല; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

മുണ്ടക്കൈയിൽ റഡാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യ ജീവനത്തെ സാന്നിധ്യമില്ലെന്ന് കണ്ടെത്തി. മണ്ണിനടിയിൽ പാമ്പോ തവളയെ ആകാനുന്നുള്ള സാധ്യതയെന്നാണ്....

വയനാടിനെ നെഞ്ചോടുചേർത്ത് ദില്ലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് 25 ലക്ഷം

വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ദില്ലി എൻ സി ആർ. ജൂലൈ 31നു വൈകിട്ടാരംഭിച്ച ദുരിതാശ്വാസ സമാഹാരത്തിലേക്ക് രണ്ടു....

‘രക്ഷാപ്രവർത്തകരുടെ ധീരതയോടും ത്യാഗസന്നദ്ധതയോടും ഈ നാട് കടപ്പെട്ടിരിക്കുന്നു, ആത്മവീര്യം നഷ്ടപ്പെടാതെ, ഐക്യബോധത്തോടെ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാം’: മുഖ്യമന്ത്രി

ജീവന്റെ ഓരോ തുടിപ്പും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റഡാറുകളിൽ പതിയുന്ന ചെറുചലനങ്ങൾ പോലും പ്രതീക്ഷയുണർത്തുന്നു. ഈ....

വയനാടിന് കൈരളി ന്യൂസ് പ്രേക്ഷകന്റെ കൈത്താങ്ങ്; ചാനല്‍ സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്ത് ആലുവ സ്വദേശിയും

വയനാടിനൊപ്പം കൈരളിയും പ്രേക്ഷകരും. ചാനല്‍ സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ആലുവ സ്വദേശി റഹീം....

Page 130 of 1266 1 127 128 129 130 131 132 133 1,266