Big Story
നാട് ഉറങ്ങിയപ്പോള്‍ വെള്ളം കുത്തിയൊലിച്ചെത്തി, ദുരന്തം കവര്‍ന്നത് 65ലേറെ ജീവനുകള്‍; രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയും
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏഴിമലയില്‍ നിന്ന് നാവിക സേനാ സംഘം എത്തും. നേവിയുടെ റിവര്‍ ക്രോസിംഗ് ടീമിന്റെ സഹായം ആണ് അഭ്യര്‍ത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ....
രൗദ്ര ഭാവത്തോടെ കുത്തിയൊലിച്ച് ഒഴുകുന്ന പുഴ. സഹജീവിയുടെ ജീവനുവേണ്ടി ജീവന്‍പണയംവെച്ച് റോപ്പലൂടെ മറുകരയിലേക്ക്. ഒടുവില്‍ മണിക്കൂറുകളോളം ചെളിയില്‍ പുതഞ്ഞുകിടന്നയാളെ പുതിയ....
വയനാട് ചൂര്‍മലയില്‍ ഉണ്ടായ ദുരന്തം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. നാലു ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുവെന്നും മുഖ്യമന്ത്രി നേരിട്ട്....
വയനാട്ടിലെ ചൂരമല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 56 ആയി. രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മിയുടെ പോണ്ടൂണ്‍ ചൂരമലയില്‍ എത്തിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍....
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ള പാച്ചിലില്‍ ഇതുവരെ നഷ്ടമായത് അമ്പതിനടുത്ത് ജീവനുകളാണ്. ഒരൊറ്റ രാത്രികൊണ്ട് ഒരു നാട് മുഴുവന്‍ ഒലിച്ചുപോയി.....
ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍....
വയനാട്ടിലെ ചൂരമല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 47 ആയി. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ളവരെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ALSO READ: സർക്കാരിന് ആവശ്യമായ....
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.....
കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാല് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍ ഡെയ്‌ലി എക്പ്രസ്, തൃശൂര്‍ – ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍-തൃശൂര്‍....
വയനാട് ചൂരല്‍മലയിലുണ്ടായ ദുരന്തത്തില്‍ 29 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 85 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളരിമല വില്ലേജിന് സമീപത്ത് നിന്ന് അഞ്ച്....
വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ രൂക്ഷമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 122 ഇന്‍ഫന്റ്‌റി ബറ്റാലിയന്‍ 40 പേരടങ്ങുന്ന മിലിട്ടറി സംഘം വയനാട്ടിലേക്ക് തിരിച്ചു. വെസ്റ്റ്ഹില്‍....
വയനാട് ചൂരല്‍മലയിലുണ്ടായ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും എയര്‍ഫോഴ്‌സ് ഉള്‍പ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....
വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍....
ചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിനാണ് നിർദേശം....
വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 12 മരണം സ്ഥിരീകരിച്ചു. മുണ്ടക്കൈ. ചൂരല്‍മല,അട്ടമല എന്നിവടങ്ങളിലാണ് വന്‍ദുരന്തമുണ്ടായത്. ചാലിയാറില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.....
സംസ്ഥാനത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ഉള്‍പ്പടെ 10....
വയനാടിനെ ദുരിതത്തിലാക്കിയ വന്‍ ഉരുള്‍പൊട്ടലിന് പിന്നാലെ പ്രദേശത്തെ പുഴ ഗതിമാറി ഒഴുകുന്നതായി റിപ്പോര്‍ട്ട്. സംഭവസ്ഥത്ത് കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി....
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി....
വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം പത്തായി. ALSO READ: കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളില്‍ ഉരുള്‍പൊട്ടല്‍ അതേസമയം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സിവില്‍....
കോഴിക്കോട് വിലങ്ങാട് മഞ്ഞച്ചീളിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി സംശയം. മഞ്ഞച്ചീള്‍ സ്വദേശി കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായി എന്നയാളെ ആണ്....
മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്,....
വയാനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുട്ടി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ALSO READ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം....