Big Story

കവിയും സാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു

കവിയും സാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു

കവിയും സാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു. 60 വയസ്സായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് അമ്പലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. ആലപ്പുഴ എസ് ഡി കോളേജിലെ....

‘അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നു’: മന്ത്രി മുഹമ്മദ് റിയാസ്

അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മലയാളികൾ ആകാംഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സർക്കാർ....

നിപ; 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

നിപ രോഗബാധിതനായ 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള....

അങ്കോള അപകടം; രക്ഷാപ്രവർത്തനത്തിനായുള്ള അടുത്ത ഒരു മണിക്കൂർ നിർണായകം

അങ്കോളയിലെ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് അർജുനെ ഒരു മണിക്കൂറിൽ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ. തിരച്ചിലിനായുള്ള ഒരു മണിക്കൂർ നിർണായകമാണ്. അതേസമയം അർജുൻ....

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. 301 കോളനിയില്‍ 13 അംഗ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം കോളനിക്ക്....

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി; യുവതി മരിച്ചു

നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാട്ടാക്കട മച്ചേല്‍ സ്വദേശി കൃഷ്ണ തങ്കപ്പന്‍(28)....

അങ്കോള അപകടം; അർജുനെ കണ്ടെത്താൻ സൈന്യമെത്തും

കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി.....

നിപ പ്രതിരോധം; സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍....

അര്‍ജുനെ കണ്ടെത്തുന്നതിന് സൈന്യത്തിന്റെ സഹായം തേടാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവണം: ഡിവൈഎഫ്‌ഐ

കര്‍ണാടകയിലെ അങ്കോള ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ വേണ്ടിയുള്ള തിരച്ചിലില്‍ വലിയ അലംഭാവമാണ് കര്‍ണാടക....

‘ടൈംസ് ഓഫ് ഇന്ത്യയുടെ ആ വാര്‍ത്ത കള്ളം, സര്‍ക്കാര്‍ വിരുദ്ധത ഉണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന വാശിയാണ് മാധ്യമങ്ങള്‍ക്ക്’; പൊളിച്ചടുക്കി ചീഫ് സെക്രട്ടറി

ടൈംസ് ഓഫ് ഇന്ത്യയുടെ കള്ളവാര്‍ത്തയെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്. സംസ്ഥാന സര്‍ക്കാര്‍ ഒരു....

കനത്ത മഴയിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീണു; മുംബൈയിൽ 70 കാരിക്ക് ദാരുണാന്ത്യം

കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ഗ്രാൻ്റ് റോഡിലെ കെട്ടിടത്തിൻ്റെ മുൻഭാഗം തകർന്നുവീണ് 70 വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ 4 പേർക്ക് പരിക്കേറ്റു.....

പൂനെ പരിശോധനാഫലം പോസിറ്റീവ്; മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു

മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച പതിനഞ്ചുകാരന് നിപ ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഫലം സ്ഥിരീകരിച്ചത്. ഹൈ റിസ്ക്....

നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ കൂടുതൽ തെളിവുകൾ; ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതി യോഗ്യത നേടിയത് 85% പേർ

നീറ്റില്‍ ക്രമക്കേടുണ്ടായെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ന് പുറത്തുവിട്ട പരീക്ഷഫലത്തില്‍ 85% പേരാണ് ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയതില്‍ യോഗ്യത നേടിയത്.....

‘കൻവർ യാത്രയുടെ വഴികളിൽ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവ് ഭരണഘടന വിരുദ്ധവും, മൗലികാവകാശത്തിന്റെ ലംഘനവും…’; സിപിഐഎം പോളിറ്റ് ബ്യൂറോ

കൻവർ യാത്രയുടെ വഴികളിൽ ഭക്ഷണശാലകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന യുപി, ഉത്തരാഖണ്ഡ് സർക്കാരുകളുടെ നിർദേശം അപലപനീയമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ.....

‘രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനയെ ഇറക്കുക അല്ലെങ്കിൽ കേരളത്തിലെ ആളുകളെ ഇറക്കി പരിശോധിക്കാൻ വിടണം…’; പ്രധാന മന്ത്രിക്ക് കത്തയച്ച് അർജുന്റെ കുടുംബം

കർണാടക സർക്കാർ ജീവനുകൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് അർജുന്റെ കുടുംബം. ദൃക്‌സാക്ഷികളെ പോലും പൊലീസ് കേട്ടില്ല. മകനെ തപ്പുന്നതിനിടെ പല....

‘പുതിയ വണ്ടിയാണ്, പെട്ടെന്ന് തകരില്ലെന്ന് ലോറി ഉടമ’, അവൻ ആ മണ്ണിനടിയിൽ ഉണ്ട്’, പ്രതീക്ഷകൾ കൈവിടാതെ അർജുന്റെ കുടുംബം

അങ്കോള മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിടാതെ കുടുംബം. ‘പുതിയ വണ്ടിയാണ്, പെട്ടെന്ന് തകരില്ല’, എന്ന ലോറി ഉടമയുടെ....

വിശദമായ ചോദ്യം ചെയ്യൽ വേണം; മാവോയിസ്റ്റ് പ്രവർത്തകന്‍ മനോജിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ കസ്റ്റഡിയിൽ വിട്ടു

മാവോയിസ്റ്റ് പ്രവർത്തകന്‍ മനോജിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മനോജിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ....

‘ഞങ്ങക്കും ണ്ടാവൂലെ പൂതി, മഴയത്ത് ഫുട്‍ബോൾ കളിക്കാനും, ചൂണ്ടയിടാനുമൊക്കെ’, മലപ്പുറത്തെ മാത്രം എപ്പഴും മഴ അവധിയിൽ നിന്ന് ഒഴിവാക്കുന്നു; വൈറലായി വിദ്യാർത്ഥിയുടെ വീഡിയോ

മഴ അവധി ലഭിക്കാത്തതിനാൽ പത്തനംതിട്ട കലക്ടറെ വിളിച്ച് നിരവധി കുട്ടികൾ ആത്മഹത്യാ ഭീഷണി മുഴക്കിയതും, പരാതി പറഞ്ഞതും കഴിഞ്ഞ ദിവസം....

“അങ്കോള രക്ഷാപ്രവർത്തനത്തിൽ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാം ചെയ്യുന്നുണ്ട്…”: മന്ത്രി മുഹമ്മദ് റിയാസ്

കർണാടക അങ്കോളയിലെ മണ്ണിടിച്ചിലിൽ മലയാളി യുവാവ് കുടുങ്ങിയ സംഭവത്തിൽ കേരള സർക്കാർ സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്.....

‘അങ്കോള മണ്ണിടിച്ചിലിൽ പുതിയ നീക്കം’, ട്യൂബ് രൂപത്തില്‍ തുരക്കും; അര്‍ജുനായി ഇനി ‘ഹ്യൂമന്‍ ചെയിന്‍’ രക്ഷാപ്രവര്‍ത്തനം

അങ്കോള മണ്ണിടിച്ചിലിൽ അർജുനെ രക്ഷപ്പെടുത്താൻ പുതിയ നീക്കവുമായി ദൗത്യസംഘം. അർജുന്റെ ലോറി കണ്ടെടുത്താൽ ഹ്യൂമന്‍ ചെയിന്‍’ രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം.....

‘വാഹനത്തിൽ പകുതിയിലേറെ ഇന്ധനം, കല്ലും മണ്ണും കയറാതെ കാബിൻ ലോക്ക് ആവും’, ‘അർജുൻ തിരിച്ചുവരും’; അത് ഉറപ്പിച്ചു പറയാൻ കുടുംബം പറയുന്ന കാരണങ്ങൾ

അംഗോള മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നഅർജുൻ എന്ന മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി കേരളം മുഴുവൻ കാത്തിരിക്കുമ്പോൾ ശുഭ പ്രതീക്ഷകൾ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബവും....

നിപ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു

നിപ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ്....

Page 145 of 1266 1 142 143 144 145 146 147 148 1,266