Big Story
വര്‍ക്കലയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന
വര്‍ക്കലയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന. കടകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും പാചകത്തിനു ഉപയോഗിക്കുന്ന എണ്ണയും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും കണ്ടെത്തി.....
അങ്കോള അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ലോറിയുടെ സ്ഥാനം റഡാര്‍ പരിശോധനയില്‍ കണ്ടെത്തി. ലൊക്കോറ്റ് ചെയ്തയിടത്ത് മണ്ണ് നീക്കം ചെയ്ത് തുടങ്ങി. എന്‍ഐടി....
പാലക്കാട് അട്ടപ്പാടിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥനായ മുരുകന്‍, കാക്കന്‍ എന്നിവരെ മൂന്നുദിവസം മുമ്പാണ് കാണാതായത്. മേലെ....
അങ്കോള അപകടത്തില്‍പ്പെട്ട മലയാളി അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന അര്‍ജുന്റെ....
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ....
കൈരളി ന്യൂസ് വാർത്തയെ തുടർന്ന് പാലക്കാട് ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. പാലക്കാട് റെയിൽവേ ഡിവിഷൻ്റേതാണ് നടപടി.....
കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍....
കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലയാളികളാണ്. ഇവര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ ....
കര്‍ണാടകയിലെ അങ്കോളയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മലയാളി യുവാവ് അകപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് എം കെ രാഘവൻ എംപി. എൻ എച്ചിന്റെ....
കര്‍ണാടകയിലെ അങ്കോളയില്‍ അര്‍ജുന്‍ മണ്ണിനടിയില്‍പ്പെടുന്നത് 16-ാം തീയതി രാവിലെയാണ്. അതായത് ചൊവ്വാഴ്ച. അപ്പോള്‍ തന്നെ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ....
മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കിയതായി മന്ത്രി എം ബി രാജേഷ്. അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന....
തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്ക്. മത്സ്യബന്ധനം....
മയക്കുമരുന്നായ എംഡിഎംഎയും ആയുധങ്ങളും കൈവശം വച്ച കേസിൽ വ്ലോഗ്ഗർ വിക്കി തഗ്ഗ് കീഴടങ്ങി. പാലക്കാട് കോടതിയിലാണ് കീഴടങ്ങിയത്. 2022ലാണ് എംഡിഎംഎയും....
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ....
കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുനായി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണം. റഡാർ ഉപയോഗിച്ച് പരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.....
പിണറായി വിജയന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങൾ മറക്കില്ല. പിതാവിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടൽ....
എംജി സർവകലാശാല വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റിയെ നിയോഗിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. സെനറ്റംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ്....
അംഗോളയിലെ മണ്ണിടിച്ചിൽ കാണാതായ മലയാളിക്കായി കേരള സർക്കാർ ഉണർന്ന് പ്രവർത്തിക്കുന്നുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. സംഭവത്തെ തുടർന്ന് കർണാടകയിലെ....
മഴ അവധി പ്രഖ്യാപിക്കാത്തതിനാൽ പത്തനംതിട്ട ജില്ലാ കളക്ടർക്ക് അസഭ്യവർഷവും ആത്മഹത്യാ ഭീഷണി മുഴക്കി സന്ദേശവും. 15 വയസിൽ താഴെയുള്ള കുട്ടികളിൽ....
കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന്....
ആമയിഴഞ്ചാൻ തോട് അപകടത്തിൽ വിചിത്ര പരാമർശവുമായി ശശി തരൂർ എംപി. അപകടം ഉണ്ടായപ്പോൾ താൻ ഫേസ്ബുക് പോസ്റ്റ് ഇട്ടില്ലേ, വേറെന്ത്....
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ജോ ബൈഡൻ വിട്ടുനിൽക്കുമെന്ന വാർത്തകൾ കൂടുതൽ ശക്തമാകുന്നു. ഡെമോക്രാറ്റുകള്‍ക്കുള്ളില്‍നിന്ന് കടുത്ത സമ്മര്‍ദമാണ് അദ്ദേഹം നേരിടുന്നതെന്ന്....