Big Story

‘വയനാട്ടിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

‘വയനാട്ടിലേക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രത നേരിടുന്ന വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭ്യര്‍ത്ഥിച്ചു. ദുരന്തമേഖല സന്ദര്‍ശിക്കുന്നതിന് ടൂറിസ്റ്റുകളെ പോലെ....

‘കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പഠനത്തില്‍ പ്രവാസികള്‍ ഇടപെടണം’: മുഖ്യമന്ത്രി

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് ലോകത്ത് വലിയതോതില്‍ പഠനം നടക്കുകയാണ്, ഇക്കാര്യത്തില്‍ പ്രവാസി സമൂഹത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നും ഇടപെടല്‍ ഉണ്ടാവണമെന്ന്....

‘എനിക്ക് കുട്ടികൾ ഇല്ല, ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’: യുവാവിന്റെ ഫേസ്ബുക് കമന്റിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

അനാഥരായ മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം… എനിക്ക് കുട്ടികൾ ഇല്ല, ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം… മന്ത്രി വീണാ ജോർജിന്റെ....

സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യ സാന്നിധ്യമില്ല; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

മുണ്ടക്കൈയിൽ റഡാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് മനുഷ്യ ജീവനത്തെ സാന്നിധ്യമില്ലെന്ന് കണ്ടെത്തി. മണ്ണിനടിയിൽ പാമ്പോ തവളയെ ആകാനുന്നുള്ള സാധ്യതയെന്നാണ്....

വയനാടിനെ നെഞ്ചോടുചേർത്ത് ദില്ലി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ദിവസം കൊണ്ട് സമാഹരിച്ചത് 25 ലക്ഷം

വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ദില്ലി എൻ സി ആർ. ജൂലൈ 31നു വൈകിട്ടാരംഭിച്ച ദുരിതാശ്വാസ സമാഹാരത്തിലേക്ക് രണ്ടു....

‘രക്ഷാപ്രവർത്തകരുടെ ധീരതയോടും ത്യാഗസന്നദ്ധതയോടും ഈ നാട് കടപ്പെട്ടിരിക്കുന്നു, ആത്മവീര്യം നഷ്ടപ്പെടാതെ, ഐക്യബോധത്തോടെ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാം’: മുഖ്യമന്ത്രി

ജീവന്റെ ഓരോ തുടിപ്പും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റഡാറുകളിൽ പതിയുന്ന ചെറുചലനങ്ങൾ പോലും പ്രതീക്ഷയുണർത്തുന്നു. ഈ....

വയനാടിന് കൈരളി ന്യൂസ് പ്രേക്ഷകന്റെ കൈത്താങ്ങ്; ചാനല്‍ സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്ത് ആലുവ സ്വദേശിയും

വയനാടിനൊപ്പം കൈരളിയും പ്രേക്ഷകരും. ചാനല്‍ സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌ത് സിഎംഡിആര്‍എഫിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ആലുവ സ്വദേശി റഹീം....

മുണ്ടക്കൈയിലെ ജീവന്റെ സാന്നിധ്യം; പരിശോധന രാത്രിയിലും തുടരും; നിർദേശം നൽകി മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരും. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടരാന്‍....

‘ക്യാമ്പിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണം, ആളുകളുടെ സ്വകാര്യത മാനിക്കണം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

ദുരിതാശ്വാസ ക്യാമ്പിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണം എന്നും സ്വകാര്യത മാനിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തി.....

വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളാ ഫിനാൻഷ്യൽ കോർപറേഷനും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.25 കോടി രൂപ കൈമാറി

ദുരന്തമുഖത്തു നിന്നും വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളാ ഫിനാൻഷ്യൽ കോർപറേഷനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.25 കോടി രൂപ കൈമാറി. വയനാട്ടിലുണ്ടായ....

മുണ്ടക്കൈയിൽ ജീവന്റെ തുടിപ്പ്; സിഗ്നൽ ലഭിച്ചയിടത്ത് പരിശോധന ഊർജിതം

മുണ്ടക്കൈയിൽ ജീവന്റെ തുടിപ്പ് ലഭിച്ചതിനെ തുടർന്ന് പരിശോധന ഊർജിതമാക്കി ദൗത്യ സംഘം. ദുരന്തം സംഭവിച്ച നാലാം ദിനമാണ് ജീവന്റെ സിഗ്നൽ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 കോടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 കോടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. അതേസമയം വയനാട് ഉരുൾപൊട്ടലിന്റെ അടിസ്ഥാനത്തിൽ നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്....

വയനാട് ദുരന്തം: പറയുന്നതെല്ലാം കള്ളം, അമിത് ഷാ നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ പ്രേരിതം: ഗോവിന്ദന്‍ മാസ്റ്റര്‍

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....

വയനാട് ദുരന്തം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ശരിയായ മുന്നറിയിപ്പ് നല്‍കിയില്ല: ഗോവിന്ദന്‍ മാസ്റ്റര്‍

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശരിയായ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

വയനാട് ദുരന്തം: കേരളം ഒറ്റക്കെട്ടായി രംഗത്തെത്തി: ഗോവിന്ദന്‍ മാസ്റ്റര്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റക്കെട്ടായി കേരളം രംഗത്തെത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എല്ലാ വിഭാഗങ്ങളും....

ആഗസ്റ്റ് 4 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ആഗസ്റ്റ് 4 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കന്‍....

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട് സന്ദര്‍ശിച്ച ഇന്ത്യയുടെ പ്രതിപക്ഷനേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധിയുമായി വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത്....

ചൂരല്‍മല ദുരന്തം; രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നു: മന്ത്രി പി രാജീവ്

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശാലമായ യോജിപ്പുണ്ടെന്ന് മന്ത്രി പി രാജീവ്. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.....

നാലാം നാള്‍ അതിജീവനം; പടവെട്ടിക്കുന്നില്‍ 4 പേരെ ജീവനോടെ കണ്ടെത്തി

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട്ടിൽനിന്ന് ആശ്വാസകരമായ വാർത്ത. നാലാം ദിവസം ദൌത്യസംഘത്തിന്‍റെ തിരച്ചിലിനിടെ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും....

കാണാതായവര്‍ക്കായി ചാലിയാറില്‍ വ്യാപക പരിശോധന;മരണം 318

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 318 ആയി ഉയര്‍ന്നു.105 ല്‍ അധികം മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.....

ഉരുള്‍പൊട്ടല്‍; വെള്ളാര്‍മല സ്‌കൂള്‍ തകര്‍ന്നു, 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്: മന്ത്രി വി ശിവന്‍കുട്ടി

വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും....

പുഴയില്‍ തിരച്ചിലിന് മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പൊലീസ്

ഇടവഴിഞ്ഞി പുഴ, ചാലിയാര്‍ പുഴ എന്നിവയില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി....

Page 133 of 1268 1 130 131 132 133 134 135 136 1,268