Big Story

അമിത്ഷായുടെ കള്ളം പൊളിച്ചടുക്കി മുഖ്യമന്ത്രി ; അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രദേശത്തിന് ഏഴു കിലോമീറ്റര്‍ ഇപ്പുറത്താണ് ദുരന്തം ഉണ്ടായത്, പറയുന്നതില്‍ ഒരു ഭാഗം വസ്തുതയല്ലാത്തത്

കേരളത്തിന് മഴമുന്നറിയിപ്പ് നല്‍കിയെന്ന അമിത്ഷായുടെ കള്ളം പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര കാലാവസ്ഥ പ്രവചനത്തില്‍ ജൂലൈ 23 മുതല്‍....

സുതാര്യമാണ് സുരക്ഷിതവും ! ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സഹായം സുരക്ഷിതം

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ ആരോപണങ്ങളാണ്. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നില്ലെന്നത് വെറും....

ദുരന്ത ഭൂമിയിലേക്ക് ആശ്വാസം; വയനാടിന് കരുതലായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറും സിപി ട്രസ്റ്റും

പ്രകൃതിക്ഷോഭത്തിന്റെ ഫലമായി നടന്ന ഉരുൾപൊട്ടലിൽ വയനാടിന് കൈത്താങ്ങായി മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ....

വയനാടിന്റെ ഹൃദയങ്ങള്‍ക്ക് കുഞ്ഞ് കരങ്ങളും കൈത്താങ്ങാകുമ്പോള്‍ ! കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍

വയനാടിന്റെ ഹൃദയങ്ങള്‍ക്ക് കുഞ്ഞ് കരങ്ങളും കൈത്താങ്ങാകുകയാണ്. കുടുക്കയില്‍ കൂട്ടിവെച്ച ചില്ലറ പൈസയുമായി ഐദിന്‍ ഈരാറ്റുപേട്ട കളക്ഷന്‍ സെന്ററിലേക്ക് എത്തിയത് ദുരന്തഭൂമിയിലേക്ക്....

വയനാട് ദുരന്തം; ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി....

വയനാട്ടിലെ ദുരന്തഭൂമിയിൽ നിന്ന് രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാൻ മെഡിക്കൽ പോയിന്റ്

ചൂരൽമലയിലെ കൺട്രോൾ റൂം കേന്ദ്രീകരിച്ച് മെഡിക്കൽ പോയിന്റ്, ഓക്സിജൻ ആംബുലൻസ് ഒരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. രക്ഷപെട്ടു വരുന്നവർക്ക് അടിയന്തരമായി....

‘വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’ ; രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി

വയനാട് അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ 7 വർഷത്തിൽ 3782 ഉരുൾപൊട്ടലുകൾ രാജ്യത്തുണ്ടായി.....

‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം…’: വയനാട് ദുരന്തം രാഷ്ട്രീയവൽക്കരിച്ച തേജസ്വി സൂര്യയ്ക്ക് ലോക്സഭയിൽ കെ സി വേണുഗോപാലിന്റെ മറുപടി

വയനാട് അപകടം ലോക്സഭയിൽ രാഷ്ട്രീയവത്കരിച്ച് ബിജെപി അംഗം തേജസ്വി സൂര്യ. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നുണ്ടെന്നും,....

ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ടവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി ; വയനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതം

ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽ മലയിലും മുണ്ടക്കയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. മന്ത്രിമാരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത പ്രവർത്തനങ്ങൾ ഏകോപിക്കുന്നു.....

വയനാട് ദുരന്തം : ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ തിരുവനന്തപുരം കളക്ടറേറ്റിൽ കളക്ഷൻ സെന്റർ ആരംഭിച്ചു

വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ടറേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ....

പരിക്കേറ്റവർക്ക് മുറിവിനേക്കാൾ വേദന മനസിനാണ്, കൗൺസിലിങ് നൽകി തിരികെകൊണ്ടുവരേണ്ടതുണ്ട്: മന്ത്രി വി എൻ വാസവൻ

വയനാട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് മുറിവിനേക്കാൾ വേദന മനസിനാണ്, അത്തരക്കാരെ കൗൺസിലിംഗ് നൽകി തിരികെ കൊണ്ട് വരേണ്ടതുണ്ടെന്ന് മന്ത്രി വി എൻ....

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കെ രാധാകൃഷ്ണനടക്കമുള്ള കേരളത്തിലെ എംപിമാർ

വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട് കെ രാധാകൃഷ്ണൻ എംപി....

വയനാട്ടിൽ 152 മരണം സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91....

ബെയിലി പാലത്തിന്റെ നിർമാണം ഇന്നു തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ: മന്ത്രി കെ രാജൻ

വയനാട് മുണ്ടക്കൈയിൽ ബെയിലി പാലത്തിന്റെ നിർമാണം ഇന്ന് തന്നെ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് റവന്യൂ മന്ത്രി കെ രാജൻ. താത്കാലികമായി....

‘വയനാട്ടിലേത് അതിവേഗ രക്ഷാപ്രവർത്തനം…’: മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

വയനാട്‌ മുണ്ടക്കൈയിലും അട്ടമലയിലും അതിവേഗ രക്ഷാപ്രവർത്തനമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും, ഇപ്പോൾ....

ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ വയനാട്; മരണസംഖ്യ 151

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ രണ്ട് ഗ്രാമത്തെയാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളം. ഇന്നലെ വെളുപ്പിനെയുണ്ടായ രണ്ട് ഉരുൾപൊട്ടലുകളാണ് വയനാടിനെ....

മണിക്കൂറുകള്‍കൊണ്ട് പാലം, സ്‌കൂളിലും പള്ളിയിലും ആശുപത്രി സജ്ജം, ഇരുട്ടും മുന്നേ ചൂരല്‍മലയില്‍ വൈദ്യുതിയും എത്തിച്ചു; ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ഏകോപനം

വയനാട് ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ എണ്ണം 135 ആയി. ഒരൊറ്റ രാത്രികൊണ്ട് ഒരു നാടൊന്നാകെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയപ്പോള്‍ വിറങ്ങലിച്ച് നില്‍ക്കാന്‍....

വയനാട് ദുരന്തം: മരണം 135 ആയി; രക്ഷാദൗത്യം ഉടൻ പുനരാരംഭിക്കും

വയനാട് ദുരന്തത്തിൽപ്പെട്ട മരിച്ചവരുടെ എണ്ണം 135 ആയി. 116 മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം ചെയ്തുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു.....

വയനാട് ദുരന്തം: 116 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു

വയനാട് ദുരന്തത്തിൽ മരിച്ച 116 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു. ഇത് സംബന്ധിച്ച വിവരം പങ്കു വെക്കുന്നത് പ്രയാസകരമാണ്. എന്നാൽ ഔദ്യോഗിക....

‘കാപ്പിത്തോട്ടത്തിലിരുന്നാണ് നേരം വെളുപ്പിച്ചത്, കഷ്ടപ്പെട്ട് വെച്ച വീടും പോയി’: ഉരുൾപൊട്ടലിന്റെ ദുരനുഭവം വെളിപ്പെടുത്തി രക്ഷപെട്ട പ്രദേശവാസി

വയനാട് ഉരുൾപൊട്ടലിന്റെ ദുരനുഭവം വെളിപ്പെടുത്തി രക്ഷപെട്ട സ്ത്രീ.രക്ഷപെട്ട് രാവിലെ വരെ നിന്നത് കാപ്പിത്തോട്ടത്തിൽ എന്നാണ് അതീവ സങ്കടത്തോടെ ഇവർ കൈരളിന്യൂസിനോട്....

വിറങ്ങലിച്ച് വയനാട്; മരണം 122 ആയി

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 122 ആയി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കരസേന, എന്‍ഡിആര്‍എഫ്, കേരള ഫയര്‍ഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, റവന്യൂ തദ്ദേശ....

Page 133 of 1266 1 130 131 132 133 134 135 136 1,266