Big Story
നീറ്റ് ക്രമക്കേട്; ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ
നീറ്റ് ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വലിയ തോതിൽ ചോർന്നിട്ടില്ലെന്ന് ന്യായീകരണം. ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്നും വിഷയത്തിൽ 2010 മുതൽ ചർച്ച....
നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 350 പേര്‍. പാലക്കാട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതമാണ്....
ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ സംഘർഷാവസ്ഥ. പള്ളിയുടെ ഗേറ്റ് പൂട്ടി വിശ്വാസികളുടെ പ്രതിഷേധം. സ്ഥലത്ത് പെരുമ്പാവൂർ എ.എസ്.പി. മോഹിത്....
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി കോഴിക്കോട് മുക്കത്ത് നിന്ന് റെസ്‌ക്യു ടീം പുറപ്പെട്ടു. ALSO READ: ‘രാത്രിയിലും തിരച്ചിലിന്....
രാത്രിയിലും തിരച്ചിൽ നടത്താൻ തയ്യാറെന്ന് തിരച്ചിൽ വിദഗ്ധൻ രഞ്ജിത്ത് ഇസ്രായേൽ. എന്നാൽ അധികാരികൾ അനുമതി നൽകാത്തതാണ് കാരണമെന്നും രഞ്ജിത്ത് ഇസ്രായേൽ....
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മനോരമയില്‍ വന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2018ല്‍ ആദ്യമായി കേരളത്തില്‍ നിപ റിപ്പോര്‍ട്ട്....
മുംബൈയിലും തുടരുന്ന കനത്തമഴയിൽ സബ്‌വേകളും റോഡുകളും വെള്ളത്തിലായി. കനത്തമഴയോടൊപ്പം ഉയർന്ന വേലിയേറ്റമാണ് വിനയായത്. ഇതോടെ നാലാം ദിവസവും തുടരുന്ന ശക്തിയായ....
തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.മര്യനാട് അര്‍ത്തിയില്‍ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ്....
ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു ജവാന്‍ പരിക്കേറ്റു. ആക്രമണത്തെ....
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിനെതിരെയുള്ള സമസ്തയുടെ എതിര്‍പ്പ് രൂക്ഷമാവുന്നു. പിഎംഎ സലാമിനെതിരെ സമസ്തയിലെ യുവജന....
നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മത്സരിക്കാനുള്ള സാധ്യകയേറുകയാണ്.....
ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ പൊലീസ് സംഘം എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ തുടരുന്നു. പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള കോടതിയില്‍ വിധിയില്‍....
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍....
പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ എംപിമാര്‍ക്ക് ഭീഷണി സന്ദേശവുമായി സിഖ്‌സ് ഫോർ ജസ്റ്റിസ്. പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് സന്ദേശത്തില്‍....
മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റിവെന്ന് മന്ത്രി വീണാ ജോർജ്. രണ്ടു പഞ്ചായത്തുകളിലെ കടുത്ത നിയന്ത്രണം....
അങ്കോളയിലെ മണ്ണിടിച്ചിൽ ലോറിയുടെ സിഗ്നൽ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം....
അർജുൻ മണ്ണിനടയിൽപ്പെട്ടത് താൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരമെന്നും ഗവർണർ പറഞ്ഞു. സംഭവം നടന്ന്....
മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കുട്ടിയുടെ ജീവന്‍....
ആഡംബര നൗകയ്ക്ക് ഇനി ആസിഫ് അലിയുടെ പേര്. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു....
അങ്കോള മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തേണ്ടിയിരുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപി. അപകടമുണ്ടായാൽ മനുഷ്യസഹജമായ കാര്യങ്ങൾ ചെയ്യണം. അത് കർണാടക സർക്കാർ ചെയ്തിട്ടുണ്ടോയെന്ന....
കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ അർജുനായി തൃശൂരിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. തൃശൂർ കോർപ്പറേഷൻ ഓഫീസിന്....
സംസ്ഥാനത്ത് വീണ്ടും നിപ മരണം. ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മലപ്പുറത്ത് ജാഗ്രതാ നിദേശം.....