Big Story
ഹേമ കമ്മീഷൻ റിപ്പോർട്ടിന് സ്റ്റേ; റിപ്പോർട്ട് പുറത്തുവിടുന്നത് ഒരാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് തടഞ്ഞു. നിർമാതാവായ സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വിവരാവകാശ അപേക്ഷ നൽകിയവർ ഉൾപ്പെടെ....
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. 1600....
നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ പ്രഖ്യാപിച്ചേക്കും. സുപ്രീംകോടതി ഇടപെടലില്‍ ചോദ്യത്തിലെ പിഴവ് അടക്കം ചൂണ്ടിക്കാട്ടി തിരുത്തിയതിന് പിന്നാലെയാണ്....
മലപ്പുറത്ത് നിപ്പ സമ്പർക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. എങ്കിലും ക്വാറൻ്റൈനിൽ ഉള്ളവർ 21 ദിവസം....
കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചെന്ന പരാതിയിൽ യുഡിഎഫ് കൗൺസിലർക്കെതിരെ മരട് പൊലീസ് കേസെടുത്തു. കൊച്ചി കോർപറേഷൻ കൗൺസിലർ സുനിത ഡിക്സണ്....
കേരളം ഉന്നയിച്ച അവശ്യ പദ്ധതികളോടുപോലും മുഖം തിരിച്ച ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച യുണിയന്‍ ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്....
കേന്ദ്ര ബജറ്റിൽ തൊഴിലാളി ക്ഷേമം വാക്കുകളിൽ മാത്രമെന്ന് മന്ത്രി വി ശിവൻകുട്ടി. തൊഴിലാളികളുടെ ഉന്നമനത്തേക്കാൾ ലക്ഷ്യം കോർപ്പറേറ്റ് സേവനമാണ്. എക്കാലത്തെയും....
ഷിരൂരിൽ സോണാർ പരിശോധനയിൽ പുതിയ സിഗ്നൽ കണ്ടെത്തി. റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്താണ് പുതിയ സിഗ്നൽ കിട്ടിയത്. നാളെ....
ഇന്ത്യയെ തന്നെ മറന്ന ബജറ്റാണ് വന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്ര സർക്കാരിനു തന്നെ എങ്ങനെ മുന്നോട്ടു പോകുമെന്ന് നിശ്ചയമില്ലാത്ത....
മൂന്നാം മോദി സര്‍ക്കാരിന്‍റെ ഒന്നാം ബജറ്റിനെ പരിഹസിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍. ”എന്‍ഡിഎ ബജറ്റിന്....
കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരിയ്ക്കു നേരെ യു ഡി എഫ് കൗണ്‍സിലറുടെ മര്‍ദനവും അസഭ്യവര്‍ഷവും. കോര്‍പ്പറേഷന്‍ 49 ാം ഡിവിഷന്‍ കൗണ്‍സിലറായ....
ബജറ്റിൽ കേരളത്തോടുള്ള അവഗണന ദൗർഭാഗ്യകരമെന്ന് മന്ത്രി വീണാ ജോർജ്. എയിംസ് കേരളത്തിന് അർഹതപ്പെട്ടതായിരുന്നു. കേന്ദ്ര മന്ത്രിയുമായി സംസാരിച്ചതുമാണ്.കിട്ടാതിരുന്നതിൽ നിരാശയുണ്ടെന്നും മന്ത്രി....
കേരളത്തെ വകവരുത്തുന്നതാണ് കേന്ദ്ര ബജറ്റെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം മേഖല വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും. കേരളത്തെ ശരിപ്പെടുത്താനുള്ള ശ്രമമാണ്....
രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ സഹോദരി. അർജുനെ കിട്ടുന്നതുവരെ രക്ഷാപ്രവർത്തനം തുടരണം. അർജുന് വേണ്ടി അവിടെ എത്തിയ....
ഗംഗാവലി പുഴയിൽ സ്ഫോടനം ഉണ്ടായിട്ടില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. ഷിരൂരിൽ ടാങ്കർ സ്ഫോടനം ഉണ്ടായെന്നത് തെറ്റായ പ്രചരണമാണ്. വൈദ്യുതി....
ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി....
നീറ്റില്‍ പുന:പരീക്ഷ വേണ്ടെന്ന് സുപ്രീംകോടതി. വീണ്ടും പരീക്ഷ നടത്തുന്നത് മെഡിക്കല്‍ സീറ്റിനായി കാത്തിരിക്കുന്ന 24 ലക്ഷം വിദ്യാര്‍ത്ഥികളെ ഗുരുതരമായി ബാധിക്കുമെന്ന്....
അര്‍ജുന്‍ ഉള്‍പ്പെടെ അങ്കോള അപകടത്തില്‍പ്പെട്ട ആളുകള്‍ക്കായുള്ള തിരച്ചില്‍ എട്ടാം ദിനവും തുടരുകയാണ്. ഈ ഘട്ടത്തില്‍, അധികൃതര്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്.....
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റിൽ പ്രതികരണവുമായി എ എ റഹിം എം പി. ധനകാര്യമന്ത്രി നിർമല സീതാരാമൻ....
ഷിരൂരിലെ മണ്ണിടിച്ചിൽ ഗൗരവമേറിയ വിഷയമാണെന്ന് കർണാടക ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസയച്ചു. തൽസ്ഥിതി റിപ്പോർട്ട് നൽകാനും കർണാടക സർക്കാരിന് നിർദേശം.....
കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമെന്നും കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളെയും കേന്ദ്രം പരിഗണിച്ചതുപോലുമില്ല എന്നും കെ രാധാകൃഷ്‌ണൻ എംപി .....
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റേത് അങ്ങേയറ്റം നിരാശാ ജനകമായ ബജറ്റെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു പ്രയോജനവുമില്ലാത്ത....